ഉപയോക്താവിന്റെ സംവാദം:Irshadpp/പത്തായം 2016
. 2009 . 2010 . 2011 . 2012 . 2013 . 2014 . 2015 . 2016 . 2019 . 2020 . 2021 . 2022 . 2023 |
ഇത് irshadpp എന്ന ഉപയോക്താവിന്റെ പഴയ സംവാദങ്ങളുടെ നിലവറയാണ്. ഈ താൾ തിരുത്താതിരിക്കുക. irshadpp എന്ന ഉപയോക്താവിന് നൽകാനുള്ള സന്ദേശങ്ങൾ നിലവിലെ സംവാദത്താളിൽ നൽകുക |
സമസ്തയുടെ പേജിലെ റോൾബാക്ക് സംബന്ധിച്ച സംശയം
[തിരുത്തുക]മുൻപ്രാപനം ചെയ്യൽ ദുരുപയോഗപ്പെടുത്തിയോ ʔ
[തിരുത്തുക]ഈ താളിൽ ഞാൻ ചെയ്ത തിരുത്തലുകൾ ഇർഷാദ്|irshad റോൾബാക്ക് ഉപയോഗിച്ച് ഇല്ലാതാക്കിയിരിക്കുന്നു.എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല. റോൾബാക്ക് ചെയ്യാനുള്ള കാര്യങ്ങൾ മലയാളം വിക്കിപീഡിയയിൽ നൽകിയത് ഇപ്രകാരമാണ്.
" #ഉറപ്പായ നശീകരണ പ്രവർത്തനങ്ങൾ തിരസ്കരിക്കാൻ, അതായത് തിരസ്കരണത്തിന്റെ കാരണം വ്യക്തമായിരിക്കണം
- സ്വന്തം ഉപയോക്തൃതാളിൽ തിരസ്കരണം നടത്താൻ ഉപയോഗിക്കാം.
- സ്വന്തം തിരുത്തലുകൾ തിരസ്കരിക്കാൻ (അബദ്ധവശാൽ സംഭവിച്ച തെറ്റായ തിരുത്തലുകൾ ഒഴിവാക്കാൻ)
- തടയപ്പെട്ട ഉപയോക്താക്കളുടെ തിരുത്തലുകൾ സമൂഹത്തിന്റെ സമവായപ്രകാരം തിരസ്കരിക്കാൻ
- യാന്ത്രികമായുണ്ടായേക്കാവുന്ന തെറ്റായ എഡിറ്റുകൾ, വിജ്ഞാനകോശ സ്വഭാവമില്ലാത്ത എഡിറ്റുകൾ, അനാവശ്യ സംവാദങ്ങൾ തിരസ്കരിക്കാനും റോൾബാക്ക് ഉപയോഗപ്പെടുത്താം.
മറ്റാവശ്യങ്ങൾക്കുള്ള റോൾബാക്ക് - താങ്കൾക്ക് എതിരഭിപ്രായമുള്ള വിശ്വസനീയമായ എഡിറ്റുകൾ റോൾബാക്ക് വഴി തിരസ്കരിക്കുന്നത് ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണക്കാക്കും. ഇങ്ങനെയുള്ള അവസരത്തിൽ കാരണം വ്യക്തതമാക്കുന്ന രീതിയിലുള്ള എഡിറ്റുകൾ ചെയ്യുന്നതാണനുയോജ്യം. "
ഇവിടെ ഇർഷാദ്|irshad ഏത് അടിസ്ഥാനത്തിലാണ് റോൾബാക്ക് ചെയ്തതെന്ന് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. --ഉപയോക്താവ്:Akbarali (സംവാദം) 11:57, 16 ഫെബ്രുവരി 2016 (UTC)
- സംവാദത്തിൽ വ്യക്തമാക്കിയ ശേഷമാണ് റോൾബാക്ക് ചെയ്തിരിക്കുന്നത്.--ഇർഷാദ്|irshad (സംവാദം) 12:59, 16 ഫെബ്രുവരി 2016 (UTC)
സ്വതന്ത്രമായ രണ്ട് താളുകളെ കൂട്ടിക്കുഴക്കുന്നത് നശീകരണ പ്രവർത്തിയാണെന്ന് തോന്നി.--ഇർഷാദ്|irshad (സംവാദം) 13:02, 16 ഫെബ്രുവരി 2016 (UTC)
വനിതാദിന തിരുത്തൽ യജ്ഞം 2016
