കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2020
ദൃശ്യരൂപം
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2020 | ||||
---|---|---|---|---|
അവാർഡ് | കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2020 | |||
തിയതി | 13 ഒക്ടോബർ 2020 | |||
സ്ഥലം | തിരുവനന്തപുരം | |||
രാജ്യം | ഇന്ത്യ | |||
നൽകുന്നത് | കേരള ചലച്ചിത്ര അക്കാദമി | |||
ആദ്യം നൽകിയത് | 1969 | |||
ഔദ്യോഗിക വെബ്സൈറ്റ് | http://www.keralafilm.com | |||
|
കേരള സർക്കാരിന്റെ 51-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2021 ഒക്ടോബർ 16-നു് തിരുവനന്തപുരത്ത് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ആകെ 80 ചലച്ചിത്രങ്ങളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.[1][2][3]
രചനാ വിഭാഗം
[തിരുത്തുക]ജൂറി
[തിരുത്തുക]• ഡോ. പി.കെ രാജശേഖരൻ (ചെയർമാൻ) | |
• സി. അജോയ് (മെംബർ, സെക്രട്ടറി) |
പുരസ്കാരങ്ങൾ
[തിരുത്തുക]എല്ലാ വിജയികൾക്കും ക്യാഷ് പ്രൈസും ശില്പവും പ്രശസ്തിപത്രവും ലഭിക്കും.[4]
പുരസ്കാരം | രചന | ജേതാവ് | ക്യാഷ് പ്രൈസ് |
---|---|---|---|
സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകം | ആഖ്യാനത്തിന്റെ പിരിയൻ കോവണികൾ | പി.കെ. സുരേന്ദ്രൻ | ₹30,000 |
സിനിമയെക്കുറിച്ചുള്ള മികച്ച ലേഖനം |
|
ജോൺ സാമുവൽ | ₹20,000 |
ചലച്ചിത്ര വിഭാഗം
[തിരുത്തുക]ജൂറി
[തിരുത്തുക]• സുഹാസിനി (ചെയർമാൻ) | |
• ഭദ്രൻ | • പി. ശേഷാദ്രി |
• മോഹൻ സിത്താര | • സി.കെ. മുരളീധരൻ |
• എം. ഹരികുമാർ | • എൻ. ശശിധരൻ |
• സി. അജോയ് (മെംബർ, സെക്രട്ടറി) |
പുരസ്കാരങ്ങൾ
[തിരുത്തുക]എല്ലാ വിജയികൾക്കും ക്യാഷ് പ്രൈസും ശില്പവും പ്രശസ്തിപത്രവും ലഭിക്കും.
പുരസ്കാരം | ചലച്ചിത്രം | ജേതാവ് | ക്യാഷ് പ്രൈസ് |
---|---|---|---|
മികച്ച ചിത്രം | ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ | സംവിധാനം: ജിയോ ബേബി | ₹100,000 |
നിർമ്മാണം: ഡിജോ അഗസ്റ്റിൻ ജോമോൻ ജേക്കബ് വിഷ്ണു രാജൻ സജിൻ എസ്. രാജ് |
₹200,000 | ||
മികച്ച രണ്ടാമത്തെ ചിത്രം | തിങ്കളാഴ്ച നിശ്ചയം | സംവിധാനം: സെന്ന ഹെഗ്ഡെ | ₹150,000 |
നിർമ്മാണം: പുഷ്കര മല്ലികാർജ്ജുന | ₹150,000 | ||
മികച്ച സംവിധാനം | എന്നിവർ | സിദ്ധാർഥ് ശിവ | ₹200,000 |
മികച്ച നടൻ | വെള്ളം |
ജയസൂര്യ | ₹100,000 |
മികച്ച നടി | കപ്പേള | അന്ന ബെൻ | ₹100,000 |
മികച്ച സ്വഭാവ നടൻ | ഭൂമിയിലെ മനോഹര സ്വകാര്യം എന്നിവർ |
സുധീഷ് | ₹50,000 |
മികച്ച സ്വഭാവ നടി | വെയിൽ | ശ്രീരേഖ | ₹50,000 |
മികച്ച ബാലതാരം | കാസിമിന്റെ കടൽ | നിരഞ്ജൻ എസ്. (പുരുഷവിഭാഗം) | ₹50,000 |
പ്യാലി | ആരവ്യ ശർമ (സ്ത്രീ വിഭാഗം) | ₹50,000 | |
മികച്ച കഥ | തിങ്കളാഴ്ച നിശ്ചയം | സെന്ന ഹെഗ്ഡെ | ₹50,000 |
മികച്ച ഛായാഗ്രാഹകൻ | കായാട്ടം | ചന്ദ്രു സെൽവരാജ് | ₹50,000 |
മികച്ച തിരക്കഥാകൃത്ത് (Original) | ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ | ജിയോ ബേബി | ₹25,000 വീതം |
മികച്ച തിരക്കഥാകൃത്ത് (Adaptation) | അവാർഡ് നൽകിയിട്ടില്ല | ||
മികച്ച ഗാനരചന | ഭൂമിയിലെ മനോഹര സ്വകാര്യം ("സ്മരണകൾ കടലായി") മാലിക് ("തീരമേ തീരമേ") |
അൻവർ അലി | ₹50,000 |
