ഉപയോക്താവ്:Jahangeer
ദൃശ്യരൂപം
പേര്-എം.എം ജഹാംഗീർ
ജില്ല-എറണാകുളം
പ്രവർത്തനമേഖല
കൊച്ചി കേന്ദ്രമാക്കി ട്രൂത്ത്ഫുൾ റിപ്പോർട്ട് എന്ന സ്വതന്ത്ര വാർത്താ മാഗസിൻ പ്രസിദ്ധീകരിക്കുന്നു. 2010 നവംബർ മുതൽ 2012 ഫെബ്രുവരി വരെ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി സേവനമനുഷ്ടിച്ചു.
ഞാൻ തുടങ്ങിയ ലേഖനങ്ങൾ
- പുതുവൈപ്പ്'ന്റെ ചരിത്രം
ഞാൻ എഴുതി ചേർക്കുകയും, തിരുത്തുകയും ചെയ്ത ലേഖനങ്ങൾ
വെബ്സൈറ്റ്$വെബ്പേജ്