Jump to content

ഉപയോക്താവിന്റെ സംവാദം:Jigesh/2010

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശമ്പളം

[തിരുത്തുക]

ശംബളമല്ലല്ലോ,ശമ്പളമല്ലേ ശരി?--അനൂപൻ 13:39, 9 ജനുവരി 2008 (UTC)[മറുപടി]

പ്ലീസ്

[തിരുത്തുക]

അജ്ഞലി ബീറ്റ ലിങ്ക് പ്ലീസ് --ബ്ലുമാൻ‍ഗോ ക2മ 15:58, 10 ജനുവരി 2008 (UTC)[മറുപടി]

അഞ്ജലി ബീറ്റയാണോ AnjaliOldLipi-0.730 ആണോ ലേറ്റസ്റ്റ്.AnjaliOldLipi-0.730 ഫോണ്ട് അല്ലേ നല്ലത്?--അനൂപൻ 17:52, 10 ജനുവരി 2008 (UTC)[മറുപടി]
ഞാൻ AnjaliOldLipi-0.730 ആണു ഉപയോഗിക്കുന്നത്.അത് ലേറ്റസ്റ്റ് ആയതു കൊണ്ടാണ്‌ അതു ഉപയോഗിച്ചത്.എന്തായാലും കെവിൻ അടുത്തു തന്നെ അഞ്ജലിയുടെ പുതിയ വേർഷൻ ഇറക്കും എന്നു കേട്ടു.എന്നിട്ടാവാം അപ്ഡേറ്റ്.താങ്കളുടെ ജിടൊക്കിൽ നിന്നു anoop.indgmail.com എന്ന ഐഡിയിലേക്ക് ഒരു റിക്വസ്റ്റ് അയക്കാമോ?--അനൂപൻ 18:02, 10 ജനുവരി 2008 (UTC)[മറുപടി]
ബീറ്റ കൊടുത്തു. ഇപ്പോൾ വളരെ ചെറിയ ഫോണ്ടാണ്. വായിക്കാൻ വയ്യ.AnjaliOldLipi-0.730 കൊടുത്തിട്ട് കൂട്ടക്ഷരങ്ങൾ കൂടി വരുന്നില്ല. എന്തെങ്കിലും മാർഗഗമുണ്ടോ? പ്രമാണം:ഇതൊന്ന് ശ്രദ്ധിക്കണെ.jpg --ബ്ലുമാൻ‍ഗോ ക2മ 18:55, 10 ജനുവരി 2008 (UTC)[മറുപടി]

വിവാഹാശംസകൾ

[തിരുത്തുക]

ജിഗേഷിൻ വിക്കിപീഡിയയുടെ എല്ലാ പ്രവർത്തകരുടേയും പേരിൽ സുദ്ദിർഘവും മംഗളകരുമായ ദാമ്പത്യം ആശംസിക്കുന്നു. മധുവിധുവിനിടക്കൊക്കെ വല്ലപ്പോഴും വിക്കിയെക്കുറിച്ച് ഓർക്കണേ. --ചള്ളിയാൻ ♫ ♫ 02:33, 11 ഫെബ്രുവരി 2008 (UTC)[മറുപടി]

ആശംസകൾ.--ഷിജു അലക്സ് 03:12, 11 ഫെബ്രുവരി 2008 (UTC)[മറുപടി]

ആശംസകൾ--അനൂപൻ 07:12, 11 ഫെബ്രുവരി 2008 (UTC)[മറുപടി]
ആശംസകൾ നേരുന്നു --Vssun 08:07, 11 ഫെബ്രുവരി 2008 (UTC)[മറുപടി]

ആശംസകൾ--Aruna 08:30, 11 ഫെബ്രുവരി 2008 (UTC)[മറുപടി]

ആശംസകൾ!!! (വൈകിയാണെങ്കിലും:-)) വിഷുക്കണിയെപറ്റി പറഞ്ഞു തന്നതിനു നന്ദി. --സാദിക്ക്‌ ഖാലിദ്‌ 07:00, 16 മാർച്ച് 2008 (UTC)[മറുപടി]

