ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവിന്റെ സംവാദം:Mathewkonni123

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Mathewkonni123 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 12:59, 14 ഫെബ്രുവരി 2025 (UTC)[മറുപടി]

കോന്നി താഴം

[തിരുത്തുക]

നിറയെ അക്ഷത്തെറ്റുകളും വാക്യപ്പിശകുകളുമുള്ള കോന്നി താഴം , മെച്ചപ്പെടുത്തുന്നതിന് വേണ്ടി കരടിലേക്ക് മാറ്റുന്നു. അവലംബങ്ങൾ ചേർത്ത് വിജ്ഞാനകോശ സ്വഭാവത്തിലെത്തിക്കുക. മെച്ചപ്പെടുത്താനാവട്ടെയെന്ന് ആശംസിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} 10:19, 18 ഫെബ്രുവരി 2025 (UTC)[മറുപടി]

നശീകരണം അരുത്

[തിരുത്തുക]

പ്രിയ Mathewkonni123, താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുകൾ പലതും നശീകരണമായിത്തീരുന്നതായി ശ്രദ്ധയിൽപ്പെടുത്തുന്നു. ഇൻഫോബോക്സിലെ വിവരങ്ങൾ പോലും താങ്കൾ വികലമാക്കുന്നതായി കാണുന്നു. കരട്:കോന്നി താഴം കരടിലേക്ക് മാറ്റാൻ കാരണം, അതിന് വിജ്ഞാനകോശ സ്വഭാവമില്ല എന്നതാണ്. പിഴവുകൾ പരിഹരിക്കുന്നതിന് താങ്കൾക്ക് സന്ദേശം നൽകിയതുമാണ്. പക്ഷേ അതൊന്നും പരിഗണിക്കാതെ, വീണ്ടും കോന്നി എന്ന താൾ ആരംഭിച്ചത് ശരിയല്ല. ഇതുകൂടി കാണുക. വിക്കിനയങ്ങൾ പാലിക്കുക. സഹായം ആവശ്യമെങ്കിൽ മറ്റ് വിക്കിപീഡിയരുടെ ശ്രദ്ധയിൽപ്പെടുത്തുക. താളുകളിൽ നിന്ന് വിവരങ്ങൾ മായ്ച്ചുകളയരുത് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. നശീകരണം തുടർന്നാൽ, താങ്കളുടെ അംഗത്വം തടയേണ്ടിവരും എന്നതും ശ്രദ്ധിക്കുക. നല്ല തിരുത്തുകൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} 08:30, 22 ഫെബ്രുവരി 2025 (UTC)[മറുപടി]

താഴമയോടെ നന്ദി ഇനിയും സ്രദയോട് ചെയ്യാം സാർ Mathewkonni123 (സംവാദം) 17:08, 22 ഫെബ്രുവരി 2025 (UTC)[മറുപടി]
നന്ദി സാർ സമയം കിട്ടുന്നതു പോലെ എഴുതാം Mathewkonni123 (സംവാദം) 10:38, 25 ഫെബ്രുവരി 2025 (UTC)[മറുപടി]

നിറയെ അക്ഷരത്തെറ്റുകളുള്ള ]] എന്ന ലേഖനം വിക്കിപീഡിയയുടെ ഘടനാമാനദണ്ഡങ്ങളനുസരിച്ച് വിജ്ഞാനകോശസ്വഭാവത്തിലേക്കാക്കുക. വിക്കിപീഡിയയിൽ എങ്ങനെ തിരുത്തണം എന്നതിനെക്കുറിച്ച് താങ്കൾ ബോധവാനല്ലെങ്കിൽ ഇവ കാണുക:

ദയവായി ഈ കണ്ണികളിൽത്തന്നിരിക്കുന്ന വിവരങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് മാത്രം ഇനി തിരുത്തലുകൾ നടത്തുക. അതേപോലെ [ എന്ന ലേഖനത്തെ അക്ഷരത്തെറ്റുകൾ മാറ്റി മൊത്തത്തിൽ തിരുത്തിയെഴുതി വിജ്ഞാനകോശസ്വഭാവത്തിലാക്കാൻ ശ്രദ്ധിക്കണമെന്ന് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു. ഇനി ഏതു തിരുത്തലുകൾ നടത്തുന്ന വേളയിലും സംശയങ്ങൾ ഉണ്ടാകുകയാണെങ്കിൽ മറ്റ് ഉപയോക്താക്കളോട് സംവാദത്താളിൽ ചോദിച്ച് സംശയങ്ങൾ ദുരീകരിക്കുക. നന്ദി.--Adarshjchandran (സംവാദം) 17:20, 26 ഫെബ്രുവരി 2025 (UTC)[മറുപടി]

