Jump to content

ഉപയോക്താവിന്റെ സംവാദം:Sreejithk2000/2007

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
User talk
  • ഞാൻ താങ്കളുടെ സംവാദം താളിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെങ്കിൽ: മറുപടി താങ്കളുടെ സന്ദേശം താളിൽ നൽകുക. ഞാൻ താങ്കളുടെ സംവാദം താൾ ശ്രദ്ധിക്കുന്നുണ്ട്.
  • താങ്കൾ എന്റെ സംവാദം താളിൽ ഒരു കുറിപ്പ് നൽകിയാൽ: അതിനു മറുപടി എന്റെ സംവാദം താളിൽ ആയിരിക്കും ഞാൻ നൽകുക. അതുകൊണ്ട് എന്റെ സംവാദം താൾ ശ്രദ്ധിക്കുക.
  • ഇവിടെ ഞെക്കിയാൽ എനിക്ക് സന്ദേശം നൽകാവുന്നതാണ്.
ബ്ലോഗിലെ പുലിക്ക് വിക്കിയിലേക്ക് വീണ്ടും സ്വാഗതം --Vssun 12:15, 13 മാർച്ച് 2007 (UTC)[മറുപടി]

ശാസ്താവ്

[തിരുത്തുക]

പ്രിയ ശ്രീജിത്ത്,

അയ്യപ്പൻ , ശാസ്താവ് ഇവർ തമ്മിൽ ബന്ധം എന്നു പറയുന്നുണ്ടെങ്കിലും കേരളത്തിലെ ഹൈന്ദവ സമുദായത്തിലെ പ്രമുഖർക്ക് പോലും വ്യക്തമായ നിർവ്വചനം നൽകാനാവാത്ത മൂർത്തിയാണ് ശാസ്താവും അയ്യപ്പനും. പിന്നെ "പുഷ്കലയുടേയും പൂർണ്ണയുടേയും കൂടെ അയ്യപ്പനെ കുടിയിരുത്തപ്പെട്ടിരിക്കുന്നു" ഈ പ്രയോഗം വ്യക്തമല്ല. പിന്നെ ശബരിമല ശാസ്താവിന്റെ ആസ്ഥാനം എന്നത് വ്യക്തമായ ഒരു വിശ്വാസമല്ല. ശാസ്താരൂപങ്ങൾ ഒരുപാട് ഉണ്ട്. ഇത് മാത്രമല്ല. വളരെയധികം സംശയം ശാസ്താവിനെ കുറിച്ചുള്ളതിനാൽ ആണ് ഈ ലേഖനം ഞാൻ എഴുതാതെയുന്നത്. ഇപ്പോഴും എന്നെ സംബന്ധിച്ച് ഒരു വ്യക്ത ശാസ്താവ് എന്ന രുപവുമായി ഇല്ല. ശ്രീജിത്തിന്റെ ലേഖനങ്ങൾ നന്നാവുനുണ്ട്. തെളിവുകളോടെ എഴുതുക.

സ്നേഹാദരവോടെ, --  ജിഗേഷ്  ►സന്ദേശങ്ങൾ  05:28, 23 മേയ് 2007 (UTC)[മറുപടി]

ജിഗേഷ്, മറുപടിക്ക് നന്ദി. ഞാൻ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ആദ്യ ഖണ്ഡിക പരിഭാഷപ്പെടുത്തി വച്ചുവെന്നേയുള്ളൂ. തെറ്റുകൾ കണ്ടു. വിശദമായി മനസ്സിലാക്കിയതിനുശേഷം അതു തുടർന്നാൽ മതി എന്നു തന്നെ എനിക്കും. നന്ദി ശ്രീജിത്ത് കെ 05:56, 23 മേയ് 2007 (UTC)[മറുപടി]

छण्टा ऊन्चा रहे हमारा!

[തിരുത്തുക]
പ്രമാണം:India flag gif.gif

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി