വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1968 ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട ആക്ടിന്റെയും അതിന്റെ ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ ചരിത്രപരോ പുരാതത്വപരമോ കലാശില്പപരമോ ആയ പ്രത്യേകതകളുള്ളതും നൂറു വർഷത്തിൽ കുറയാതെ നിലനിന്നിട്ടുള്ളതുമായ നിർമ്മിതികളും സ്ഥാപനങ്ങളുമാണ് പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിച്ച് പരിപാലിച്ചു വരുന്നത്.[ 1] [ 2] കേരള പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങൾ ഇവയാണ്.[ 3]
ക്രമസംഖ്യ
സ്മാരകത്തിന്റെ പേര്
ജില്ല
1
മടവൂർപ്പാറ ഗുഹാക്ഷേത്രം
തിരുവനന്തപുരം
2
തിരുനാരായണപുരം വിഷ്ണു ക്ഷേത്രം
തിരുവനന്തപുരം
3
ത്രിവിക്രമമംഗലം ക്ഷേത്രം
തിരുവനന്തപുരം
4
നിറമൺകര ക്ഷേത്രം
തിരുവനന്തപുരം
5
കിഴക്കേകോട്ട, വെട്ടിമുറിച്ച കോട്ട, പഴവങ്ങാടി കോട്ട, പടിഞ്ഞാറെ കോട്ട,ശ്രീവരാഹം കോട്ട
തിരുവനന്തപുരം
6
വിഴിഞ്ഞം ഭഗവതി ക്ഷേത്രം
തിരുവനന്തപുരം
7
വിഷ്ണു ക്ഷേത്രം, അരുവിക്കര
തിരുവനന്തപുരം
8
അമ്മച്ചിപ്ലാവ്, നെയ്യാറ്റിൻകര
തിരുവനന്തപുരം
9
കോയിക്കൽ കൊട്ടാരം
തിരുവനന്തപുരം
10
പാണ്ഡവൻ പാറ
തിരുവനന്തപുരം
11
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള കോട്ടമതിലും, കോട്ട വാതിലുകളും
തിരുവനന്തപുരം
12
അയ്യിപ്പിള്ള ആശാൻ - അയ്യിനിപ്പിള്ള, ആശാൻ സ്മാരക മണ്ഡപം
തിരുവനന്തപുരം
13
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ ജډസ്ഥലം, കണ്ണമ്മൂല
തിരുവനന്തപുരം
14
ട്രാവൻകൂർ മിലിറ്ററി, ഹെഡ് ക്വാർട്ടേഴ്സ്, പാളയം
തിരുവനന്തപുരം
15
അയൺവില്ല പാർക്ക്, വഞ്ചിയൂർ
തിരുവനന്തപുരം
16
വടക്കേ നമ്പിമഠം
തിരുവനന്തപുരം
17
പുഷ്പാഞ്ജലി സ്വാമിയാർ മഠം
തിരുവനന്തപുരം
18
നിത്യചെലവ് ബംഗ്ലാവ്, രംഗവിലാസം കൊട്ടാരം, ഔട്ട് ഹൗസും
തിരുവനന്തപുരം
19
രംഗവിലാസം കൊട്ടാരം, അനക്സ്
തിരുവനന്തപുരം
20
തേവാരപ്പുര
തിരുവനന്തപുരം
21
കോപ്പുപ്പുര
തിരുവനന്തപുരം
22
സുന്ദരവിലാസം കൊട്ടാരം
തിരുവനന്തപുരം
23
ചൊക്കത്താൾ മണ്ഡപം
തിരുവനന്തപുരം
24
ചെല്ലംവക
തിരുവനന്തപുരം
25
ഉത്സവമഠം
തിരുവനന്തപുരം
26
രാമനാമമഠം
തിരുവനന്തപുരം
27
നവരാത്രി മണ്ഡപം
