കേരളത്തിലെ സ്റ്റേഡിയങ്ങളുടെ പട്ടിക
Appearance
കേരളത്തിലെ സ്റ്റേഡിയങ്ങളെ കാണികളെ ഉൾക്കൊള്ളുവാനുള്ള ശേഷിയുൾപ്പെടെയുള്ള വിവരങ്ങൾ സഹിതം നൽകിയിരിക്കുന്നു.
നം. | സ്റ്റേഡിയം | ശേഷി | കായിക ഇനം | നഗരം | ഹോം ടീമുകൾ |
---|---|---|---|---|---|
1 | ജവഹർലാൽ നെഹ്റു സ്റ്റേഡിയം | 62,500 | ![]() ![]() |
കൊച്ചി | കേരള ബ്ലാസ്റ്റേഴ്സ് |
2 | കോഴിക്കോട് നഗരസഭ സ്റ്റേഡിയം | 53,000 | ![]() |
കോഴിക്കോട് | __ |
3 | തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം | 50,000 | ![]() ![]() |
തിരുവനന്തപുരം | ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം |
4 | ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം | 30,000 | ![]() ![]() |
കൊല്ലം | __ |
5 | മലപ്പുറം ജില്ലാ കായിക സമുച്ചയം | 30,000 | ![]() |
പയ്യനാട് | __ |
6 | ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം | 25,000 | ![]() |
തിരുവനന്തപുരം | __ |
7 | തൃശൂർ നഗരസഭ സ്റ്റേഡിയം | 15,000 | ![]() |
തൃശൂർ | __ |
8 | ഫോർട്ട് മൈതാൻ | 10,000 | ![]() |
പാലക്കാട് | __ |
9 | അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയം | 5,000 | ![]() |
കൊല്ലം | __ |
10 | കൃഷ്ണഗിരി സ്റ്റേഡിയം | 5000 | ![]() ![]() |
കൃഷ്ണഗിരി, വയനാട് | ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം |
10 | നെഹ്രു സ്റ്റേഡിയം നാഗമ്പടം | 20000 | ![]() ![]() |
കോട്ടയം | ---- |