ഓർമ്മയുടെ അറകൾ
ദൃശ്യരൂപം
കർത്താവ് | വൈക്കം മുഹമ്മദ് ബഷീർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | ഓർമ്മക്കുറിപ്പുകൾ |
പ്രസാധകർ | നാഷണൽ ബുക്ക് സ്റ്റോൾ |
പ്രസിദ്ധീകരിച്ച തിയതി | 1973 |
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഓർമ്മയുടെ അറകൾ. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന കുറിപ്പുകൾ 1973-ൽ നാഷണൽ ബുക്സ്റ്റാൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു[1]. ബി.എം. ഗഫൂർ, പി.കെ. മുഹമ്മദ്, ഐ.വി. ശശി, പുനലൂർ രാജൻ, ശ്രീധരൻ, എം.എ. ഹകീം, കെ.കെ. ആമു തുടങ്ങിയവരുമായുള്ള സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ്, അപൂർണ്ണമായ ഈ ആത്മകഥ തുടരുന്നത് [2][3].
അവലംബം
[തിരുത്തുക]- ↑ Books India, Issues 3–4. National Book Trust. 1973. p. 57.
- ↑ Indian Literature, Volume 45. Sahitya Akademi. 2001. p. 11.
- ↑ "Works by Vaikom Muhammad Basheer" Archived 2013-06-12 at the Wayback Machine..