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു!!-- ജിഗേഷ് സന്ദേശങ്ങൾ  18:11, 6 ഏപ്രിൽ 2008 (UTC)[മറുപടി]


എപ്പോഴത്തെയും പോലെ ഞാൻ ലേറ്റായിട്ടാൺ് വന്നത്. എങ്കിലും ആശംസകളും പ്രാർത്ഥനകളും --ലിജു മൂലയിൽ 18:19, 6 ഏപ്രിൽ 2008 (UTC)[മറുപടി]

ജിഗേഷ് തിരിച്ചെത്തിയോ

[തിരുത്തുക]

വളരെ സന്തോഷം. --Vssun 11:04, 7 ഒക്ടോബർ 2008 (UTC)[മറുപടി]

:) --Anoopan| അനൂപൻ 10:33, 17 ഒക്ടോബർ 2008 (UTC)[മറുപടി]

സംവാദം ഒപ്പ്

[തിരുത്തുക]

ഈ ഒപ്പിടുന്നിടത്ത് സന്ദേശങ്ങൽ എന്ന പേരിൽ സംവാദത്തിന്റെ ലിങ്ക് വരാൻ എന്നതാ കോഡ്.. താങ്കളുടെ പേരിന്റെ കൂടെ കണ്ട കോഡ് ഇട്ടു നോക്കി, വർക്കാവുന്നില്ല. ഒരു സാമ്പിൾ കോഡ് തരൂ... --രമേശ്‌‌ | rameshng‍ | रमॆश 07:51, 20 ഒക്ടോബർ 2008 (UTC)[മറുപടി]

നന്ദി .. ജിഗേഷ്.. ഈ കോഡ് കിട്ടി.. പക്ഷേ.. ഇത് നമ്മുടെ ഒപ്പിൽ ഇടുമ്പോൾ, നമ്മുടെ ക്രമീകരണങ്ങളിൽ വിളിപ്പേര് എന്നിടത്ത് എന്നിനെ ലിങ്ക് കൊടുക്കും? [[ഉപയോക്താവ്:rameshng/Sign]] എന്നു കൊടുത്താൽ വരുന്നുണ്ട്. പക്ഷേ,, ഇത് മൂന്ന് ടിൽഡ ഉപയോഗിക്കുംപോൾ മാത്രം വരുന്നു. സമയം വരുന്നില്ല. ഒപ്പിടുമ്പോൾ, പേര് > സന്ദേശങ്ങൾ > സമയം ഇങ്ങനെ വരുന്നത് എന്നിനെയാണ്? ഞാൻ http://ml.wikipedia.org/wiki/User:Rameshng/Sign എന്ന പേജിൽ എന്റെ sign ന്റെ കോഡ് ഇട്ടിട്ടുണ്ട്. അത് എന്റെ ക്രമീകരണങ്ങളിൽ എങ്ങിനെ കൊടുക്കും? 12:14, 22 ഒക്ടോബർ 2008 (UTC)


ജിഗേഷ് സംഗതി ശരിയാകുന്നുണ്ട്. പക്ഷേ മൂന്ന് ടിൽഡ ഇട്ടാൽ മാത്രമേ വരുന്നുള്ളൂ.. അതിൽ തിയതിയും സമയവും വരുന്നില്ല. നാലാമത്തെ ടിൽഡ ഇട്ടാൽ സമയവും തിയതിയും താഴെ ഒരു ചതുരത്തിലായി കാണുന്നു. പേരിന്റെ അരികത്തായി വരുന്നില്ല. — ഈ തിരുത്തൽ നടത്തിയത് rameshng (സംവാദംസംഭാവനകൾ)

