ഓഗസ്റ്റ് 24
ദൃശ്യരൂപം
(ഓഗസ്റ്റ് 24 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 24 വർഷത്തിലെ 236 (അധിവർഷത്തിൽ 237)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 79 വെസൂവിയസ് അഗ്നിപർവതസ്ഫോടത്തിൽ പോംപെയ്, ഹെർകുലേനിയം, സ്റ്റാബിയ ഏന്നീ നഗരങ്ങൾ ചാരത്തിൽ മുങ്ങി
- 1690 കൊൽക്കത്ത സ്ഥാപിതമായി.
- 1858 വെർജീനിയയിലെ റിച്ച്മണ്ട് നഗരത്തിൽ 80 കറുത്ത വർഗ്ഗക്കാർ വിദ്യ അഭ്യസിച്ചതിനാൽ അറസ്റ്റ് ചെയ്യപ്പെട്ടു.
- 1875 ക്യാപ്റ്റൻ മാറ്റ് വെബ്ബ് ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യവ്യക്തിയായിത്തീർന്നു.
- 1891 എഡിസൺ ചലച്ചിത്രഛായാഗ്രഹിക്ക് വേണ്ടിയുള്ള പേറ്റന്റ് സമ്പാദിച്ചു.
- 1954 അമേരിക്കയിൽ കമ്യൂണിസ്റ്റ് കണ്ട്രോൾ ആക്റ്റ് പാസ്സാക്കി, അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചു.
- 1960 അന്റാർട്ടിക്കയിലെ വോസ്റ്റോക്കിൽ ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ടതിൽവച്ച് ഏറ്റവും കുറഞ്ഞ് താപനിലയായ -88 -127 അനുഭവപ്പെട്ടു.
- 1991 ഉക്രൈൻ സോവിയറ്റ് യൂണിയനിൽനിന്നും സ്വാതന്ത്ര്യം
ജനനം
[തിരുത്തുക]- 1918 - സിക്കംദർ ഭക്ത് 2002-2004ലെ കേരള ഗവണ്ണർ (മരണം 2004 ഫെബ്രുവരി 23).
- 1889 - പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും സോഷ്യലിസ്റ്റു ചിന്തകനുമായിരുന കെ. കേളപ്പൻ
മരണം
[തിരുത്തുക]- 79 പ്ലീനി
- 1770 തോമസ് ചാറ്റർട്ടൺ ഇംഗ്ലീഷ് കവി.