കണ്ണുകെട്ടിക്കളി
ദൃശ്യരൂപം
പൊതുവെ, കുട്ടികൾ കളിക്കുന്ന ഒരു നടൻ കളിയാണ് കണ്ണുപൊത്തി കളി അഥവാ, കണ്ണുകെട്ടിക്കളി. ഈ കളിയുടെ വകഭേദങ്ങളാണ്, അമ്പസ്താനി കളി എന്ന പേരിലും അറിയപ്പെടുന്ന ഒളിച്ചുകളി അഥവാ, സാറ്റുകളി. സി.ബി.എസ്.ഇ അഞ്ചാംക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ ഈ കളിയെക്കുറിച്ചു പാഠമുണ്ട്.[1]
കളിക്കുന്ന രീതി
[തിരുത്തുക]ഒരു തട്ടം എടുത്ത് കണ്ണ് മൂടിക്കെട്ടണം. കണ്ണ് കെട്ടിയ ആളെ മൂന്ന് തവണ കറക്കണം. പിന്നീട് എല്ലാവരും വിട്ടുനിൽക്കണം. കണ്ണ് കെട്ടിയ ആൾ ആരെയെങ്കിലും തൊട്ടാൽ അടുത്തത് ആ തൊടുന്ന ആളായിരിക്കും കണ്ണ് കെട്ടേണ്ടത്.
അവലംബം
[തിരുത്തുക]- ↑ "സി.ബി.എസ്.ഇ. കുട്ടികൾ ഇനി കളി പഠിക്കും; പാഠപുസ്തകത്തിൽ ഇനി മറന്നുതുടങ്ങിയ നാടൻ കളികളും" (in Malayalam). Mathrubhumi. 2021-08-21. Archived from the original on 2023-08-01. Retrieved 2024-09-30.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ കണ്ണുകെട്ടിക്കളി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |