ബോംബെ (ചലച്ചിത്രം)
ദൃശ്യരൂപം
ബോംബെ | |
---|---|
സംവിധാനം | മണിരത്നം |
നിർമ്മാണം | എസ്. ശ്രീറാം മണിരത്നം(Uncredited) ജമ്മു സുഗന്ധ് |
രചന | മണിരത്നം |
അഭിനേതാക്കൾ | അരവിന്ദ് സ്വാമി മനീഷ കൊയ്‌രാള |
സംഗീതം | എ.ആർ. റഹ്‌മാൻ |
ഛായാഗ്രഹണം | രാജീവ് മേനോൻ |
ചിത്രസംയോജനം | സുരേഷ് ആർസ് |
സ്റ്റുഡിയോ | ആലയം പ്രൊഡക്ഷൻസ് |
വിതരണം | ആലയം പ്രൊഡക്ഷൻസ് ഐങ്കരൻ ഇന്റർനാഷണൽ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 130 മിനിറ്റുകൾ[1] |
ആകെ | ₹140 million (ഹിന്ദി)[2] |
1995 - ൽ മണിരത്നം സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു തമിഴ് പ്രണയ ചലച്ചിത്രമാണ് ബോംബെ. അരവിന്ദ് സ്വാമി, മനീഷ കൊയ്‌രാള എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എ.ആർ. റഹ്‌മാനാണ്. രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ച ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ രാജീവ് മേനോനാണ്.
അഭിനയിച്ചവർ
[തിരുത്തുക]Credits adapted from Conversations with Mani Ratnam:[1]
- അരവിന്ദ് സ്വാമി - ശേഖർ നാരായണൻ പിള്ള
- മനീഷ കൊയ്‌രാള - ശൈല ബാനു
- പ്രകാശ് രാജ് - കുമാർ
- നാസർ - നാരായണൻ പിള്ള
- തിനു ആനന്ദ് - ശക്തി സമാജിന്റെ നേതാവ്
- കിറ്റി - ബഷീർ
- മാസ്റ്റർ ഹർഷ (സുമീത്) - കബീർ നാരായണൻ
- മാസ്റ്റർ ഹൃദയ് - കമൽ ബഷീർ
ഇവരെ കൂടാതെ, സൊനാലി ബെന്ദ്രെ, നാഗേന്ദ്ര പ്രസാദ് എന്നീ അഭിനേതാക്കൾ "ഹമ്മ ഹമ്മ" എന്ന ഗാനത്തിന്റെ രംഗത്തിൽ അഭിനയിച്ചിട്ടുണ്ട്.[3][4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Rangan 2012, പുറം. 292.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;BOI
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "1997-98 Kodambakkam babies Page". Indolink. Archived from the original on 3 മാർച്ച് 2016. Retrieved 4 ഒക്ടോബർ 2015.
- ↑ "AR Rahman birthday special: Five most popular songs by Mozart of Madras". Mumbai Mirror. 6 ജനുവരി 2017. Archived from the original on 21 സെപ്റ്റംബർ 2017. Retrieved 21 സെപ്റ്റംബർ 2017.