Jump to content

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1994

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1994 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹരിഹരൻ സംവിധാനം ചെയ്ത പരിണയംഎന്ന ചിത്രത്തിനാണ് 1994 ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചത്.[1][2].സ്വം എന്ന ചിത്രമൊരുക്കിയ ഷാജി എൻ. കരുൺ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.സന്താനഗോപാലം, ഗമനം എന്നീ ചിത്രങ്ങളിലെ തികവുറ്റ അഭിനയത്തിലൂടെ തിലകൻ മികച്ച നടനായും ചകോരം എന്ന ചിത്രത്തിലെ അഭിനയത്തിനു ശാന്തി കൃഷ്ണ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

അവലംബങ്ങൾ

[തിരുത്തുക]
  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ-ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-07.
  2. സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്[പ്രവർത്തിക്കാത്ത കണ്ണി]