മികച്ച സംഗീത സംവിധായകൻ (ഗാനം) | സൂഫിയും സുജാതയും (എല്ലാ ഗാനങ്ങളും) | എം. ജയചന്ദ്രൻ | ₹50,000 |
മികച്ച സംഗീത സംവിധായകൻ (പശ്ചാത്തലസംഗീതം) | സൂഫിയും സുജാതയും | എം. ജയചന്ദ്രൻ | ₹50,000 |
മികച്ച ഗായകൻ | ഹലാൽ ലവ് സ്റ്റോറി ("സുന്ദരനായവനേ") വെള്ളം ("ആകാശമായവളെ") |
ഷഹ്ബാസ് അമൻ | ₹50,000 |
മികച്ച ഗായിക | സൂഫിയും സുജാതയും ("വാതിക്കലു വെള്ളരിപ്രാവ്") | നിത്യാ മാമ്മൻ | ₹50,000 |
മികച്ച എഡിറ്റിങ് | സീയൂ സൂൺ | മഹേഷ് നാരായണൻ | ₹50,000 |
മികച്ച കലാസംവിധാനം | മാലിക് പ്യാലി |
സന്തോഷ് രാമൻ | ₹50,000 |
മികച്ച ശബ്ദ സമന്വയം | സന്തോഷത്തിന്റെ ഒന്നാം രഹസ്യം | ആദർശ് ജോസഫ് ചെറിയാൻ | ₹50,000 |
മികച്ച ശബ്ദസങ്കലനം | സൂഫിയും സുജാതയും | അജിത് അബ്രഹാം ജോർജ്ജ് | ₹50,000 |
മികച്ച സൗണ്ട് ഡിസൈൻ | ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ | ടോണി ബാബു | ₹25,000 വീതം |
മികച്ച പ്രോസസിങ് ലാബ്/കളറിസ്റ്റ് | ₹50,000 | ||
മികച്ച മേക്കപ്പ് | ആർട്ടിക്കിൾ 21 | റഷീദ് അഹമ്മദ് | ₹50,000 |
മികച്ച വസ്ത്രാലങ്കാരം | മാലിക് | ധന്യ ബാലകൃഷ്ണൻ | ₹50,000 |
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് | ഭൂമിയിലെ മനോഹര സ്വകാര്യം (കഥാപാത്രം:തമ്പിദുരൈ) |
ഷോബി തിലകൻ (പുരുഷ വിഭാഗം) | ₹50,000 |
അയ്യപ്പനും കോശിയും (കഥാപാത്രം:കണ്ണമ്മ) | റിയ സൈറ (സ്ത്രീ വിഭാഗം) | ₹50,000 | |
മികച്ച നൃത്തസംവിധാനം | സൂഫിയും സുജാതയും | ലളിത സോബി ബാബു സേവ്യർ |
₹25,000 വീതം |
മികച്ച ജനപ്രിയ ചിത്രം | അയ്യപ്പനും കോശിയും | നിർമ്മാണം: രഞ്ജിത്ത് പി.എം. ശശിധരൻ |
₹25,000 വീതം |
സംവിധാനം:സച്ചി | ₹100,000 | ||
മികച്ച നവാഗത സംവിധായകൻ | കപ്പേള | മുഹമ്മദ് മുസ്തഫ | ₹100,000 |
മികച്ച കുട്ടികളുടെ ചിത്രം | ബൊണാമി | നിർമ്മാണം: | ₹100,000 |
സംവിധാനം: ടോണി സുകുമാർ | ₹100,000 | ||
പ്രത്യേക ജൂറി അവാർഡ് | ലവ് | സ്രയാസ് മുഹമ്മദ് (വിഷ്വൽ എഫക്ട്സ്) | ₹50,000 |
പ്രത്യേക ജൂറി പരാമർശം
[തിരുത്തുക]എല്ലാ വിജയികൾക്കും പ്രശ്സ്തിപത്രവും ശില്പവും ലഭിക്കും.
പുരസ്കാരം | ചലച്ചിത്രം | ജേതാവ് | വിഷയം |
---|---|---|---|
പ്രത്യേക പരാമർശം | ഭാരതപ്പുഴ | സിജി പ്രദീപ് | അഭിനയം |
അയ്യപ്പനും കോശിയും | നഞ്ചിയമ്മ | ആലാപനം "കലക്കാത്ത" (ഗാനം) | |
ഭാരതപ്പുഴ | നളിനി ജമീല | വസ്ത്രാലങ്കാരം |
അവലംബം
[തിരുത്തുക]- ↑ "51st Kerala State Film Awards: The complete winners list". The Indian Express. Retrieved 2021-10-17.
- ↑ "ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മികച്ച ചിത്രം, നടൻ ജയസൂര്യ,നടി അന്ന ബെൻ". Mathrubhumi News. 16 October 2021. Retrieved 16 October 2021.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "51st Kerala State Film Awards: Here is the full list of winners". The Hindu. 16 October 2021. Retrieved 16 October 2021.
- ↑ Keralafilm.com (13 October 2020). "Kerala State Film Awards 2019 declaration" (PDF). Kerala State Chalachitra Academy. Archived from the original (PDF) on 2023-07-16. Retrieved 13 October 2020.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.keralafilm.com Archived 2014-03-29 at the Wayback Machine.