[തിരുത്തുക]വർഗ്ഗം ഈ ഫലകത്തിനകത്ത് ചേർത്താൽ പോരേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:16, 10 മാർച്ച് 2016 (UTC)
- പക്ഷെ ചില സംവാദങ്ങളിൽ ഫലകം ചേർക്കുമ്പോൾ വർഗ്ഗം വരുന്നില്ല, മനു. എന്നാൽ ചില ലേഖനങ്ങളിൽ ഫലകം ചേർക്കുമ്പോൾ തന്നെ വർഗ്ഗം വരുന്നുമുണ്ട്. എന്താണാവോ പ്രശ്നം?--ഇർഷാദ്|irshad (സംവാദം) 15:33, 11 മാർച്ച് 2016 (UTC)
- ഫലകത്തിനകത്ത് ഉള്ള പ്രശ്നമാണെന്നു തോന്നുന്നു. നോക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 02:08, 12 മാർച്ച് 2016 (UTC)
````
വിവാഹമോചനം ഇസ്ലാമിൽ
[തിരുത്തുക]ലേഖനത്തിന്റെ ഘടനയെ എങ്ങനെ ബാദിക്കുന്നു എന്ന് പറയണം.ഇർഷാദ് ഭായ് താങ്കള് നീക്കം ചെയ്തത് ഇസ്ലാമിന്റെ ഏതെങ്കിലും തെളിവുകൾ അടിസ്ഥാനമാക്കിയാണൊ? ഇസ്ലാമിക ഗ്രന്തങ്ങൾ അടിസ്ഥാനമാക്കിയുള്ള തിരുത്തലുകൾ അംഗീകരിക്കുന്നില്ലെങ്കിൽ നമുക്ക് ഇസ്ലാമിൽ എന്നത് ഒഴിവാക്കാം. ```` --Abdul hameed kp (സംവാദം) 03:34, 23 മാർച്ച് 2016 (UTC) ````
തിരുത്ത് നിശേദം
[തിരുത്തുക]അവലംബം നൽകി വ്യക്തമാക്കിയത് ഘടനക്ക് എതിരാണ് എന്ന് പറഞ്ഞ് എങ്ങിനെയാണ് തെറ്റായ സന്ദേശം ജനങ്ങൾക് നൽകുക, പുസ്തകങ്ങളെ കാൾ ഇസ്ലാമിൽ മുൻഗണന ഫിക്ഹീ ഗ്രന്തങ്ങൾക്കാണ്. എങ്കിലും താങ്കൾ ഘടനയെക്കുറിച്ച് പറഞ്ഞല്ലോ. ആ ഘടന ശരിയാക്കാൻ വഴി നമുക്ക് പറഞ്ഞു തീരുമാനത്തിലെത്തിക്കൂടെ.താങ്കൾ നല്കിയ അർത്ഥം മാത്രം ആ ആയത്തിന് പറഞ്ഞിട്ടുള്ള ഒരു തഫ്‌സീർ കൊണ്ടു വരൂ. അല്ലാതെ നിങ്ങൾക് അതിൽ തിരുത്താൻ അവകാശമില്ല.
````--Abdul hameed kp (സംവാദം) 03:51, 23 മാർച്ച് 2016 (UTC)
അൽ മഖർ ഇംഗ്ലീഷ് മീഡിയം സ്കൂൾ
[തിരുത്തുക]അൽ മഖർ ഇംഗ്ലീഷ് മീഡിയം സ്കൂൾ അൽ മഖരിനു കീഴിലുള്ള ഒരു സ്കൂൾ മാത്രമാണ്, അൽ മഖർ എന്ന താളിൽ "അൽ മഖർ ഇംഗ്ലീഷ് മീഡിയം സ്കൂൾ" എന്ന സ്ഥാപനത്തെ കുറിച്ച് വിവരങ്ങളില്ല, ദയവ് ചെയ്ത് തിരിച്ചുവിടൽ ഒഴിവാക്കുക. AboobackerAmaniOfficial (സംവാദം) 07:24, 12 ഏപ്രിൽ 2016 (UTC)
ചിത്താരി ഹംസ മുസ്ലിയാർ
[തിരുത്തുക]അവലംബങ്ങൾ ചേർത്തിട്ടുണ്ട് ശ്രദ്ധേയത നീക്കാം എന്ന് തോന്നുന്നു.AboobackerAmaniOfficial (സംവാദം) 13:26, 13 ഏപ്രിൽ 2016 (UTC)
അത്തിപ്പറ്റ ഉസ്താദ്
[തിരുത്തുക]വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അത്തിപ്പറ്റ ഉസ്താദ് ഇതിൽ വല്ല താല്പര്യവും ഉണ്ടോ--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 14:24, 2 മേയ് 2016 (UTC)