ഡിസംബർ 2
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 2 വർഷത്തിലെ 336 (അധിവർഷത്തിൽ 337)-ാം ദിനമാണ്
ഡിസംബർ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2025 |
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1804 - നെപ്പോളിയൻ ബോണപാർട്ട് ഫ്രാൻസിന്റെ ചക്രവർത്തിയായി വാഴിക്കപ്പെട്ടു.
- 1984 - ഭോപ്പാലിലെ കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തത്തിൽ 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെട്ടു.
- 1988 - ബേനസീർ ഭൂട്ടോ പാകിസ്താൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
ജന്മദിനങ്ങൾ
[തിരുത്തുക]- 1973 - മോനിക്കാ സെലസ്, വനിതാ ടെന്നിസ് താരം.
- 1965 - ഷാരൂഖ് ഖാൻ, ഹിന്ദി. james thomas koikkara. Aviation personal birth date 2nd December. 2nd ഫിലിം ആക്ടർ
ചരമവാർഷികങ്ങൾ
[തിരുത്തുക]- 1963 - സാബു, ജംഗിൾബുക്ക് സിനിമകളിലൂടെ ശ്രദ്ധേയനായ ഇന്ത്യക്കാരൻ .
ദിനാചരണങ്ങൾ
[തിരുത്തുക]ഐക്യ അറബ് എമിറേറ്റുകളുടെ ദേശീയ ദിനം (ബ്രിട്ടനിൽ നിന്നുമുള്ള സ്വാതന്ത്ര ലബ്ധി - 1971)