Jump to content

സ്ഥലത്തെ പ്രധാന ദിവ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ആക്ഷേപഹാസ്യനോവലാണ് സ്ഥലത്തെ പ്രധാനദിവ്യൻ. ബഷീറിന്റെ പ്രശസ്തരായ സ്ഥിരം കഥാപാത്രങ്ങളായ ആനവാരി രാമൻ നായർ(ബ്രഹ്മചാരി ),പൊൻകുരിശു തോമ ( പ്രണയം ),ഒറ്റക്ക ണ്ണൻ പോക്കർ, എട്ടുകാലി മമ്മൂഞ്ഞ്( മണ്ടൻ മുത്ത പ തുടങ്ങിയ കഥാപാത്രങ്ങളെ വെച്ച് സാമൂഹ്യ-രാഷ്ട്രീയ വിമർശനമാണ് ബഷീർ ഈ നോവലിലൂടെ നടത്തുന്നത്. കണ്ടമ്പറയനാണ് സ്ഥലത്തെ പ്രധാന ദിവ്യനായി വിശേഷിപ്പിക്കപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=സ്ഥലത്തെ_പ്രധാന_ദിവ്യൻ&oldid=4093411" എന്ന താളിൽനിന്ന് ശേഖരിച്ചത്