Jump to content

ഉപയോക്താവിന്റെ സംവാദം:PastafarianMonk/Archive 1

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തായ്‌ലന്റ്

[തിരുത്തുക]

ഇത്തരം തിരിച്ചുവിടലുകൾ നടത്തരുത്. 2007 മുതലുള്ള നാൾവഴികളാണ് ഈ പ്രവർത്തി മൂലം നഷ്ടപ്പെടുന്നത്. തലക്കെട്ടു മാറ്റാനാണെങ്കിൽ സംവാദതാളിൽ ചർച്ച നടത്തുക--റോജി പാലാ (സംവാദം) 09:08, 7 ഒക്ടോബർ 2012 (UTC)[മറുപടി]

നാൾവഴി എന്ന് ഉദ്ദേശിക്കുന്നത് links അല്ലെ ? redirect വഴി ലിങ്ക്സ് എങ്ങനെ നഷ്ട്മാകും. ഏതായാലും Thailant അല്ല Thailand അല്ലെ ശരി ?

നാൾ വഴി എന്നത് ലിങ്ക് അല്ല. ഹിസ്റ്ററി ആണ്. ഇതാണ് 2007 മുതലുള്ള താളിന്റെ നാൾ വഴി. ഇതു താങ്കൾ സൃഷ്ടിച്ച നാൾവഴി. ഇതിലൂടെ നഷ്ടപ്പെടുന്നത് 2007 മുതലുള്ള ചരിത്രമാണ്. പേരുമാറ്റാനായി ലേഖനത്തിന്റെ മുകളിൽ തലക്കെട്ട് മാറ്റുക എന്ന കണ്ണിയുണ്ട്. അതിലാണ് തലക്കെട്ട് മാറ്റുന്നത്. ആദ്യം സംവാദതാളിൽ തലക്കെട്ടുമായി ബന്ധപ്പെട്ട് ഒരു ചർച്ച ആരംഭിക്കുക--റോജി പാലാ (സംവാദം) 09:20, 7 ഒക്ടോബർ 2012 (UTC)[മറുപടി]

Ah! OK. I understand now. Thanks. Sahir 09:22, 7 ഒക്ടോബർ 2012 (UTC)[മറുപടി]

മറുപടി സംവാദതാളിൽ ഇട്ടിട്ടുണ്ട്--റോജി പാലാ (സംവാദം) 09:46, 7 ഒക്ടോബർ 2012 (UTC)[മറുപടി]

സംവാദം താളുകൾ ശൂന്യമാക്കരുത്. ശേഖരിച്ചുവക്കുക

[തിരുത്തുക]

സംവാദം താളുകൾ ദയവായി ശൂന്യമാക്കാതിരിക്കുക. താളുകൾ വലുതാകുമ്പോൾ ഉപതാളുകളാക്കി സൂക്ഷിക്കുക. കൂടുതൽ വിവരങ്ങൾ വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ എന്ന താളിലെ താളുകൾ വലുതാകുമ്പോൾ എന്ന ഭാഗം പരിശോധിക്കുക. ആശംസകളോടെ --Vssun (സംവാദം) 08:41, 9 ഒക്ടോബർ 2012 (UTC)[മറുപടി]

Hi vssun, ഞാൻ ഈ directives അനുസരിച്ചാണ് താൾ ശൂന്യമാക്കിയത്.

http://en.wikipedia.org/wiki/Wikipedia:User_pages

Removal of comments, notices, and warnings

See also: Wikipedia:Don't restore removed comments and #Deleting your user page or user talk page

Policy does not prohibit users, whether registered or unregistered users, from removing comments from their own talk pages, although archiving is preferred. The removal of material from a user page is normally taken to mean that the user has read and is aware of its contents. There is no need to keep them on display and usually users should not be forced to do so.

http://en.wikipedia.org/wiki/Wikipedia:Don%27t_restore_removed_comments

Am, I missing something ? Can you please explain ? Sahir 11:57, 9 ഒക്ടോബർ 2012 (UTC)[മറുപടി]


എല്ലാ വിക്കികളും ഇംഗ്‌ളീഷ് വിക്കിപീഡിയ നയങ്ങൾ കണ്ണടച്ചു പിന്തുടരണം എന്ന നയം ഇല്ല. അടിസ്ഥാനനയങ്ങൾ (പഞ്ചസ്തംഭവും മറ്റും) മാത്രമേ എല്ലാവരും ഒരു മാറ്റവും കൂടാതെ പിന്തുടരേണ്ടതുള്ളൂ. മലയാളത്തിൽ മുകളിൽ സുനിൽ സൂചിപ്പിച്ച നയമാണ് സമൂഹം ചർച്ച ചെയ്ത് സമവായത്തിലെത്തിയത്. അത ശരിയല്ല എന്ന് തോന്നുന്നു എങ്കിൽ പ്രസ്തുത നയത്തിന്റെ സംവാദം താളിൽ ചർച്ച തുടങ്ങി വെക്കാം. എന്തായാലും മലയാളം വിക്കിയിലെ നിലവിലെ നയം അനുസരിച്ച് പഴയ സംവാദങ്ങൾ ശെഖരിച്ച് വെക്കേണ്ടതുണ്ട്.--ഷിജു അലക്സ് (സംവാദം) 18:01, 9 ഒക്ടോബർ 2012 (UTC)[മറുപടി]

