കണ്ണുകൾ (ചലച്ചിത്രം)
ദൃശ്യരൂപം
കണ്ണുകൾ | |
---|---|
സംവിധാനം | പി ഗോപികുമാർ |
നിർമ്മാണം | കെ കെ വിജയൻ |
രചന | രവി വിലങ്ങൻ |
തിരക്കഥ | രവി വിലങ്ങൻ |
സംഭാഷണം | രവി വിലങ്ങൻ |
അഭിനേതാക്കൾ | സുകുമാരൻ, രാഘവൻ, ജയഭാരതി, ജലജ |
സംഗീതം | വി. ദക്ഷിണാമൂർത്തി |
പശ്ചാത്തലസംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | രവി വിലങ്ങൻ |
ഛായാഗ്രഹണം | വി സി ശശി |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
പരസ്യം | അമ്പിളി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
പി ഗോപികുമാർ സംവിധാനം ചെയ്ത് കെ കെ വിജയൻ നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് കണ്ണുകൾ . സുകുമാരൻ,രാഘവൻ, ജയഭാരതി, ജലജ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് വി. ദക്ഷിണാമൂർത്തി ആണ് . [1] [2] രവി വിലങ്ങൻ ഗാനങ്ങൾ എഴുതി
ക്ര.നം. | താരം | വേഷം |
---|---|---|
1 | സുകുമാരൻ | ദാമു |
2 | രാഘവൻ | സുധാകരൻ |
3 | നെല്ലിക്കോട് ഭാസ്കരൻ | മാധവൻ |
4 | മാള അരവിന്ദൻ | കുറുപ്പ് |
5 | പി.കെ. വേണുക്കുട്ടൻ നായർ | ദാമുവിന്റെ അച്ഛൻ |
6 | മഞ്ചേരി ചന്ദ്രൻ | വാസു |
7 | ജയഭാരതി | ജലജ |
8 | ജലജ | മാലതി |
9 | സുകുമാരി | സുധാകരന്റെ അമ്മ |
10 | അടൂർ ഭവാനി | കല്ല്യാണി |
11 | ശാന്തകുമാരി | ദാമുവിന്റെ അമ്മ |
12 | കോട്ടയം ശാന്ത | ജലജയുടെ അമ്മ |
13 | ഗിരീഷ് കുമാർ | വേണു |
14 | ജഗന്നാഥ വർമ്മ | മേനോൻ |
15 | കെ കെ വിജയൻ | |
16 | സേതു | |
17 | മോഹൻ കുമാർ | |
18 | ജയസുന്ദർ | |
19 | വിജയൻ | |
20 | ആശാലത | |
21 | ബേബി ലിപി ജോസ് | |
22 | മാസ്റ്റർ ലാക്കു ജോസ് | |
23 | മാസ്റ്റർ ഉദയകുമാർ | |
24 | ലീലാ ലക്ഷ്മി | |
25 | സതി | |
26 | മുസ്തഫ | |
27 | ജയപ്രകാശ് | |
28 | ബാലകൃഷ്ണൻ | |
29 | രാമചന്ദ്രൻ | |
30 | പി സുകുമാർ |
- വരികൾ:രവി വിലങ്ങൻ
- ഈണം: വി. ദക്ഷിണാമൂർത്തി
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ജ്യോതിർമയി | എസ്. ജാനകി | |
2 | വാതാലയേശന്റെ | [[കെ ജെ യേശുദാസ് ]],കോറസ് | |
3 | ഈശ്വര ജഗദീശ്വര | യേശുദാസ് | രാഗമാലിക (കല്യാണി ,നാട്ടക്കുറിഞ്ഞി ,ഹിന്ദോളം ) |
4 | [[]] |
അവലംബം
[തിരുത്തുക]- ↑ "കണ്ണുകൾ (1979)". മലയാളചലച്ചിത്രം.കോം. Retrieved 2022-06-21.
- ↑ "കണ്ണുകൾ (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-21.
- ↑ "കണ്ണുകൾ (1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
- ↑ "കണ്ണുകൾ (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.
പുറംകണ്ണികൾ
[തിരുത്തുക]- കണ്ണുകൾ(1979) ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ[[വർഗ്ഗം:]]
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1970-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1979-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- ദക്ഷിണാമൂർത്തി സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- കെ. ശങ്കുണ്ണി ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