തിരുവനന്തപുരം
28
കൃഷ്ണവിലാസം കൊട്ടാരം
തിരുവനന്തപുരം
29
പേഷ്കാർ ഓഫീസ്
തിരുവനന്തപുരം
30
കുഴിമാളിക
തിരുവനന്തപുരം
31
ഭജനപ്പുര മാളിക
തിരുവനന്തപുരം
32
അനന്തവിലാസം കൊട്ടാരം
തിരുവനന്തപുരം
33
കുതിരമാളിക
തിരുവനന്തപുരം
34
അനന്തവിലാസം കൊട്ടാരം ഔട്ട് ഹൗസ്
തിരുവനന്തപുരം
35
മൂടത്തു മഠം
തിരുവനന്തപുരം
36
ശ്രീപാദം കൊട്ടാരം
തിരുവനന്തപുരം
37
കിളിമാനൂർ കൊട്ടാരം
തിരുവനന്തപുരം
38
സരസ്വതി വിലാസം കൊട്ടാരം
തിരുവനന്തപുരം
39
കവടിയാർ കൊട്ടാരം സമുച്ചയം
തിരുവനന്തപുരം
40
പേരാറ്റിൽ വഴിയമ്പലം
തിരുവനന്തപുരം
41
ഡോ. പൽപ്പുവിന്റെ ജന്മ ഗൃഹം
തിരുവനന്തപുരം
42
കോട്ടുക്കൽ ഗുഹാക്ഷേത്രം , ചടയമംഗലം
കൊല്ലം
43
ചേന്നമത്തു ക്ഷേത്രം, ചാത്തന്നൂർ
കൊല്ലം
44
പുനലൂർ തൂക്കുപാലം
കൊല്ലം
45
മാടൻകാവ്, മങ്ങാട്
കൊല്ലം
46
ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി, സമാധി സ്മാരകം
കൊല്ലം
47
പൂതങ്കര ശ്മാശാനം
പത്തനംതിട്ട
48
തൃക്കാക്കുടി ക്ഷേത്രം, കവിയൂർ
പത്തനംതിട്ട
49
കമ്പിത്താൻ കൽമണ്ഡപം, അടൂർ
പത്തനംതിട്ട
50
ബുദ്ധ വിഗ്രഹം, കരുനാഗപ്പള്ളി
ആലപ്പുഴ
51
ബുദ്ധ വിഗ്രഹം, മാവേലിക്കര
ആലപ്പുഴ
52
മുതവഴി, ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
ആലപ്പുഴ
53
ബുദ്ധ വിഗ്രഹം, കരുമാടിക്കുട്ടൻ
ആലപ്പുഴ
54
ബുദ്ധ വിഗ്രഹം, ഭരണിക്കാവ്
ആലപ്പുഴ
55
നരസിംഹക്ഷേത്രം, ചാത്തൻകുളങ്ങര
ആലപ്പുഴ
56
കൃഷ്ണപുരം കൊട്ടാരം
ആലപ്പുഴ
57
പായ്ക്കപ്പലും സ്ഥിതി ചെയ്യുന്ന സ്ഥലവും, കടക്കരപ്പള്ളി, ചേർത്തല
ആലപ്പുഴ
58
ശ്രീ കാർത്ത്യായിനി ക്ഷേത്രം, കുട്ടമ്പേരൂർ
ആലപ്പുഴ
59
ഇരയിമ്മൻ തമ്പിയുടെ ഭവനം, വരനാട് നടുവിലെ കോവിലകം
ആലപ്പുഴ
60
സെൻറ് റാഫേൽ പള്ളി
ആലപ്പുഴ
61
ശ്രീ ഇട്ടി അച്യുതൻ വൈദ്യർ കുര്യാലയും, ഔഷധക്കാവും
ആലപ്പുഴ
62
മാന്നാർ തൃക്കുരട്ടി, ശ്രീമഹാദേവർ ക്ഷേത്രം
ആലപ്പുഴ
63
പുണ്ഡരീകപുരം ക്ഷേത്രം
കോട്ടയം
64
ശ്രീ മഹാവിഷ്ണു ക്ഷേത്രം,തൃക്കൊടിത്താനം
കോട്ടയം
65
പഴയ സെമിനാരി
കോട്ടയം
66
സ്വാതന്ത്ര്യസമര സേനാനി, ചെമ്പിലരയന്റെ ഭവനം
കോട്ടയം
67
സെൻറ് മേരീസ് പള്ളി & സെൻറ് അഗസ്റ്റിൻ പള്ളി
കോട്ടയം
68
രുദ്രാക്ഷശില, തിരുനക്കര
കോട്ടയം
69