നമസ്കാരം ജിഗേഷ്.. ജിഗേഷിന്റെ സൈൻ താൾ പ്രൊട്ടക്റ്റ് ചെയ്തതായിക്കണ്ടു.
  1. അതിൽ വാൻഡലിസം ഒന്നും നടന്നിട്ടില്ലല്ലോ..
  2. ഇത്തരത്തിൽ ഓരോ ഉപയോക്താക്കളും അവരുടെ യൂസർപേജുകളും സബ് പേജുകളും പ്രൊട്ടക്റ്റ് ചെയ്യാനുള്ള ആവശ്യവുമായി മുന്നോട്ടുവരില്ലേ?
  3. പ്രൊട്ടക്ഷൻ സിസോപ്പുകൾക്കു മാത്രം ചെയ്യാവുന്ന കാര്യമായതു കൊണ്ട് മറ്റ് ഉപയോക്താക്കൾ ഇതിനെ എങ്ങനെ കാണും. അധികാരം ദുർവിനിയോഗം ചെയ്യുന്നതായി തോന്നില്ലേ?

ഒരു സാധാരണ ഉപയോക്താവിന്റെ നിലയിൽ നിന്നു ചിന്തിക്കുമ്പോൾ വരുന്ന അഭിപ്രായങ്ങളാണ്‌. അതുകൊണ്ട് പ്രൊട്ടക്റ്റ് ചെയ്തത് ഒരു നല്ല കീഴ്‌വഴക്കമായി തോന്നുന്നില്ല ജിഗേഷിന്റെ അഭിപ്രായം പറയുമല്ലോ. സ്നേഹത്തോടെ.. --Vssun 12:14, 22 ഒക്ടോബർ 2008 (UTC)[മറുപടി]

ബ്ലോക്ക് ചെയതതു മൂലം പ്രൊട്ടക്ട് ചെയ്യപ്പെട്ടതല്ലാത്തെ എല്ലാ ഉപയോക്തൃതാളുകളും സം‌വാദം താളുകളും സ്വതന്ത്രമാക്കേണ്ട്താണു. ഭാഗിക പ്രൊട്ടക്ഷൻ പൊലും ഇത്തരം താളുകൾക്ക് ആവശ്യമില്ല.
http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82%3AProtectedPages&namespace=2&type=edit&level=0&sizetype=min&size=
വിക്കിപീഡിയയിലെ ഒരു താളും ഒരു യൂസറിന്റേയും സ്വന്തമല്ല എന്ന് ഓർക്കുക. --Shiju Alex|ഷിജു അലക്സ് 12:32, 22 ഒക്ടോബർ 2008 (UTC)[മറുപടി]

സംഭവം ഇതു വരെ ശരിയായില്ല കേട്ടോ. ജിഗേഷേ...--  രമേശ്‌‌| rameshng‍| रमॆश    ► സന്ദേശങ്ങൾ 


--  രമേശ്‌‌| rameshng‍| रमॆश    ► സന്ദേശങ്ങൾ 


13:29, 22 ഒക്ടോബർ 2008 (UTC) 13:53, 22 ഒക്ടോബർ 2008 (UTC)

നന്ദി ജിഗേഷ്... ശരിയാക്കി.. ആ പേജിൽ ഹിഡൺ കിടന്നതാണ് പ്രശ്നമെന്ൻ തോന്നുന്നു.. ഇപ്പോൾ എല്ലാം ശരിയായി.. --  rameshng‍|രമേശ്‌‌   ► Talk:സംവാദം  12:15, 23 ഒക്ടോബർ 2008 (UTC)[മറുപടി]

ജിഗേഷ്, ലോഗിൻ ചെയ്യാതെ തിരുത്തലുകൾ നടത്തുമ്പോൾ ലേഖനങ്ങളുടെ നാൾവഴികളിൽ രേഖപ്പെടുത്തപ്പെടുന്ന ഐ പി / ഐ ഡി നമ്പരുകൾ അതിൽ നിന്നു നീക്കം ചെയ്യാനാകുമോ? --Chandrapaadam 13:34, 14 ഫെബ്രുവരി 2009 (UTC)[മറുപടി]

