Jump to content

ഐത്തിയൂർ ദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം എന്ന സ്ഥലത്തെ ഒരു ഗ്രാമമാണ് ഐത്തിയൂർ.[1] ബാലരാമപുരം - വിഴിഞ്ഞം റോഡിൽ നിന്ന് ഏകദേശം 2.3 കി.മീ ദൂരമുണ്ട് ഐത്തിയൂർ എന്ന സ്ഥലത്തേക്ക്.

പ്രധാനപ്പെട്ട ആരാധനാലയങ്ങൾ

[തിരുത്തുക]
  • ഐത്തിയൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം[2]
  • ഐത്തിയൂർ സി എസ് ഐ ചർച്ച്

പ്രധാനപ്പെട്ട വിദ്യാലയങ്ങൾ

[തിരുത്തുക]
  • നേതാജി പബ്ലിക് സ്ക്കൂൾ

അവലംബങ്ങൾ

[തിരുത്തുക]
  1. "nregasp asset register". nregasp2.nic.in. nic. Archived from the original on 2019-12-10.
  2. "ഐത്തിയൂർ വിഷ്ണുക്ഷേത്ര പുനഃപ്രതിഷ്ഠാ വാർഷികോത്സവം". mathrubhumi.com. Mathrubhumi. Archived from the original on 2019-12-10.
"https://ml.wikipedia.org/w/index.php?title=ഐത്തിയൂർ_ദേശം&oldid=3802353" എന്ന താളിൽനിന്ന് ശേഖരിച്ചത്