Jump to content

ഉമാശ്രീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉമാശ്രീ
MLA
പദവിയിൽ
ഓഫീസിൽ
17 മെയ് 2013
മുൻഗാമിSiddu Savadi
മണ്ഡലംTerdal
വ്യക്തിഗത വിവരങ്ങൾ
ജനനം (1957-05-10) 10 മേയ് 1957  (67 വയസ്സ്)
കർണാടക, ഇന്ത്യ
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
തൊഴിൽഅഭിനേത്രി (1978-present)
രാഷ്ട്രീയ പ്രവർത്തക (-present)

ഒരു ഇന്ത്യൻ അഭിനേത്രിയും രാഷ്ട്രീയ പ്രവർത്തകയുമാണ് ഉമാശ്രീ(കന്നഡ: ಉಮಾಶ್ರೀ, ജനനം: 1957 മെയ് 10). 2013-ൽ സിദ്ധരാമയ്യയുടെ മന്ത്രിസഭയിൽ മന്ത്രിയായി.[1]

ജീവിതരേഖ

[തിരുത്തുക]

കർണാടകയിലെ തുംകുർ ജില്ലയിൽ 1957 മെയ് 10ന് ജനിച്ചു. ഇപ്പോൾ കർണാടക പ്രദേശ് കോൺഗ്രസ് പാർട്ടി കമ്മിറ്റിയുടെ ചെയർമാനാണ്.

സിനിമയിൽ

[തിരുത്തുക]

1984ൽ ഉമാശ്രീ സിനിമയിൽ അരങ്ങേറി. എൻ.എസ് റാവു, മുഖ്യമന്ത്രി ചന്ദ്രു എന്നിവരോടൊത്ത് അഭിനയിച്ചു. 2007ൽ മികച്ചനടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു.

സിനിമകൾ

[തിരുത്തുക]
  • ധനി(1996)
  • സ്വാഭിമാന
  • മണി
  • വീരു
  • ഗുലാബി ടാക്കീസ്

സീരിയലുകൾ

[തിരുത്തുക]
  • കിച്ചു
  • അമ്മ നിനഗാഗി
  • മുസഞ്ചേ കാത പ്രസംഗ
  • ഹത്യേ
  • നൊന്തവാര ഹാഡു

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച നടിക്കുള്ള ദേശീയപുരസ്കാരം(2007)
  • മികച്ച സഹനടിക്കുള്ള കർണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരം

അവലംബം

[തിരുത്തുക]
  1. "Karnataka 2013." Myneta website, National Election Watch. Accessed 21 February 2014.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉമാശ്രീ&oldid=4092728" എന്ന താളിൽനിന്ന് ശേഖരിച്ചത്