സം‌വാദം താൾ ചുരുട്ടിക്കെട്ടുന്നതെങ്ങനെയെന്ന് പറഞ്ഞുതരുമോ ജിഗേഷ്?Georgekutty 15:41, 18 ഫെബ്രുവരി 2009 (UTC)[മറുപടി]

പിറന്നാളാശംസകൾക്ക് നന്ദി --Anoopan| അനൂപൻ 17:13, 4 മാർച്ച് 2009 (UTC)[മറുപടി]

ജാനകിക്കാട്

[തിരുത്തുക]

അത്യാവശ്യം അറിയപ്പെടുന്നു എന്നു തെളിയിക്കാൻ നൽകിയ ലിങ്കിൽ മിക്കവയും ബ്ലോഗിലേക്കും, വിക്കിയിലേക്കു തന്നെയുമാണല്ലോ?. വിക്കിപീഡിയയും,ബ്ലോഗും റഫറൻസ് ആയി സ്വീകരിക്കാമോ?--Anoopan| അനൂപൻ 09:26, 11 മാർച്ച് 2009 (UTC)[മറുപടി]

പറഞ്ഞ ഇത്രയും കാര്യങ്ങൾ റഫറൻസോടെ ലേഖനത്തിൽ ചേർക്കാൻ പറ്റുമെങ്കിൽ നിലനിർത്താമെന്നു തോന്നുന്നു--Anoopan| അനൂപൻ 10:44, 11 മാർച്ച് 2009 (UTC)[മറുപടി]
വെട്ടിയതു കണ്ടിരുന്നില്ല. i am extremely sorry --Anoopan| അനൂപൻ 09:14, 24 മാർച്ച് 2009 (UTC)[മറുപടി]

ശ്രദ്ധിക്കുക

[തിരുത്തുക]

ജിഗേഷിനെ സംബന്ധിക്കുന്ന വിഷയം ഇവിടെ ഉന്നയിച്ചിരിക്കുന്നു. [1] Not4u 14:14, 24 മാർച്ച് 2009 (UTC)[മറുപടി]

ചെമ്മീൻ

[തിരുത്തുക]

"എന്ന് പേരുണ്ടെങ്കിലും മീൻ വർഗ്ഗത്തിൽ പെടാത്ത ഒരു ജലജീവിയാണിത്" ഇവിടെയുള്ളത് noble 08:32, 30 ഏപ്രിൽ 2009 (UTC)[മറുപടി]

കോടിയേരി ബാലകൃഷ്ണൻ എന്ന ലേഖനത്തിൽ തെളിവില്ല. അങ്ങനെ കുറേ കാലമായി കിടക്കുന്നു. അതു കാരണം ആ ടാഗ് ചേർത്തത്. --ശ്രീകല 16:45, 4 മേയ് 2009 (UTC)[മറുപടി]

ദയവായി വിക്കിപീഡിയ:ഒപ്പ്#രൂപവും നിറവും, en:Wikipedia:Signatures#Appearance_and_color എന്നീ താളുകൾ നോക്കി താങ്കളുടെ ഒപ്പിൽ ആവശ്യമായ മാറ്റം വരുത്തുക. --സാദിക്ക്‌ ഖാലിദ്‌ 08:09, 13 മേയ് 2009 (UTC)[മറുപടി]

ദയവായി താങ്കളുടെ ഒപ്പിന്റെ വലിപ്പം ക്രമീകരിക്കുക-- ക്ട്രും ? 06:40, 15 മേയ് 2009 (UTC)[മറുപടി]

അമേരിക്കൻ സംസ്ഥാനങ്ങൾ

[തിരുത്തുക]

ഫിഫ്ടിയടിച്ചു ! സഹായങ്ങൾക്ക് നന്ദി :)--അഭി 16:41, 18 മേയ് 2009 (UTC)[മറുപടി]

