കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2004
ദൃശ്യരൂപം
മികച്ച ചിത്രത്തിനുള്ള 2004-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെ കരസ്ഥമാക്കി. അകലെ സംവിധാനം ചെയ്ത ശ്യാമപ്രസാദ് മികച്ച സംവിധായകനുള്ള പുരസ്കാരവും മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരവും, കാവ്യ മാധവൻ, ഗീതു മോഹൻദാസ് എന്നിവർ മികച്ച നടിക്കുള്ള പുരസ്കാരവും നേടി.[1]
ജെ.സി. ഡാനിയേൽ പുരസ്കാരം
[തിരുത്തുക]ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | ചലച്ചിത്രം | സംവിധായകൻ |
---|---|---|
മികച്ച ചിത്രം | അകലെ | ശ്യാമപ്രസാദ് |
മികച്ച രണ്ടാമത്തെ ചിത്രം | കഥാവശേഷൻ | ടി.വി. ചന്ദ്രൻ |
മികച്ച ജനപ്രിയ ചിത്രം | കാഴ്ച | ബ്ലെസി |
മികച്ച ഡോക്യുമെന്ററി | കോവിലൻ എന്റെ അച്ചച്ചൻ | എം.എ. റഹ്‌മാൻ |
വ്യക്തിഗത പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | ലഭിച്ച വ്യക്തി | ചലച്ചിത്രം/ഗ്രന്ഥം/ലേഖനം |
---|---|---|
മികച്ച സംവിധായകൻ | ശ്യാമപ്രസാദ് | അകലെ |
മികച്ച നടൻ | മമ്മൂട്ടി | കാഴ്ച |
മികച്ച നടി | കാവ്യ മാധവൻ ഗീതു മോഹൻദാസ് |
പെരുമഴക്കാലം അകലെ, ഒരിടം |
മികച്ച രണ്ടാമത്തെ നടൻ | ലാലു അലക്സ് | മഞ്ഞു പോലൊരു പെൺകുട്ടി |
മികച്ച രണ്ടാമത്തെ നടി | ഷീല | അകലെ |
മികച്ച തിരക്കഥാകൃത്ത് | ടി.വി. ചന്ദ്രൻ | കഥാവശേഷൻ |
മികച്ച നവാഗതസംവിധായകൻ | ബ്ലെസി | കാഴ്ച |
മികച്ച അഭിനയത്തിനുള്ള ജൂറി പരാമർശം | മാമുക്കോയ കുഞ്ചാക്കോ ബോബൻ |
പെരുമഴക്കാലം ഈ സ്നേഹ തീരത്ത് |
മികച്ച സംവിധായകനുള്ള ജൂറി പരാമർശം | ലിജി ജെ. പുല്ലാപ്പള്ളി | സഞ്ചാരം |
മികച്ച കഥാകൃത്ത് | ടി.എ. റസാഖ് | പെരുമഴക്കാലം |
മികച്ച നിർമ്മാതാവ് | ടോം ജോർജ്ജ് | അകലെ |
മികച്ച ബാലതാരം | ബേബി സനുഷ മാസ്റ്റർ യാഷ് |
കാഴ്ച, സൗമ്യം കാഴ്ച |
മികച്ച സംഗീതസംവിധായകൻ | എം. ജയചന്ദ്രൻ | പെരുമഴക്കാലം, കഥാവശേഷൻ |
മികച്ച ഗാനരചയിതാവ് | ഗിരീഷ് പുത്തഞ്ചേരി | കഥാവശേഷൻ |
മികച്ച ഗായകൻ | ജി. വേണുഗോപാൽ | ഉള്ളം - ആടെടീ ആടാടെടീ |
മികച്ച ഗായിക | മഞ്ജരി | മകൾക്ക് - മുകിലിൻ മകളേ |
മികച്ച പശ്ചാത്തലസംഗീതം | ഐസക് തോമസ് | ഒരിടം, സഞ്ചാരം |
മികച്ച ഛായാഗ്രാഹകൻ | എസ്. കുമാർ | അകലെ |
മികച്ച ഡബ്ബിങ് ആർട്ടിസ്‌റ്റ് | മീര കൃഷ്ണൻ | മഞ്ഞു പോലൊരു പെൺകുട്ടി |
മികച്ച വസ്‌ത്രാലങ്കാരം | കുമാർ എടപ്പാൾ | ഒരിടം |
മികച്ച മേക്കപ്പ് | രഞ്ജിത്ത് അമ്പാടി | മകൾക്ക് |
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ | ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോ | ഒരിടം |
മികച്ച ശബ്ദലേഖനം | എൻ. ഹരികുമാർ | പെരുമഴക്കാലം |
മികച്ച കലാസംവിധാനം | രാജാ ഉണ്ണിത്താൻ | അകലെ |
മികച്ച ചിത്രസംയോജനം | ആന്റണി | ഫോർ ദ പീപ്പിൾ |
സ്പെഷൽ ജൂറി പരാമർശം | പ്രദീപ് നായർ | ഒരിടം |
മികച്ച ചലച്ചിത്ര ലേഖനം | സി.എസ്. വെങ്കിടേശ്വരൻ | മമ്മൂട്ടി എന്ന താരം |
മികച്ച ചലച്ചിത്ര ഗ്രന്ഥം | അടൂർ ഗോപാലകൃഷ്ണൻ | സിനിമാനുഭവൻ |
അവലംബം
[തിരുത്തുക]- ↑ "STATE FILM AWARDS 1969 - 2011". kerala.gov.in. Archived from the original on 2015-07-07. Retrieved 2013 മാർച്ച് 4.
{{cite web}}
: Check date values in:|accessdate=
(help)