വെണ്ണിമല ശ്രീ രാമ- ലക്ഷമണ ക്ഷേത്രം, കുളം, ഗുഹ
കോട്ടയം
70
ശ്രീധർമ്മ ക്ഷേത്രം, പൂഞ്ഞാർ
കോട്ടയം
71
അണ്ണാമല നാഥരു ക്ഷേത്രം, കാരിക്കോട്
ഇടുക്കി
72
എഴുത്തുപുര, മറയൂർ
ഇടുക്കി
73
മംഗളാദേവി ക്ഷേത്രം, തേക്കടി
ഇടുക്കി
74
തിട്ടവയൽ, കോവിൽകടവ്, മറയൂർ
ഇടുക്കി
75
കണ്ണകയം ഹിൽ, പുലയ സെറ്റിൽമെൻറ്, കോവിൽക്കടവ് മാർക്കറ്റ്
ഇടുക്കി
76
ശിലാലിഖിതം ഹീബ്രു ലിപികൾ, ചേന്ദമംഗലം
എറണാകുളം
77
പള്ളിപ്പുറം കോട്ട
എറണാകുളം
78
മഞ്ഞപ്ര ക്ഷേത്രം, ആലുവ
എറണാകുളം
79
കല്ലിൽക്ഷേത്രം, അരമന്നൂർ
എറണാകുളം
80
കോട്ടായിൽ കോവിലകം, ചേന്ദമംഗലം
എറണാകുളം
81
വൈപ്പിൻക്കോട്ട സെമിനാരി, ചേന്ദമംഗലം
എറണാകുളം
82
ശിലാലിഖിതം, ചേന്ദമംഗലം, പറവൂർ
എറണാകുളം
83
പഴയ കച്ചേരി കെട്ടിടം (യു.സി.കോളേജ്, ആലുവ)
എറണാകുളം
84
പാഴൂർ, പെരുംതൃക്കോവിൽ
എറണാകുളം
85
ഉളിയന്നൂർ മഹാദേവ ക്ഷേത്രം, ആലുവ
എറണാകുളം
86
അരിയിട്ടുവാഴ്ച കൊട്ടാരം, മട്ടാഞ്ചേരി
എറണാകുളം
87
ഊരമന നരസിംഹമൂർത്തി ക്ഷേത്രം, മൂവാറ്റുപ്പുഴ
എറണാകുളം
88
തിരുനായത്തോട് ശിവനാരായണ ക്ഷേത്രം
എറണാകുളം
89
തിരുമാറാടി ശ്രീ മഹാദേവ ക്ഷേത്രം
എറണാകുളം
90
ജൂതപ്പള്ളി
എറണാകുളം
91
ബാസ്റ്റ്യൻ ബംഗ്ലാവ്, ഫോർട്ടു കൊച്ചി
എറണാകുളം
92
ഹിൽപാലസ് തൃപ്പുണിത്തുറ
എറണാകുളം
93
ജ്യൂയിഷ് സെന്റർ
എറണാകുളം
94
സെൻറ് ജോർജ്ജ് പള്ളി, വരാപ്പുഴ
എറണാകുളം
95
മഹാദേവക്ഷേത്രം, തിരുമാറായിക്കുളം
എറണാകുളം
96
കടമറ്റം പള്ളി
എറണാകുളം
97
നരസിംഹംമൂർത്തി ക്ഷേത്രം, കൈപ്പട്ടൂർ
എറണാകുളം
98
സെൻറ് സെബാസ്റ്റ്യൻ പള്ളി
എറണാകുളം
99
തെക്കുംഭാഗം സിനഗോഗ്
എറണാകുളം
100
ശ്രീ ധർമ്മശാസ്സാ ക്ഷേത്രം ഊരമന
എറണാകുളം
101
പാലിയം കോവിലകം
എറണാകുളം
102
പാലിയം നാലുകെട്ട്
എറണാകുളം
103
കറുത്ത ജ്യൂയിഷ് സിനഗോഗ്
എറണാകുളം
104
പോർക്കളം ക്ഷേത്രപറമ്പ്
തൃശ്ശൂർ
105
കിഴ്തളി ക്ഷേത്രം
തൃശ്ശൂർ
106
വടക്കേചിറ കൊട്ടാരത്തിലെ സപ്തപർണ്ണ മരത്തിന് കീഴിലുള്ള നാഗരാജ, നാഗയക്ഷി വിഗ്രഹങ്ങൾ
തൃശ്ശൂർ
107
സാമൂതിരി രാജാവിന്റെ സ്മാരകം (വടക്കേചിറ കൊട്ടാരം തോപ്പ് )
തൃശ്ശൂർ
108
ശക്‌തൻ തമ്പുരാന്റെ സ്മാരകം, കൊച്ചി രാജാവിന്റെ സ്മാരകം (വടക്കേചിറ കൊട്ടാരം തോപ്പ് )
തൃശ്ശൂർ
109
ചേരമാൻ പറമ്പ്
തൃശ്ശൂർ
110
ഹരികന്യകാ ക്ഷേത്രം, അരിയന്നൂർ
തൃശ്ശൂർ
111
നെടുങ്കോട്ട അഥവാ കൃഷ്ണൻ കോട്ട
തൃശ്ശൂർ
112
ശിലാസ്മാരകം (2 എണ്ണം)
തൃശ്ശൂർ
113
വടക്കേചിറ കൊട്ടാരത്തിന്റെ പടിഞ്ഞാറേ കോട്ടവാതിൽ
തൃശ്ശൂർ
114
വടക്കേചിറ കൊട്ടാരത്തിന്റെ രാജചിഹ്നത്തോടുകൂടിയ കോട്ടവാതിൽ
തൃശ്ശൂർ
115
ആനപ്പന്തലിലെ മഹാശിലായുഗാവശിഷ്ട്ടം
തൃശ്ശൂർ
116
[[താഴക്കാട് പള്ളിയിലെ ശിലാലിഖിതങ്ങൾ, താഴക്കാട് ശിവക്ഷേത്രത്തിലെ ലിഖിതങ്ങളോടുകൂടിയ കരിങ്കൽ പാളി]]
തൃശ്ശൂർ
117
മുകുന്ദപുരം ക്ഷേത്രത്തിന് ചുറ്റുമുള്ള കിടങ്ങുകളും പുരാതന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും
തൃശ്ശൂർ
118
മെൻഹിർ
തൃശ്ശൂർ
119
പൗരാണിക ഗുഹ, കോട്ടപ്പുറം
തൃശ്ശൂർ
120
മെഗാലിത്തിക് സ്മാരകം, പുഴക്കൽ
തൃശ്ശൂർ
121
പോർട്ട്ഹോൾ സ്മാരകം, കാറളം
തൃശ്ശൂർ
122
തൃക്കൂർ മഹാദേവ ക്ഷേത്രം
തൃശ്ശൂർ
123
കോട്ടപ്പുറം കോട്ട
തൃശ്ശൂർ
124
ഇരുനിലംകോട് ശിവക്ഷേത്രം
തൃശ്ശൂർ
125
വടക്കേചിറ കൊട്ടാരത്തോടു ചേർന്നുള്ള പഴയ കോട്ട
തൃശ്ശൂർ
126
മെഗാലിത്തിക് സ്മാരകം (റ്റി .ബി ആശുപത്രിയുടെ സമീപം)
തൃശ്ശൂർ
127
ശക്‌തൻ തമ്പുരാൻ കൊട്ടാരം
തൃശ്ശൂർ
128
വേലൂർപ്പള്ളി (അർണോസ് പാതിരിയുടെ താമസസ്ഥലം)
തൃശ്ശൂർ
129
കൊത്താലിക്കുന്ന് ഗുഹ
തൃശ്ശൂർ
130
തളി നെടുമ്പ്രയൂർ ശിവക്ഷേത്രം
തൃശ്ശൂർ
131
ചേറ്റുവ കോട്ട
തൃശ്ശൂർ
132
കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കോവിലകം
തൃശ്ശൂർ
133
സെൻറ് മേരീസ് പള്ളി കൽപ്പറമ്പ്
തൃശ്ശൂർ
134
കൊല്ലംകോട് കൊട്ടാരം
തൃശ്ശൂർ
135
സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ജന്മഗൃഹം
തൃശ്ശൂർ
136
ചിറക്കൽ കൊട്ടാരം
തൃശ്ശൂർ
137
കട്ടിൽമാടം ക്ഷേത്രം
പാലക്കാട്
138
തുഞ്ചൻ ഗുരുമഠം, ചിറ്റൂർ
പാലക്കാട്
139
ചെങ്കൽ ഗുഹ
പാലക്കാട്
140
തോലന്റെ കട്ടിൽ
പാലക്കാട്
141
നന്നങ്ങാടി, പുത്തന്നൂർ
പാലക്കാട്
142
പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം
പാലക്കാട്
143
തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം
പാലക്കാട്
144
ചെങ്കൽ ഗുഹകൾ പോർട്ട് ഹോളുകൾ
പാലക്കാട്
145
ശ്രീ വെങ്കിടതേവർ ക്ഷേത്രം
മലപ്പുറം
146
തിരുനാവായിലെ ചങ്ങംപള്ളി കളരി, പഴുക്കാ മണ്ഡപം, നിലപാടുതറ, മരുന്നറ, മണിക്കിണർ