പുത്തരി മായ്ക്കണ്ടായിരുന്നു. ഒരു ഏ.എഫ്.ഡി. ഫലകം എങ്കിലും ഇട്ട ശേഷം മായ്ച്ചാൽ മതിയായിരുന്നു. അറിയാവുന്നവർ എഴുതുമായിരുന്നല്ലോ. അല്പം എനിക്കും അറിയാമായിരുന്നു. --Challiovsky Talkies ♫♫ 12:42, 21 മേയ് 2009 (UTC)[മറുപടി]

ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്ന താളിന്റെ ശ്രദ്ധേയത

[തിരുത്തുക]

വിക്കിയിൽ പറയുന്ന ശ്രദ്ധേയതാനയം മുഴുവനായും ഈ ഉപയുക്താവ് വയിച്ചു നോക്കി. ശൈഖ് മുഹമ്മദ് കാരകുന്ന് എന്ന താളിനെ ശ്രദ്ധേയമല്ലാതാക്കുന്ന കാരണങ്ങൾ ഏതാണന്ന് ഒന്ന് വ്യക്തമക്കുമല്ലോ. ഈ ഉപയുക്താവിന്‌ അത് ശ്രദ്ധേയതാനയം പാലിക്കുന്നുണ്ടെന്ന് മനസ്സിലാവുന്നു. കരണങ്ങൾ:

  • പണ്ഡിതൻ എന്ന വിഭാഗത്തിൽ ഈ താൾ ഉൾപ്പെടുന്നു.
  • ഇസ്ലാം എന്ന വിഷയവുമായി ബന്ധപെട്ട വിക്കിയുടെ തന്നെ പലതാളുകളിലും ശൈഖ് മുഹമ്മദ് കാർകുന്ന് എന്ന പണ്ഡിതന്റെ ഗ്രന്ഥങ്ങൾ അവലംബമയി ചേർത്തുകാണുന്നു.
  • ശൈഖ് മുഹമ്മദ് കാർക്കുന്ന് എന്നും ശൈഖ് മുഹമ്മദ് കാരകുന്ന് എന്നും ഗൂഗ്ലിച്ചപ്പോൾ ഒട്ടുവളരെ ഹിറ്റുകൾ കാണിക്കുന്നുണ്ട്.രണ്ടും ഒരാൾ തന്നെ.
  • ആവശ്യപ്പെട്ട താളുകളിൽ ലിസ്റ്റ്ചെയ്യപ്പെട്ട ഒന്നായി ശൈഖ് മുഹമ്മദ് കാരകുന്ന് നെ ഗൂഗിൾ തിരച്ചിലിൽ കാണാൻ കഴിഞു.

ഒടുവിലായി. അറുപത്തിയാറ് ഗ്രന്ഥങ്ങൾ എഴുതുകയും മതസം‌വാദ വേദികളിൽ നിറഞ് നിൽക്കുകയും ചെയ്യുന്നയാൾ,ബൃഹത്തായ ഒരു ഇസ്ലാമിക വിജ്ഞാന കോശത്തിന്റെ ഡയറക്ടർ എന്നീ ശ്രദ്ധേയമായ കാര്യങ്ങളൊന്നും പോരേ സ്വതന്ത്ര ഓൺലൈൻ വിജ്ഞാന കോശമായ വിക്കിയിലുൾപ്പെടുത്താൻ. പോരങ്കിൽ നമ്മൾ വിക്കിയന്മാരുടെ വിവരമായിരിക്കും മലയാളി അക്ഷര സ്‌നേഹികൾ അളക്കുക--Apibrahimk 10:35, 23 മേയ് 2009 (UTC)[മറുപടി]

താങ്കളുടെ ഒപ്പ് വിക്കി സെർവറിന് അമിത ഭാരം ഉണ്ടാക്കുന്നതാണ് ശ്രദ്ധിക്കുമല്ലോ --—ഈ തിരുത്തൽ നടത്തിയത് lee2008 10:24, 25 മേയ് 2009 (UTC)[മറുപടി]

