ചേരമാൻ പറമ്പ്
ഉപകരണങ്ങൾ
പ്രവൃത്തികൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![](http://upload.wikimedia.org/wikipedia/commons/thumb/6/6c/Cheraman_parambu.jpg/248px-Cheraman_parambu.jpg)
ചേര രാജവംശത്തിലെ രാജാക്കന്മാരായ ചേരമാൻ പെരുമാളിന്റെ രാജകീയ കേന്ദ്രമായി കണക്കാക്കപ്പെടുന്ന പ്രദേശമാണ് ചേരമാൻ പറമ്പ്. കേരളത്തിൽ, കൊടുങ്ങല്ലൂരിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള മേത്തലയിൽ ഏകദേശം 5 ഏക്കറിലാണ് ഈ കൊട്ടാര അവശിഷ്ടങ്ങൾ വ്യാപിച്ചുകിടക്കുന്നത്. 1936 ൽ ആർക്കിയോളജി വകുപ്പ് ഈ പ്രദേശം ഒരു സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. 1944 നും 1945 നും ഇടയിൽ ഈ സ്ഥലത്ത് ഖനനം നടത്തിയപ്പോൾ പുരാതനകാലത്തെ പാത്രങ്ങളുടെ അവശിഷ്ടങ്ങൾ, ചെമ്പ്, ഇരുമ്പ് എന്നിവകൊണ്ടുള്ള ഉപകരണങ്ങൾ, ആഭരണങ്ങൾ എന്നിവ കണ്ടെത്തി.[1][2] ഖനനം ചെയ്തപേപോൾ ലഭിച്ച പോട്ട്‌ഷെർഡ് (പാത്രങ്ങളുടെ അവശിഷ്ടങ്ങൾ) സെലാഡൺ വെയർ എന്ന വിഭാഗത്തിൽപ്പെട്ടതാണ്. എ.ഡി പത്താംനൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിൽ സോങ്ങ് രാജവംശക്കാലത്ത് ചൈനയിൽ നിർമ്മിച്ച ഒരുതരം മൺപാത്രങ്ങളായിരുന്നു ഇവ.
അവലംബം
[തിരുത്തുക]- ↑ "Cheraman Parambu - the royal seat of the Cheraman Perumals". Kerala Tourism. Retrieved 2014-12-15.
- ↑ Paul, John L. (9 September 2011). "KCHR moots garden village at Pattanam". Retrieved 24 July 2019.
Dams | ||
---|---|---|
Beaches and Waterfalls | ||
Forts and Palaces | ||
Boatraces | ||
Parks and Zoos | ||
Exhibitions and film festivals | ||
Buildings | ||
Festivals | ||
Prehistoric | ||
ജില്ലാ കേന്ദ്രം: തൃശ്ശൂർ | |
താലൂക്കുകൾ |
ചാവക്കാട് · കൊടുങ്ങല്ലൂർ · മുകുന്ദപുരം · തലപ്പിള്ളി · തൃശ്ശൂർ · ചാലക്കുടി |
ബ്ലോക്കുകൾ |
അന്തിക്കാട് · ചാലക്കുടി · ചാവക്കാട് · ചേർപ്പ് · ചൊവ്വന്നൂർ · ഇരിഞ്ഞാലക്കുട · കൊടകര · മാള · മതിലകം · മുല്ലശ്ശേരി · ഒല്ലൂക്കര · പഴയന്നൂർ · പുഴയ്ക്കൽ · തളിക്കുളം · വടക്കാഞ്ചേരി · വെള്ളാങ്ങല്ലൂർ |
മുനിസിപ്പാലിറ്റികൾ | |
ആരാധനാലയങ്ങൾ | |
വിനോദസഞ്ചാരം | |
പ്രധാന ആഘോഷങ്ങളും ചടങ്ങുകളും | |
വിദ്യാഭ്യാസ സ്ഥാപനങ്ങൾ | |
ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് |
"https://ml.wikipedia.org/w/index.php?title=ചേരമാൻ_പറമ്പ്&oldid=4095576" എന്ന താളിൽനിന്ന് ശേഖരിച്ചത്