ഉള്ളടക്കത്തിലേക്ക് പോവുക

ഒന്നാം ലോക മഹായുദ്ധത്തിൻ്റെ സഖ്യകക്ഷികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Entente/Allied Powers
1914–1918
Entente in blue; Central Powers in orange
Principal Entente Powers:

Associated allies and co-belligerents:

സ്ഥിതിസൈനികസഖ്യം
ചരിത്രകാലഘട്ടംഒന്നാം ലോകമഹായുദ്ധം
• Established
1914
• പിരിച്ചുവിട്ടത്
1918
Preceded by
Succeeded by
ആംഗ്ലോ-പോർച്ചുഗീസ് സഖ്യം
ലണ്ടൺ ഉടമ്പടി (1915)
ഫ്രാങ്കോ-റഷ്യൻ സഖ്യം
ആഗ്ലോ-ജാപ്പനീസ് സഖ്യം
Entente Cordiale
ആഗ്ലോ-റഷ്യൻ entente of 1907
ഫ്രാങ്കോ-ജാപ്പനീസ് Treaty of 1907
ആംഗ്ലോ-പോർച്ചുഗീസ് സഖ്യം
ആംഗ്ലോ-ജാപ്പനീസ് സഖ്യം
Entente Cordiale
ഫ്രാങ്കോ-പോളിഷ് സഖ്യം(1921)
Little Entente

ഒന്നാം ലോകമഹായുദ്ധത്തിലെ (1914-1918) ഒരു പക്ഷമാണ് സഖ്യശക്തികൾ. (Allied Powers) ഇത് ഓന്റോന്റ് സഖ്യം എന്നും വിളിക്കപ്പെടുന്നു. ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇറ്റലി, ജപ്പാൻ എന്നിവ ചേർന്നതാണ് ഈ സഖ്യം. ജർമ്മനിയുടെയും കേന്ദ്ര ശക്തികളുടെയും ആക്രമണത്തിനെതിരായ പ്രതിരോധമായാണ് സഖ്യശക്തികൾ പ്രധാനമായും രൂപീകരിച്ചത്.

ട്രിപ്പിൾ എൻ്റൻ്റ് എന്നറിയപ്പെടുന്ന സഖ്യം ഇതിനകം ഫ്രാൻസ്, റഷ്യ, യുണൈറ്റഡ് കിംഗ്ഡം ഉൾപ്പെട്ടിരുന്നു. ഒന്നാം ലോകമഹായുദ്ധം പുരോഗമിച്ചപ്പോൾ കൂടുതൽ രാജ്യങ്ങൾ അവരോടൊപ്പം ചേർന്നു.

1917-ൽ യുദ്ധത്തിൻ്റെ അവസാനത്തോട് അടുത്ത് അമേരിക്കയും സഖ്യകക്ഷികളോടൊപ്പം ചേർന്നു. (അതേ വർഷം റഷ്യ സംഘർഷത്തിൽ നിന്ന് പിന്മാറി)

പാരീസ് സമാധാന സമ്മേളനത്തിൽ ഒപ്പുവച്ച ഉടമ്പടികൾ യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയെ "പ്രധാന സഖ്യകക്ഷികളും അനുബന്ധ ശക്തികളും" ആയി അംഗീകരിച്ചു.

അവലംബം

[തിരുത്തുക]

1.https://www.ducksters.com/history/world_war_i/.

2.https://www.britannica.com/topic/Allied-Powers-international-alliance

3.https://www.austlii.edu.au/au/other/dfat/treaties/1920/1.html


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല