ഇന്നത്തെ പ്രോഗ്രാം
ദൃശ്യരൂപം
ഇന്നത്തെ പ്രോഗ്രാം | |
---|---|
സംവിധാനം | പി.ജി. വിശ്വംഭരൻ |
നിർമ്മാണം | ച്ങ്ങനാശ്ശേരി ബഷീർ |
രചന | ശശിശങ്കർ |
തിരക്കഥ | കലൂർ ഡെന്നീസ് |
സംഭാഷണം | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | ഇന്നസെന്റ് മുകേഷ് സൈനുദ്ദീൻ ഫിലോമിന രാധ |
സംഗീതം | ജോൺസൺ |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | സരോജ് പാഡി |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | വിംബീസ് പ്രൊഡക്ഷൻസ് |
ബാനർ | സിമ്പിൾ പ്രൊഡക്ഷൻസ് |
വിതരണം | ജനത സിനി ആർട്ട്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
പി.ജി.വിശ്വഭരൻ സംവിധാനം ചെയ്ത് ചങ്ങനാശ്ശേരി ബഷീർ നിർമ്മിച്ച 1991 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഇന്നത്തെ പ്രോഗ്രാം . [1] മുകേഷ്, എ സി സൈനുദ്ദീൻ, ഫിലോമിന, രാധ എന്നിവരാണ് പ്രധാന വേഷങ്ങളിൽ [2] ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് ജോൺസണാണ് സംഗീതമൊരുക്കിയത്. [3]
കഥാംശം
[തിരുത്തുക]വീട്ടുകാർക്കും ഭാര്യക്കും ഇടയിൽ പരക്കം പായുന്ന ഒരു ചെറുപ്പക്കാരൻ. ധനികയും അല്പബുദ്ധിയുമായ മുറപ്പെണ്ണിൽ നിന്നും രക്ഷപ്പെടാൻ ഉണ്ണി തന്റെ ഓഫീസിലെ ഇന്ദുവിനെ ഇരു വീട്ടുകാരുടെയും സമ്മതമില്ലാതെ വിവാഹം ചെയ്യുന്നു. പിറ്റെന്നു തന്നെ മാതാപിതാക്കൾ അവിടെ എത്തുന്നു. തന്റെ രഹസ്യം വെളിപ്പെടാതിരിക്കാൻ അയാൾ പെടാപ്പാടുപെടുന്നു. അവസാനം പിടിക്കപ്പെടുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | മുകേഷ് | ഉണ്ണികൃഷ്ണൻ നായർ |
2 | സിദ്ദിക്ക് | രാജേന്ദ്രൻ |
3 | സൈനുദ്ദീൻ | സലിം |
4 | കൽപ്പന | മിനിക്കുട്ടി |
5 | ഒടുവിൽ ഉണ്ണിക്കൃഷ്ണൻ | അമ്മാവൻ |
6 | തൊടുപുഴ വാസന്തി | അമ്മായി |
7 | ഫിലോമിന | ഭാർഗ്ഗവിക്കുട്ടിയമ്മ |
8 | ബൈജു | ദാസപ്പൻ |
9 | മാമുക്കോയ | മൂസ |
10 | എം.എസ്. തൃപ്പൂണിത്തുറ | ഇന്ദുവിന്റെ അച്ഛൻ |
11 | രാധ | ഇന്ദുമതി |
12 | തൃശ്ശൂർ എൽസി | മാനേജർ |
13 | കെ പി എ സി ലളിത | ഭാഗീരഥി |
14 | സുനിൽ | |
15 | ഉഷ | |
16 | ബ്രീത്ത | പൗർണ്ണമി |
- വരികൾ:ബിച്ചു തിരുമല
- ഈണം: ജോൺസൺ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആട്ടവും പാട്ടും | എം.ജി. ശ്രീകുമാർ | |
2 | ചിരിയേരിയ പ്രയം | എം.ജി. ശ്രീകുമാർ |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "ഇന്നത്തെ പ്രോഗ്രാം(1991)". www.malayalachalachithram.com. Retrieved 2020-02-03.
- ↑ "ഇന്നത്തെ പ്രോഗ്രാം(1991)". spicyonion.com. Archived from the original on 2020-02-03. Retrieved 2020-02-03.
- ↑ "ഇന്നത്തെ പ്രോഗ്രാം(1991)". malayalasangeetham.info. Retrieved 2020-02-03.
- ↑ "ഇന്നത്തെ പ്രോഗ്രാം(1991)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-02-03.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഇന്നത്തെ പ്രോഗ്രാം(1991)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-02-03.
പുറംകണ്ണികൾ
[തിരുത്തുക]ചിത്രം കാണുക
[തിരുത്തുക]ഇന്നത്തെ പ്രോഗ്രാം(1991)
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- ബിച്ചുതിരുമല- ജോൺസൺ ഗാനങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- കലൂർ ഡന്നീസ് തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- സരോജ് പാഡി കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- ജോൺസൺ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1991-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