ഉപദേശത്തിന് നന്ദി. ഒപ്പിടാതെ ഒപ്പിലെ സമയം മാത്രം കാണിച്ചു കൊടുക്കുന്ന വിദ്യ എന്നിക്കറിയില്ല അറിയുമെങ്കിൽ പറഞ്ഞാൽ നന്നായിരുന്നു. രണ്ട് വരിയിൽ കൂടുതൽ ഒപ്പിന്റെ സ്ക്രിപ്റ്റ് വിക്കിപീഡിയക്ക് നല്ലതല്ലെന്ന് എവിടെയോ പറഞ്ഞിട്ടുണ്ട് --—ഈ തിരുത്തൽ നടത്തിയത് lee2008 10:43, 25 മേയ് 2009 (UTC)[മറുപടി]
താങ്കളുടെ ഉത്തരം വ്യക്തമായില്ല എന്ത് ശൂന്യമാക്കിയാലും ഒപ്പുവെക്കാത്തത് എന്നല്ലേ വരൂ. താങ്കളുടെ ഒപ്പ് രണ്ട് വരിയിൽ കൂടുതൽ ഉള്ളതിനാൽ സംവാദം താളിൽ പ്രശ്നങ്ങളുണ്ടാകുന്നു ശ്രദ്ധിക്കുമല്ലോ--—ഈ തിരുത്തൽ നടത്തിയത് lee2008 11:25, 25 മേയ് 2009 (UTC)[മറുപടി]

Thangalude botine kurichu oru msg thangalude en.wiki talk pagil undu. Bot en.wikiyil oodikunnathinu munpu w:en:WP:BRFA file chaiyanum. enthangilum samshayum undangil chodichal mathi ente en.wiki talk pagil . -- ടിനു ചെറിയാൻ‌ 04:13, 30 മേയ് 2009 (UTC)[മറുപടി]

വാഴപ്പള്ളിയിലെ ദാരുശില്പങ്ങൾ

[തിരുത്തുക]

താങ്കൾ കമ്മന്റ് എഴുതിയത് കേരളത്തിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളിൽ ഒന്നായ വാഴപ്പള്ളിയിലെ ദാരുശില്പങ്ങളെക്കുറിച്ചാണ്. (വാഴപ്പള്ളിയിലെ ദാരുശില്പങ്ങൾ വളരെ പ്രസിദ്ധവും.) താങ്കളുടെ കമന്റ് ചിത്രം മോശമെന്നായിരുന്നെങ്കിൽ ഞാൻ പ്രതികരിക്കില്ലായിരുന്നു. പക്ഷേ കമന്റ് അങ്ങനെയായിരുന്നില്ല. എന്തായാലും... അത് ഒരു സംസാരവിഷയമേ അല്ല.. ഒരിക്കൽകൂടി; താങ്കൾക്ക് എന്തെറിയാമെന്നതിനെക്കുറില്ല ഞാൻ ചോദിച്ചത്, താങ്കളുടെ വാഴപ്പള്ളിക്ഷേത്ര പരിഞ്ജാനത്തെക്കുറിചചായിരുന്നു എന്നുമാത്രം. താങ്കൾ മഹാനായ ഒരുകലാകാരനായത് അറിഞ്ഞു ഞാൻ ബഹുമാനിക്കുന്നു. മനസ്സിന് വിഷമം ഉണ്ടാക്കിയിട്ടുണ്ടങ്കിൽ ക്ഷമിക്കുക.--രാജേഷ് ഉണുപ്പള്ളി 14:15, 13 ജൂൺ 2009 (UTC)[മറുപടി]

ലേഖന രക്ഷാസംഘം

[തിരുത്തുക]
നമസ്കാരം, Jigesh. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം.