Hi Shiju Alex, ഇത് നാലാമത്തെ ("Fourth pillar Editors should interact with each other in a respectful and civil manner.") സ്തംഭത്തിന്റെ ഭാഗമായിട്ടാണ് എനിക്ക് തോന്നുന്നത്. Forcing users to display evidence of past mistakes is an infringement of human dignity. ഇത് വിക്കിപ്പീഡിയയുടെ മാത്രമല്ല, it's against the fundamental values of modern civilisation. ഏത് ഭാഷയിലെ വിക്കിപീഡിയ ആയാലും it's still Wikipedia എന്നാണ് എന്റെ ബലമായ വിശ്വാസം. Sahir 04:20, 10 ഒക്ടോബർ 2012 (UTC)[മറുപടി]

നാലാമത്തെ സ്തംഭത്തെയോ "Forcing users to display evidence of past mistakes" യോ ബാധിക്കുന്ന തരത്തിലുള്ള സംവാദങ്ങൾ ഒഴിവാക്കാനും മറ്റുമായി നയങ്ങൾ ഉണ്ട്. അങ്ങനെ സ്വകാര്യതയെ ബാധിക്കുന്ന സംഭാഷണങ്ങൾ സ്ഥിരമായി ഒഴിവാക്കാൻ വിക്കിയിലെ കാര്യനിർവ്വാകരുടെ സഹായവും തേടാവുന്നതാണ്. ബാക്കി ഞാൻ മുകളിൽ സൂചിപ്പിച്ച പൊലെ നയത്തിന്റെ കാര്യത്തിൽ വ്യത്യാസം ആവശ്യമെങ്കിൽ അതിനായി ഒരു സംവാദം തുടങ്ങുക--ഷിജു അലക്സ് (സംവാദം) 06:33, 10 ഒക്ടോബർ 2012 (UTC)[മറുപടി]


ok, ok. കാര്യനിർവാഹകർ ആയാലും , സാധാരണ എഡിറ്റർമാർ ആയാലും പരസ്പര ബഹുമാനത്തോടുകൂടി പെരുമാറണം എന്നാണ് എന്റെ അഭ്യർത്ഥന. Sahir 06:48, 10 ഒക്ടോബർ 2012 (UTC)[മറുപടി]

ഇന്റർവിക്കി

[തിരുത്തുക]

ഇന്റർവിക്കികൾ ഇതുപോലെ താളിന്റെ ഏറ്റവും അടിയിലാണ് നൽകേണ്ടത്.--റോജി പാലാ (സംവാദം) 10:04, 9 ഒക്ടോബർ 2012 (UTC)[മറുപടി]

Thanks. Will do :) - Sahir 11:53, 9 ഒക്ടോബർ 2012 (UTC)[മറുപടി]

ഒറ്റവരിലേഖനം

[തിരുത്തുക]

റോബർട്ട് ദി ബ്രൂസ് പോലെ ലേഖനങ്ങൾ ഒറ്റവരിയാക്കി സൃഷ്ടിക്കാതെ അഞ്ചാറുവരിയുള്ള ആമുഖഖണ്ഡികയെങ്കിലും ചേർക്കാൻ ശ്രമിക്കാമോ? അല്ലാത്തപക്ഷം ഈ ലേഖനങ്ങളിൽ {{ഒറ്റവരി}} ഫലകം ചേർക്കാനും അവ പിന്നീട് മായ്ക്കപ്പെടാനും സാധ്യതയുണ്ട് -- റസിമാൻ ടി വി 17:44, 9 ഒക്ടോബർ 2012 (UTC)[മറുപടി]

@Rasimantv, create ചെയ്തിട്ടു സാവധാനത്തിൽ ബാക്കി add ചെയ്യാം എന്ന് കരുതി. ബാക്കി ഇന്നു തന്നെ ചേർക്കാം Sahir 04:42, 10 ഒക്ടോബർ 2012 (UTC)[മറുപടി]

സമയമെടുത്തോളൂ, കുഴപ്പമില്ല. തുടക്കത്തിൽ വികസിക്കാത്ത ലേഖനങ്ങൾ പിന്നെ എത്രകാലം കഴിഞ്ഞാലും അങ്ങനെ തന്നെ കിടക്കുന്നതുകൊണ്ട് പറഞ്ഞെന്നേ ഉള്ളൂ -- റസിമാൻ ടി വി 06:17, 10 ഒക്ടോബർ 2012 (UTC)[മറുപടി]

