ഔഡവരാഗം
ദൃശ്യരൂപം
കർണ്ണാടക സംഗീതം |
---|
ആശയങ്ങൾ |
രചനകൾ |
വദ്യോപകരണങ്ങൾ |
|
ഔഡവം എന്നാൽ അഞ്ച് എന്നർത്ഥം.
- ഔഡവ - ഔഡവരാഗം - ആരോഹണ അവരോഹണങ്ങളിൽ അയ്യഞ്ച് സ്വരങ്ങൾ മാത്രം ഉൾക്കൊള്ളുന്ന രാഗം പൊതുവെ ഔഡവരാഗം എന്നറിയപ്പെടുന്നു. ഉദാ: ശിവരഞ്ജനി ഒരു ഔഡവ - ഔഡവ രാഗമാണ്.
- ഔഡവ - സമ്പൂർണ്ണരാഗം - ഒരു രാഗത്തിൽ ആരോഹണത്തിൽ അഞ്ച് സ്വരങ്ങളും അവരോഹണത്തിൽ ഏഴ് സ്വരങ്ങളും വരുന്ന രാഗം. ഉദാ: ഗരുഡധ്വനി സമ്പൂർണ്ണ - ഔഡവ രാഗമാണ്.
- ഔഡവ - ഷാഡവം ആരോഹണത്തിൽ അഞ്ച് സ്വരങ്ങളും അവരോഹണത്തിൽ ആറ് സ്വരങ്ങളും ഉൾക്കൊള്ളുന്ന രാഗം.