തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം
ദൃശ്യരൂപം
ഗ്രീൻഫീൽഡ് സ്റ്റേഡിയം | |
മുഴുവൻ നാമം | സ്പോർട്ട്സ് ഹബ്ബ്, തിരുവനന്തപുരം ഇന്റർനാഷണൽ സ്റ്റേഡിയം |
---|---|
സ്ഥാനം | കാര്യവട്ടം, തിരുവനന്തപുരം ജില്ല, കേരളം ഇന്ത്യ |
നിർദ്ദേശാങ്കം | 8°34'17.4"N 76°53'03.5"E |
ഓപ്പറേറ്റർ | കാര്യവട്ടം സ്പോട്ട്സ് ഫെസിലിറ്റി ലിമിറ്റഡ് (KSFL) |
ശേഷി | 50,000 |
ഉപരിതലം | പുല്ല് വളർത്തിയത് |
Construction | |
പണിതത് | 2012-2015 |
തുറന്നുകൊടുത്തത് | ജനുവരി 26, 2015 |
നിർമ്മാണച്ചിലവ് | ₹ 240 കോടി |
ആർക്കിടെക്ക് | കോളേജ് ഡിസൈൻ ഓഫ് മുംബൈ[1] |
പ്രധാന കരാറുകാരൻ | ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (IL&FS) |
Tenants | |
35-ആം ദേശീയ ഗെയിംസ് കേരള സർവകലാശാല കേരള സർക്കാർ |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കാര്യവട്ടത്ത് സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്രസ്റ്റേഡിയമാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം. ഇന്ത്യയിലെ ആദ്യത്തെ DBOT (design, build, operate and transfer) സ്റ്റേഡിയമാണിത്. 50000 വരെ കാണികളെ ഉൾക്കൊള്ളുവാനുള്ള ശേഷിയാണ് ഈ സ്റ്റേഡിയത്തിനുള്ളത്. 2015 ലെ ദേശീയ ഗെയിംസിനും 2015 സാഫ് ചാമ്പ്യൻഷിപ്പിനും ഈ സ്റ്റേഡിയം വേദിയായി.
അന്താരാഷ്ട്രമത്സരങ്ങൾ
[തിരുത്തുക]ക്രിക്കറ്റ്
[തിരുത്തുക]2015 ലെ സാഫ് ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിച്ചത് ഈ സ്റ്റേഡിയമാണ്. ആകെ 15 മത്സരങ്ങളാണ് ഇവിടെ നടന്നത്
തീയതി | സമയം | ടീം 1 | ഫലം | ടീം 2 | ഘട്ടം | കാണികൾ |
---|---|---|---|---|---|---|
23 ഡിസംബർ 2015 | 18:30 | ശ്രീലങ്ക | 1–0 | നേപ്പാൾ | ഗ്രൂപ്പ് എ | 200 |
24 ഡിസംബർ 2015 | 15:30 | മാലദ്വീപ് | 3–1 | ഭൂട്ടാൻ | ഗ്രൂപ്പ് ബി | 4,000 |
24 ഡിസംബർ 2015 | 18:30 | Afghanistan | 4–0 | ബംഗ്ലാദേശ് | ഗ്രൂപ്പ് ബി | 150 |
25 ഡിസംബർ 2015 | 18:30 | ഇന്ത്യ | 2–0 | ശ്രീലങ്ക | ഗ്രൂപ്പ് എ | 6,417 |
26 ഡിസംബർ 2015 | 15:30 | മാലദ്വീപ് | 3–1 | ബംഗ്ലാദേശ് | ഗ്രൂപ്പ് ബി | 3,654 |
26 ഡിസംബർ 2015 | 18:30 | Afghanistan | 3–0 | ഭൂട്ടാൻ | ഗ്രൂപ്പ് ബി | 1,817 |
27 ഡിസംബർ 2015 | 18:30 | ഇന്ത്യ | 4–1 | നേപ്പാൾ | ഗ്രൂപ്പ് എ | 8,093 |
28 ഡിസംബർ 2015 | 15:30 | ബംഗ്ലാദേശ് | 3–0 | ഭൂട്ടാൻ | ഗ്രൂപ്പ് ബി | 218 |
28 ഡിസംബർ 2015 | 18:30 | Afghanistan | 4–1 | മാലദ്വീപ് | ഗ്രൂപ്പ് ബി | 1,751 |
31 ഡിസംബർ 2015 | 15:30 | ഇന്ത്യ | 3–2 | മാലദ്വീപ് | സെമിഫൈനൽസ് | 31,176 |
31 ഡിസംബർ 2015 | 18:30 | Afghanistan | 5–0 | ശ്രീലങ്ക | സെമിഫൈനൽസ് | 7,885 |
3 ജനുവരി 2016 | 18:30 | ഇന്ത്യ | 2-1 | Afghanistan | ഫൈനൽ | 40,500 |
അവലംബം
[തിരുത്തുക]Trivandrum International Stadium എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.