വിക്കിനയങ്ങൾ പാലിക്കുക

[തിരുത്തുക]

പ്രിയ Mathewkonni123, താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുകൾ എല്ലാം ഫലത്തിൽ നശീകരണമായിട്ടാണ് കാണുന്നത്. ഇത് താങ്കളുടെ അംഗത്വം തടയപ്പെടുന്നതിന് കാരണമായിത്തീരും എന്ന് മനസ്സിലാക്കുക. തിരുത്തൽ വഴികാട്ടി സഹായം:എഴുത്ത്, സഹായം:ഉള്ളടക്കം, വിക്കിപീഡിയ:എഴുത്തുകളരി, വിക്കിപീഡിയ:ശൈലീപുസ്തകം, വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും എന്നിവ മുകളിൽ Adarshjchandran ശ്രദ്ധയിൽപ്പെടുത്തിയിരുന്നത് കാണുക. നല്ല തിരുത്തുകളുമായി തുടരുക. ആശംസകൾ. Vijayan Rajapuram {വിജയൻ രാജപുരം} 08:55, 1 മാർച്ച് 2025 (UTC)[മറുപടി]

പ്രിയ Mathewkonni123 , വിക്കിപീഡിയയിലെ താങ്കളുടെ താൽപര്യത്തിന് നന്ദി. പക്ഷേ, തിരുത്തലിൽ താങ്കൾക്ക് പരിശീലനം ലഭിച്ചിട്ടില്ല എന്നത് പ്രശ്നമാവുന്നുണ്ട്.

  • എല്ലാ വാക്കുകൾക്കും കണ്ണി ചേർക്കേണ്ടതില്ല.
  • അക്ഷരത്തെറ്റുകളും വാക്യപ്പിശകുകുകളും അരുത്.
  • ആരാധനാസ്വഭാവത്തോടെ വിവരങ്ങൾ ചേർക്കരുത്. വസ്തുതകൾ മാത്രം മതി.
  • ചേർക്കുന്ന വിവരങ്ങൾ സാധൂകരിക്കാൻ അവലംബങ്ങൾ ചേർക്കണം.
  • ഒരു ലേഖനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി കരടിലേക്ക് മാറ്റിയാൽ, അത് മെച്ചപ്പെടുത്തുകയാണ് വേണ്ടത്. അതിനുപകരം, പുതിയൊരു ലേഖനം ചേർക്കാൻ ശ്രമിക്കരുത്. കരട്:കോന്നി താഴം മെച്ചപ്പെടുത്തുക. അത് മികച്ചതായിക്കഴിഞ്ഞാൽ, മെയിൻ സ്പെയ്സിലേക്ക് മാറ്റിത്തരാം.
  • നരിയാപുരം കാണുക. en:Nariyapuram താളിലെ വിവരങ്ങൾ ചേർത്ത് കൂടുതൽ മെച്ചപ്പെടുത്താവുന്നതാണ്.
  • താങ്കൾക്ക് സഹായം ആവശ്യമെങ്കിൽ അറിയിക്കുക. Adarshjchandran താങ്കളുടെ നാട്ടുകാരൻ തന്നെയാണ്. അല്ലെങ്കിൽ, 7012037067 ൽ എന്നെ ബന്ധപ്പെടാം. ആശംസകൾ -- Vijayan Rajapuram {വിജയൻ രാജപുരം} 04:26, 4 മാർച്ച് 2025 (UTC)[മറുപടി]

കോന്നി താലൂക്ക്

[തിരുത്തുക]

തുടർച്ചയായി വിവിധ ഇടങ്ങളിൽ കോന്നി താലൂക്കിനെപ്പറ്റിയുള്ള ലേഖനം നിർമ്മിക്കുന്നത് നിറുത്തുക. കരട്:കോന്നി താലൂക്ക് എന്ന ലേഖനം മെച്ചപ്പെടുത്തുക. അതിനുശേഷം ഈ ലേഖനം പ്രധാന നാമമേഖലയിലേക്ക് മാറ്റാവുന്നതാണ്. വിക്കിപീഡിയയിൽ മോശം തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നത് നിറുത്തിവയ്ക്കുമല്ലോ. രൺജിത്ത് സിജി {Ranjithsiji} 07:19, 10 മാർച്ച് 2025 (UTC)[മറുപടി]

ശരി ഇനിയുണ്ടാവില്ല ഇത്തരം തെറ്റായ രീതി Mathewkonni123 (സംവാദം) 10:44, 13 മാർച്ച് 2025 (UTC)[മറുപടി]