Jump to content

കാൽഗറി

Coordinates: 51°03′N 114°04′W / 51.050°N 114.067°W / 51.050; -114.067
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൽഗറി
City
City of Calgary
ഔദ്യോഗിക ചിഹ്നം കാൽഗറി
Coat of arms
Nicknames: 
Cowtown, Stampede City, Mohkínstsis more...[1][2][3][4]
Motto(s): 
Onward
കാൽഗറി is located in Alberta
കാൽഗറി
കാൽഗറി
Location of Calgary
കാൽഗറി is located in Canada
കാൽഗറി
കാൽഗറി
കാൽഗറി (Canada)
കാൽഗറി is located in North America
കാൽഗറി
കാൽഗറി
കാൽഗറി (North America)
Coordinates: 51°03′N 114°04′W / 51.050°N 114.067°W / 51.050; -114.067
CountryCanada
ProvinceAlberta
RegionCalgary Metropolitan Region
Census division6
Founded1875
Incorporated[5] 
 • TownNovember 7, 1884
 • CityJanuary 1, 1894
നാമഹേതുCalgary, Mull
ഭരണസമ്പ്രദായം
 • MayorNaheed Nenshi
 • Governing body
 • ManagerJeff Fielding[6]
 • MPs
 • MLAs
വിസ്തീർണ്ണം
 (2016)[7][8][9]
 • ഭൂമി825.56 ച.കി.മീ.(318.75 ച മൈ)
 • നഗരം
586.08 ച.കി.മീ.(226.29 ച മൈ)
 • മെട്രോ
5,110.21 ച.കി.മീ.(1,973.06 ച മൈ)
ഉയരം1,045 മീ(3,428 അടി)
ജനസംഖ്യ
 (2016)[7][8][9]
 • City12,39,220
 • കണക്ക് 
(2019)
13,35,145[12]
 • ജനസാന്ദ്രത1,501.1/ച.കി.മീ.(3,888/ച മൈ)
 • നഗരപ്രദേശം
12,37,656
 • നഗര സാന്ദ്രത2,111/ച.കി.മീ.(5,470/ച മൈ)
 • മെട്രോപ്രദേശം
13,92,609 (4th)
 • മെട്രോ സാന്ദ്രത272.5/ച.കി.മീ.(706/ച മൈ)
 • Municipal census (2019)
12,85,711[11]
Demonym(s)Calgarian
സമയമേഖലUTC−07:00 (MST)
 • Summer (DST)UTC−06:00 (MDT)
Forward sortation areas
ഏരിയ കോഡ്403, 587, 825
Highways1, 1A, 2, 2A, 8, 22X, 201, 772
WaterwaysBow River, Elbow River, Glenmore Reservoir
GDPUS$ 97.9 billion[13]
GDP per capitaUS$ 69,826[13]
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

കാൽഗറി പടിഞ്ഞാറൻ കനേഡിയൻ പ്രവിശ്യയായ ആൽബർട്ടയിലെ ഒരു നഗരമാണ്. കനേഡിയൻ റോക്കീസിന്റെ മുൻനിരകളിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ (50 മൈൽ) കിഴക്കായും, പ്രവിശ്യാ തലസ്ഥാനമായ എഡ്മണ്ടണിന് ഏകദേശം 299 കിലോമീറ്റർ (186 മൈൽ) തെക്കായും, കാനഡ-യു.എസ് അതിർത്തിക്ക് ഏകദേശം 240 കിലോമീറ്റർ (150 മൈൽ) വടക്കായും പ്രവിശ്യയുടെ തെക്കു ഭാഗത്തുള്ള ബോ നദിയുടെയും എൽബോ നദിയുടെയും സംഗമസ്ഥാനത്താണ് ഇത് സ്ഥിതിചെയ്യുന്നത്.

2019 ലെ കണക്കുകൾപ്രകാരം 1,285,711 ജനസംഖ്യയുള്ള ഈ നഗരം ആൽബർട്ടയിലെ ഏറ്റവും വലിയ നഗരമായി മാറുന്നു. ടൊറോണ്ടോയ്ക്കും മോൺ‌ട്രിയാലിനും ശേഷം കാനഡയിലെ മൂന്നാമത്തെ വലിയ മുനിസിപ്പാലിറ്റിയായ ഇത് പടിഞ്ഞാറൻ കാനഡയിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയുംകൂടിയാണ്. 2016 ൽ 1,392,609 മെട്രോപൊളിറ്റൻ ജനസംഖ്യയുണ്ടായിരുന്ന കാൽഗറി കാനഡയിലെ നാലാമത്തെ വലിയ സെൻസസ് മെട്രോപൊളിറ്റൻ ഏരിയയും (CMA) വാൻകൂവറിനുശേഷം പടിഞ്ഞാറൻ കാനഡയിലെ രണ്ടാമത്തെ വലിയ സെൻസസ് മെട്രോപൊളിറ്റൻ ഏരിയയുമാണ്.