മലപ്പുറം
147
ഇരവിമംഗലം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
മലപ്പുറം
148
തിരൂരങ്ങാടി താലൂക്കാഫീസ് കെട്ടിടം
മലപ്പുറം
149
വില്യം ജോൺ ഡങ്കോൺ റാവലിന്റെ ശവകുടീരം, തിരൂരങ്ങാടി
മലപ്പുറം
150
സബ് രജിസ്റ്റ്രാർ ഓഫീസ്, തിരൂരങ്ങാടി
മലപ്പുറം
151
തൃപ്രങ്ങോട്ട് ശിവക്ഷേത്രം
മലപ്പുറം
152
കരിക്കാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
മലപ്പുറം
153
വാസ്കോഡഗാമ ആദ്യമായി കാപ്പാട് വന്നിറങ്ങിയ സ്ഥലവും സ്മാരക സ്തൂപവും
കോഴിക്കോട്
154
കുഞ്ഞാലി മരയ്ക്കാർ ഭവനം കോട്ടയ്ക്കൽ
കോഴിക്കോട്
155
ടിപ്പുസുൽത്താൻകോട്ട (പാറമുക്ക് കോട്ട)
കോഴിക്കോട്
156
കൽപ്പത്തൂർ പരദേവതക്ഷേത്രം
കോഴിക്കോട്
157
കുഞ്ഞാലി മരയ്ക്കാർ ജുമാ അത്ത് പള്ളി കോട്ടയ്ക്കൽ
കോഴിക്കോട്
158
ചെങ്കൽ ഗുഹ, മാണിയൂർ
കോഴിക്കോട്
159
ലോകനാർകാവ് ഭഗവതി ക്ഷേത്രം
കോഴിക്കോട്
160
പഴയ സബ് രജിസ്റ്റ്രാർഓഫീസ് മന്ദിരം, കുറ്റ്യാടി
കോഴിക്കോട്
161
കേരളവർമ്മ പഴശ്ശി രാജാവിന്റെ ശവകുടീരം
വയനാട്
162
എടയ്ക്കൽ ഗുഹ
വയനാട്
163
അമ്പലവയൽ മിലിറ്ററി ബാരക്സ്
വയനാട്
164
പള്ളിയറ ശ്രീ ഭഗവതി ക്ഷേത്രം
വയനാട്
165
ഏഴിമല കോട്ട
കണ്ണൂർ
166
തൊടീക്കളം ശിവക്ഷേത്രം
കണ്ണൂർ
167
അറയ്ക്കൽ കൊട്ടാരം
കണ്ണൂർ
168
പയ്യന്നൂർ പഴയ പോലീസ് സ്റ്റേഷൻ
കണ്ണൂർ
169
പൊയിൽ കോട്ട
കാസർഗോഡ്
170
ചന്ദ്രഗിരി കോട്ട
കാസർഗോഡ്
171
പീലിക്കോട് ഗുഹ
കാസർഗോഡ്
172
അനന്തപുരം ക്ഷേത്രം
കാസർഗോഡ്
173
അരിക്കാടി ക്ഷേത്രം
കാസർഗോഡ്
174
പുതിയ കോട്ട, ഹോസ്ദുർഗ്
കാസർഗോഡ്
175
ക്ഷേത്രപാലക ക്ഷേത്രം, കൊട്ടാരം ഉദിനൂർ
കാസർഗോഡ്
176
ബന്തടുക്ക കോട്ട
കാസർഗോഡ്
↑ "പതിനാലാം കേരള നിയമസഭ പത്തൊൻപതാം സമ്മേളനം" (PDF) . കേരള നിയമസഭാ വെബ്‍സൈറ്റ്. March 2, 2020. Retrieved September 29, 2020 .
↑ "പതിനാലാം കേരള നിയമസഭ പതിനെട്ടാം സമ്മേളനം - നിയമസഭ ചോദ്യോത്തരം" (PDF) . കേരള നിയമ സഭാ വെബ്‍സൈറ്റ്. February 11, 2020. Retrieved September 29, 2020 .
↑ "കേരള പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങൾ" . സാംസ്‌കാരികകാര്യ വകുപ്പ്, കേരള സർക്കാർ. September 29, 2020. Retrieved September 29, 2020 .