Rameshng:::Buzz me :) 12:50, 24 ജൂലൈ 2009 (UTC)[മറുപടി]

Whats wrong with my sign? --Lijo 08:16, 31 ജൂലൈ 2009 (UTC)[മറുപടി]

പ്രമാണം:Indiastates26utnumbered.png

[തിരുത്തുക]

പ്രമാണം:Indiastates26utnumbered.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 12:24, 17 ഒക്ടോബർ 2009 (UTC)[മറുപടി]

വീണ്ടും കാണുന്നതിൽ സന്തോഷം

[തിരുത്തുക]

കുറേ നാളുകൾക്കു ശേഷം ജിഗേഷിനെ ഇവിടെക്കാണുന്നതിൽ വളരെ സന്തൊഷം --Vssun 10:19, 5 ഡിസംബർ 2009 (UTC)[മറുപടി]

താളുകൾ മായ്ക്കൽ

[തിരുത്തുക]

ഇവിടെ ഉണ്ടായിരുന്ന കുറച്ച് താളുകൾ മായ്ച്ചതായി കണ്ടു. അതിവേഗം നീക്കം ചെയ്യാൻ കാരണങ്ങളൊന്നുമില്ലെങ്കിൽ നീക്കം ചെയ്യുന്നതിനുമുമ്പ് ഒരാഴ്ച കാത്തിരിക്കുക എന്നൊരു കണ്ടീഷൻ അടുത്തിടെ വച്ചിട്ടുണ്ടായിരുന്നു. അപ്പോൾ നീക്കം ചെയ്യൽ 14-ആം തീയതി പോരായിരുന്നോ? (ബൈ ദി വേ, കുറേ കാലമായല്ലോ ഇവിടെയൊക്കെ കണ്ടിട്ട്. ഒന്നുകൂടെ കാണുന്നതിൽ സന്തോഷം) -- റസിമാൻ ടി വി 12:59, 10 ഡിസംബർ 2009 (UTC)[മറുപടി]

പ്രമാണം:Acrobat8pro.png

[തിരുത്തുക]

പ്രമാണം:Acrobat8pro.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 12:39, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Bucks vs Bobcats.jpg

[തിരുത്തുക]

പ്രമാണം:Bucks vs Bobcats.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 10:15, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:Cf-105 1.jpg

[തിരുത്തുക]

പ്രമാണം:Cf-105 1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 10:19, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:Cf 105.jpg

[തിരുത്തുക]

പ്രമാണം:Cf 105.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 10:20, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:DSC02346.jpg

[തിരുത്തുക]

പ്രമാണം:DSC02346.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 10:44, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:Dilruba.jpg

[തിരുത്തുക]

പ്രമാണം:Dilruba.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 10:48, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:LucMontan.jpg

[തിരുത്തുക]

പ്രമാണം:LucMontan.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ജുനൈദ് | Junaid (സം‌വാദം) 11:18, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:Bharathan c.jpg

[തിരുത്തുക]

പ്രമാണം:Bharathan c.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 11:20, 6 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:Cherukunnu.jpg

[തിരുത്തുക]

പ്രമാണം:Cherukunnu.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 11:21, 6 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:Gslv-first-stage.jpg

[തിരുത്തുക]

പ്രമാണം:Gslv-first-stage.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Anoopan| അനൂപൻ 12:35, 12 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:Kashmir treaty.jpg

[തിരുത്തുക]

പ്രമാണം:Kashmir treaty.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 12:00, 15 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:Gslv-third-stage.jpg

[തിരുത്തുക]

പ്രമാണം:Gslv-third-stage.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:43, 19 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:Samgameswara.jpg

[തിരുത്തുക]

പ്രമാണം:Samgameswara.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 14:40, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Shivapuri Baba.jpg

[തിരുത്തുക]

പ്രമാണം:Shivapuri Baba.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:14, 23 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Kerala gov emblem.jpg

[തിരുത്തുക]

പ്രമാണം:Kerala gov emblem.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 11:01, 24 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Meera jasmine.jpg

[തിരുത്തുക]

പ്രമാണം:Meera jasmine.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 06:23, 13 സെപ്റ്റംബർ 2010 (UTC)[മറുപടി]