കാൾഗറിയുടെ സമ്പദ്‌വ്യവസ്ഥയിൽ ഊർജ്ജ പ്രവർത്തനങ്ങൾ, സാമ്പത്തിക സേവനങ്ങൾ, ഫിലിം, ടെലിവിഷൻ വ്യവസായം, ഗതാഗതം, ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യ, ഉൽപ്പാദനം, എയ്‌റോസ്‌പേസ്, ആരോഗ്യം, ക്ഷേമം, റീട്ടെയിൽ, ടൂറിസം മേഖലകളിലെ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു.[14] രാജ്യത്തെ 800 വലിയ കോർപ്പറേഷനുകളിൽ ഏറ്റവും കൂടുതൽ കോർപ്പറേറ്റ് ഹെഡ് ഓഫീസുകൾ സ്ഥിതിചെയ്യുന്ന രണ്ടാമത്തെ പ്രദേശം കാൾഗറി CMA യാണ്.[15] ഏതെങ്കിലും പ്രധാന കനേഡിയൻ നഗരത്തിലെ ആളോഹരിയനുസരിച്ചുള്ള ഏറ്റവും കൂടുതൽ കോടീശ്വരന്മാർ 2015 ൽ കാൽഗറിയിലുണ്ടായിരുന്നു.[16] 1988 ൽ വിന്റർ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിച്ച ആദ്യത്തെ കനേഡിയൻ നഗരമായി ഇത് മാറി.

2018 ലും 2019 ലും വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച ജീവിത സാഹചര്യമുള്ള നഗരമായി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് കാൽഗറിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ 10 വർഷമായി ഈ സ്ഥാനത്തേയ്ക്കുള്ള മികച്ച 5 മികച്ച മത്സരാർത്ഥികളിലൊന്നാണ് കാൽഗറി.[17] 2019 ൽ ഡ്രൈവർമാർക്കായുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായി കാൽഗറി തിരഞ്ഞെടുക്കപ്പെട്ടു.[18]

അവലംബം

[തിരുത്തുക]
  1. Eric Volmers (മേയ് 13, 2012). "Alberta's best in TV, film feted at Rosies". Calgary Herald. Postmedia Network. Archived from the original on ജൂൺ 17, 2012. Retrieved ജനുവരി 3, 2015.
  2. Curtis Stock (July 7, 2009). "Alberta's got plenty of swing". Calgary Herald. Postmedia Network. Archived from the original on January 3, 2015. Retrieved January 3, 2015.
  3. Fromhold, Joachim (2001). 2001 Indian Place Names of the West - Part 1. Calgary: Lulu. pp. CCC. ISBN 9780557438365.
  4. Fromhold, Joachim (2001). 2001 INDIAN PLACE NAMES OF THE WEST, Part 2: Listings by Nation. Calgary: Lulu. p. 24. ISBN 9781300389118.
  5. "Location and History Profile: City of Calgary" (PDF). Alberta Municipal Affairs. June 17, 2016. p. 15. Archived (PDF) from the original on March 25, 2016. Retrieved June 18, 2016.
  6. "Municipal Officials Search". Alberta Municipal Affairs. സെപ്റ്റംബർ 22, 2017. Retrieved സെപ്റ്റംബർ 25, 2017.
  7. 7.0 7.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 2016censusABmunis എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. 8.0 8.1 "Population and dwelling counts, for Canada, provinces and territories, and population centres, 2016 and 2011 censuses – 100% data (Alberta)". Statistics Canada. February 8, 2017. Archived from the original on February 11, 2017. Retrieved February 8, 2017.
  9. 9.0 9.1 "Population and dwelling counts, for census metropolitan areas, 2016 and 2011 censuses – 100% data". Statistics Canada. February 8, 2017. Archived from the original on February 11, 2017. Retrieved February 8, 2017.
  10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; downtown elevation എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  11. "2019 Census Results Released". City of Calgary. September 3, 2019. Retrieved September 3, 2019.
  12. https://www150.statcan.gc.ca/t1/tbl1/en/tv.action?pid=1710014201&geocode=A00054806016
  13. 13.0 13.1 "Global city GDP 2014". Brookings Institution. Archived from the original on June 5, 2013. Retrieved November 18, 2014.
  14. "Calgary Industries". Calgary Economic Development. Archived from the original on February 18, 2014. Retrieved January 31, 2014.
  15. "State of the West 2010: Western Canadian Demographic and Economic Trends" (PDF) (PDF). Canada West Foundation. 2010. pp. 65 & 102. Archived from the original (PDF) on July 14, 2011. Retrieved February 27, 2014.
  16. "Why Calgary? Our Economy in Depth" (PDF). Calgary Economic Development. 2018. p. 61. Archived from the original on February 16, 2018. Retrieved February 15, 2018.
  17. "Calgary named most livable city in North America". www.calgaryeconomicdevelopment.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-11-05.
  18. "Calgary is best city in world for drivers, survey says | National Post" (in കനേഡിയൻ ഇംഗ്ലീഷ്). National Post. 14 November 2019.
"https://ml.wikipedia.org/w/index.php?title=കാൽഗറി&oldid=3936817" എന്ന താളിൽനിന്ന് ശേഖരിച്ചത്