സംവാദം:ജ്ഞാനം

[തിരുത്തുക]
You have new messages
You have new messages
നമസ്കാരം, PastafarianMonk. താങ്കൾക്ക് സംവാദം:ജ്ഞാനം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--ഹിരുമോൻ (സംവാദം) 09:56, 10 ഒക്ടോബർ 2012 (UTC)[മറുപടി]

സംവാദം

[തിരുത്തുക]

സംവാദത്താളുകളിൽ പുതിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ അത് ആ താളിന്റെ ഏറ്റവും അവസാനമായോ (വിഭാഗങ്ങളായി തിരിച്ചിട്ടുണ്ടെങ്കിൽ അനുയോജ്യമായ വിഭാഗത്തിന്റെ അവസാനമായോ) ചേർക്കുക. ആശംസകളോടെ --Vssun (സംവാദം) 16:34, 10 ഒക്ടോബർ 2012 (UTC) --ബിനു (സംവാദം) 12:34, 13 ഒക്ടോബർ 2012 (UTC))[മറുപടി]

ഇന്നലെ തലവേദന എടുത്തിരിക്കുമ്പോഴാണ് കാപ്പി കിട്ടിയത്. ചൂടോടെ കുടിച്ചു. നന്ദി. സ്നേഹപൂർവം.ജോർജുകുട്ടി (സംവാദം) 07:40, 14 ഒക്ടോബർ 2012 (UTC)[മറുപടി]


സ്വതേ റോന്തുചുറ്റൽ

[തിരുത്തുക]

നമസ്കാരം Sahirshah, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. Vssun (സംവാദം) 06:57, 15 ഒക്ടോബർ 2012 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയിൽ ഒരു പുതിയ ലേഖനം ആരംഭിച്ചതിനു നന്ദി. പക്ഷെ താങ്കൾ ആരംഭിച്ച ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ പോലും ചേർത്തു കാണുന്നില്ലല്ലോ. ഇങ്ങനെയുള്ള ലേഖനങ്ങളെ വിക്കിപീഡിയയിൽ ഒറ്റവരി ലേഖനങ്ങൾ എന്നാണു വിളിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ഒരു വിജ്ഞാനകോശ വായനക്കാരനെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഉദാഹരണത്തിനു വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന് ആലോചിക്കുക. ആയതിനാൽ താങ്കൾ തുടക്കമിട്ട നെഴ്സ്‌ എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ഇത്തരത്തിലുള്ള നിരവധി ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലുണ്ട്. അവ വിക്കിപീഡിയ:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്ന താളിൽ കാണാം. കഴിയുമെങ്കിൽ അവിടെയുള്ള ലേഖനങ്ങളിൽ കൂടി അടിസ്ഥാന വിവരങ്ങൾ ചേർത്ത് മലയാളം വിക്കിപീഡിയയെ സഹായിക്കുക. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- റോജി പാലാ (സംവാദം) 04:57, 17 ജനുവരി 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, PastafarianMonk. താങ്കൾക്ക് സംവാദം:ഫ്രാൻസിസ്കോ ഗോയാ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്

[തിരുത്തുക]

താങ്കൾ ഇട്ടത് ഞാൻ നീക്കിയിട്ടില്ല. ഇവിടെ താഴെ കാണാം. ഇരു വശത്തുമായി അഞ്ചെണ്ണം വീതം ലേഖനങ്ങൾ ഉണ്ട്. താങ്കൾ നടത്തിയ എഡിറ്റിൽ ഇടതുവശത്ത് ഒന്നു കുറയുകയും പകരം നാല് ലേഖനമായി മാറി ഫോണ്ട് വലുതാകുകയും ചെയ്തു. ഇതാണ് താങ്കൾ വരുത്തിയ മാറ്റം. അതിൽ നോക്കൂ < / div > എന്ന വേർതിരിവ് താങ്കൾ നീക്കി. അതാണ് പ്രധാനതാളിൽ പ്രശ്നമുണ്ടാക്കിയത്. അത് ശരിയാക്കുകയാണ് ചെയ്തത്. അല്ലാതെ ഞാൻ ഒഴിവാക്കിയിട്ടില്ല.--റോജി പാലാ (സംവാദം) 18:55, 18 ജനുവരി 2013 (UTC)[മറുപടി]

ഇതിന്റെ ഉള്ളടക്കം എന്നതിനു താഴെ നോക്കിയാൽ വലിപ്പവ്യത്യാസം കാണാം--റോജി പാലാ (സംവാദം) 18:56, 18 ജനുവരി 2013 (UTC)[മറുപടി]

അതെ. അത് ഞാൻ കണ്ടു. ആ ഡിവ് ഞാൻ പ്രത്യേകം ശ്രദ്ധിച്ചതാണ് എങ്ങനയൊ കൈപ്പിഴ കൊണ്ട് അത് മാഞ്ഞ് പോയി. സോറി --Sahir 19:00, 18 ജനുവരി 2013 (UTC)[മറുപടി]