പ്രമാണം:IAF-Crest.jpg

[തിരുത്തുക]

പ്രമാണം:IAF-Crest.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 07:11, 2 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:KSFE Logo.gif

[തിരുത്തുക]

പ്രമാണം:KSFE Logo.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 07:14, 2 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:National emblem of the People's Republic of China.png

[തിരുത്തുക]

പ്രമാണം:National emblem of the People's Republic of China.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 18:02, 2 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Remote Desktop.jpg

[തിരുത്തുക]

പ്രമാണം:Remote Desktop.jpg എന്ന ലേഖനം ന്യായോപയോഗ റേഷണൽ ഇല്ലാത്ത സ്വതന്ത്രമല്ലാത്ത പ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 08:00, 13 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:DSC02346.JPG

[തിരുത്തുക]

പ്രമാണം:DSC02346.JPG എന്ന ലേഖനം പകർപ്പവകാശ വിവരങ്ങൾ ചേർത്തിട്ടില്ല എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 05:24, 20 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:GSLV launch.jpg

[തിരുത്തുക]

പ്രമാണം:GSLV launch.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 14:24, 20 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Flag of the Olympic Movement svg.png

[തിരുത്തുക]

പ്രമാണം:Flag of the Olympic Movement svg.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 16:04, 20 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Emblem of India color svg.png

[തിരുത്തുക]

പ്രമാണം:Emblem of India color svg.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 05:12, 21 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Indra bronze.jpg

[തിരുത്തുക]

പ്രമാണം:Indra bronze.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 07:30, 21 ഒക്ടോബർ 2010 (UTC)[മറുപടി]

{{subst:idw-puf|1=Ninas.jpg}} --ശ്രീജിത്ത് കെ (സം‌വാദം) 11:22, 23 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Pradip1.jpg

[തിരുത്തുക]

പ്രമാണം:Pradip1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 13:36, 24 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Kaligoddess.jpg

[തിരുത്തുക]

പ്രമാണം:Kaligoddess.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 07:29, 25 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Sunset at ukadam Coimbatore.jpg

[തിരുത്തുക]

പ്രമാണം:Sunset at ukadam Coimbatore.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 19:32, 25 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Tnlogo.png

[തിരുത്തുക]

പ്രമാണം:Tnlogo.png എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 14:03, 26 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Windows logo full.png

[തിരുത്തുക]

പ്രമാണം:Windows logo full.png എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 18:21, 26 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Solidarity-march.jpg

[തിരുത്തുക]

പ്രമാണം:Solidarity-march.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 07:26, 27 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Solaris10.jpg

[തിരുത്തുക]

പ്രമാണം:Solaris10.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 08:33, 27 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Quarks and decays.png

[തിരുത്തുക]

പ്രമാണം:Quarks and decays.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:28, 27 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Ninas.jpg

[തിരുത്തുക]

പ്രമാണം:Ninas.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 11:39, 8 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Mahi river4.jpg

[തിരുത്തുക]

പ്രമാണം:Mahi river4.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 04:42, 21 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Peacockmex.png

[തിരുത്തുക]

പ്രമാണം:Peacockmex.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 18:03, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Sarod.jpg

[തിരുത്തുക]

പ്രമാണം:Sarod.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 18:28, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Tapioca2.jpg

[തിരുത്തുക]

പ്രമാണം:Tapioca2.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 18:41, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Vettekkaran chuvar.JPG

[തിരുത്തുക]

പ്രമാണം:Vettekkaran chuvar.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 10:43, 30 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:SriKrishna.JPG

[തിരുത്തുക]

പ്രമാണം:SriKrishna.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 08:08, 3 ഡിസംബർ 2010 (UTC)[മറുപടി]

തല (വിവക്ഷകൾ)

[തിരുത്തുക]

തല (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 07:43, 13 ഡിസംബർ 2010 (UTC)[മറുപടി]