Jump to content

ഉപയോക്താവ്:Njavallil/പുതിയ ലേഖനങ്ങളിൽ നിന്ന്-1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധിക്കുക

[തിരുത്തുക]

ഇവിടെ ലേഖനങ്ങൾ ചേർക്കുന്നവർ ചെയ്യേണ്ട പ്രവർത്തനങ്ങൾ താഴെ പറയും‌വിധമാണ്‌. കൂടുതൽ വിവരങ്ങൾക്ക് സഹായം താൾ കാണുക.

  1. പുതുതായി ചേർക്കപ്പെടുന്ന ലേഖനത്തിൽ ഇന്റർവിക്കി,ആവശ്യവിവരങ്ങൾ, റോന്തു ചുറ്റുക(അഡ്‌മിന്മാർക്ക് മാത്രം) തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ചേർത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
  2. ഇതൊരു ക്രമമായ രീതിയിൽ ചെയ്യുന്നതിനായി പുതിയ ലേഖനങ്ങൾ എന്ന താളിൽ നിന്നു ലഭിക്കുന്ന ലേഖനത്തിൽ അത് സൃഷ്ടിച്ച തീയ്യതിയുടെ ക്രമത്തിലാണ്‌ ഇവിടെ അവതരിപ്പിക്കുന്നത്. ഏതു ലേഖനമാണ്‌ അവസാനമായി ഉൾപ്പെടുത്തിയത് എന്നറിയുവാൻ ഫലകത്തിന്റെ സംവാദം:പുതിയ ലേഖനങ്ങളിൽ നിന്ന്/ഇതുവരെ എന്ന താൾ കാണുക.
  3. ഇവിടെ പത്ത് ലേഖനങ്ങൾ മാത്രം കാണാവുന്ന വിധത്തിൽ ക്രമീകരിക്കുക.
  4. 5 ലേഖനങ്ങൾ കഴിഞ്ഞതിനു ശേഷം {{വിഭജിക്കുക}} എന്ന ഫലകം ചേർക്കുക.
  5. പുതുതായി എഴുതപ്പെടുന്ന ലേഖനങ്ങൾ അപ്പോൾ തന്നെ ഇവിടെ ചേർക്കുന്നത് ഉചിതമല്ല.
  6. ഇവിടെ പുതിയ ലേഖനങ്ങൾ നേരിട്ട് ചേർക്കുന്നതിന്‌ പകരം വിത്തുപുരയിൽ ചേർത്ത് പരീക്ഷിച്ച്, അഞ്ചോ പത്തോ വീതമുള്ള കൂട്ടമാക്കി ഇവിടേക്കു മാറ്റുക.
  7. ഈ ഫലകം ദിവസങ്ങളോളം പുതുക്കപ്പെടുന്നില്ലെങ്കിൽ വിത്തുപുരയിൽ അടുത്ത ലക്കങ്ങൾ നിലവിലുണ്ടെങ്കിൽ അത് പകർത്തി ഇവിടേക്ക് മാറ്റി പുതുക്കാവുന്നതാണ്‌.

ഉള്ളടക്കം

[തിരുത്തുക]
ഇതിനു താഴെയുള്ള ഭാഗങ്ങൾ പ്രധാന താളിൽ പ്രദർശിപ്പിക്കപ്പെടും. ആയതിനാൽ ശ്രദ്ധയോടെ തിരുത്തലുകൾ നടത്തുക
പവിഴവാലൻ
പവിഴവാലൻ
  • അസ്തമയത്തോടൊപ്പം പുറത്തിറങ്ങി രാത്രികാലങ്ങളിൽ പറക്കുന്ന ഒരിനം കല്ലൻ തുമ്പിയാണ് പവിഴവാലൻ.>>>
  • കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ആമീൻസിലെ ബിഷപ്പായിരുന്ന ഗോഡ്ഫ്രെ.>>>
  • അമോണിയയിലുള്ള ഹൈഡ്രജനെ അപൂരിത-ആൽക്കൈൽ ഗ്രൂപ്പു കൊണ്ടു പ്രതിസ്ഥാപിച്ചുകിട്ടുന്ന കാർബണികയൗഗികങ്ങളാണ് അപൂരിത അമീനുകൾ.>>>
  • ഓസ്ട്രേലിയയിൽ നിന്നും ഫോസ്സിലുകൾ കണ്ടു കിട്ടിയിട്ടുള്ള ദിനോസറുകളുടെ പട്ടിക.>>>
പരിശുദ്ധാത്മാവ് ഗ്രിഗോരിയോസ് ഒന്നാമൻ മാർപ്പാപ്പയുടെ മേൽ പ്രാവിന്റെ രൂപത്തിൽ ഇറങ്ങി വരുന്നതായി ചിത്രീകരിക്കുന്ന കാർളോ സരാസേനിയുടെ രചന
പരിശുദ്ധാത്മാവ് ഗ്രിഗോരിയോസ് ഒന്നാമൻ മാർപ്പാപ്പയുടെ മേൽ പ്രാവിന്റെ രൂപത്തിൽ ഇറങ്ങി വരുന്നതായി ചിത്രീകരിക്കുന്ന കാർളോ സരാസേനിയുടെ രചന
  • പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതിനാൽ മാർപ്പാപ്പയ്ക്ക് തെറ്റുപറ്റുക സാദ്ധ്യമല്ല എന്ന സിദ്ധാന്തമാണ് മാർപ്പാപ്പയുടെ അപ്രമാദിത്വം.>>>
തോമാസ് ട്രാൻസ്ട്രോമർ
തോമാസ് ട്രാൻസ്ട്രോമർ
  • ഒരു സ്വീഡിഷ് എഴുത്തുകാരനും, കവിയും, വിവർത്തകനുമാണ് തോമസ് ട്രാൻസ്ട്രോമർ.>>>
  • ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷയാണ് കോബോൾ.>>>
  • ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര വ്യാവസായിക ഗവേഷണ സ്ഥാപനമാണ് കൗൺസിൽ ഓഫ്‌ സയന്റിഫിക്‌ ആൻഡ്‌ ഇൻഡസ്‌ട്രിയൽ റിസർച്ച്‌.>>>
  • ഹിന്ദി യാത്രാവിവരണ സാഹിത്യത്തിന്റെ പിതാവാണ് രാഹുൽ സാംകൃത്യായൻ.>>>
അലി അക്ബർ സയ്യദ് അസ്‌ബർ
അലി അക്ബർ സയ്യദ് അസ്‌ബർ
  • അഡോണിസ് എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സിറിയൻ കവിയും ഗ്രന്ഥകാരനുമാണ് അലി അക്ബർ സയ്യദ് അസ്‌ബർ.>>>
പുതിയ ലേഖനങ്ങൾ
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...

തിരുത്തുക