Jump to content

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2022
ചലച്ചിത്ര പുരസ്കാര ശിൽപം
അവാർഡ്ഉയർന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കും
രാജ്യംഇന്ത്യ
നൽകുന്നത്കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
ആദ്യം നൽകിയത്1969
ഔദ്യോഗിക വെബ്സൈറ്റ്keralafilm.com
വിജയികളുടെ പട്ടിക
കലാകാരൻ വിജയി

കെ ജെ യേശുദാസ്

24

എം. ടി. വാസുദേവൻ നായർ

21

ജി. അരവിന്ദൻ

18

അടൂർ ഗോപാലകൃഷ്ണൻ

17

കെ.എസ് ചിത്ര

16

ഓ.എൻ.വി. കുറുപ്പ്

14

ഭദ്രൻ

12

എസ്. ജാനകി

11
തുടർച്ചയായ വിജയങ്ങൾ
കലാകാരൻ വിജയി

കെ എസ്‌ ചിത്ര

11(1985-1995)


കേരളത്തിൽ നിർമ്മിക്കുന്ന ഉയർന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന മികച്ച നടീനടന്മാർക്കും സാങ്കേതികപ്രവർത്തകർക്കും വർഷാവർഷം നൽകി വരുന്നതാണ് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ഈ പുരസ്കാരങ്ങൾ എർപ്പെടുത്തുന്നത്. കേരള സാംസ്കാരികവകുപ്പും ചലച്ചിത്ര അക്കാദമിയും ചേർന്ന് തീരുമാനിക്കുന സ്വതന്ത്രജൂറിയാണ് പുരസ്കാരങ്ങൾ തീരുമാനിക്കുന്നത്.[1]

2012-ലെ പുരസ്കാരം മുതൽ മികച്ച കളറിസ്റ്റിനുള്ള പുരസ്‌കാരവും നൽകിവരുന്നു[2].[3]

ചലച്ചിത്രങ്ങൾക്കും ചലച്ചിത്രസംബന്ധിയായ രചനകൾക്കും രണ്ട് വിഭാഗങ്ങളിലായി രണ്ട് പാനലുകളാണ് ഉണ്ടായിരിക്കുക. ജൂറി ചെയർമാനും അംഗങ്ങളും അക്കാദമി സെക്രട്ടറിയും ഉൾപ്പെടുന്നതാണ് വിധികർത്താക്കൾ. രണ്ട് പാനലിലും അക്കാദമി സെക്രട്ടറി ഉൾപ്പെടുന്നു. അവാർഡ് പരിഗണനയ്ക്കായി നൽകുന്ന ചിത്രങ്ങളുടെ എണ്ണം കൂടുതലാകുന്ന സന്ദർഭങ്ങളിൽ ജൂറി അംഗങ്ങൾ രണ്ട് വിഭാഗങ്ങളായി പ്രാഥമിക വിലയിരുത്തലുകൾ നടത്തി സിനിമകളുടെ ചുരുക്കപ്പെട്ടിക രൂപീകരിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ വീണ്ടും കണ്ട് വിലയിരുത്തിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക. [4]

ചലച്ചിത്രവിഭാഗം ജൂറി അദ്ധ്യക്ഷൻ

[തിരുത്തുക]
വർഷം ജൂറി ചെയർമാൻ അവലംബം
2005 സിബി മലയിൽ [5]
2007 ജാനു ബറുവ
2008 ഗിരീഷ് കാസറവള്ളി
2009 ബുദ്ധദേവ് ദാസ്ഗുപ്ത [6]
2010 സായ് പരഞ്ജ്പേയ്
2011 കെ. ഭാഗ്യരാജ്
2012 ഐ.വി. ശശി
2014 ജോൺ പോൾ പുതുശ്ശേരി
2015 മോഹൻ
2016 എ.കെ. ബിർ [7]
2017 ടി.വി. ചന്ദ്രൻ
2018 കുമാർ സാഹ്നി
2019 മധു അമ്പാട്ട്
2020 സുഹാസിനി
2021 സയ്ദ് അഖ്തർ മിസ്ര
2022 ഗൗതം ഘോഷ്
2023 സുധീർ മിശ്ര [8]

ചലച്ചിത്രപുരസ്കാരം

[തിരുത്തുക]
  1. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1969
  2. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1970
  3. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1971
  4. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1972
  5. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1973
  6. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1974
  7. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1975
  8. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1976
  9. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1977
  10. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1978
  11. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1979
  12. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1980
  13. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1981
  14. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1982
  15. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1983
  16. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1984
  17. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1985
  18. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1986
  19. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1987
  20. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1988
  21. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1989
  22. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1990
  23. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1991
  24. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1992
  25. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1993
  26. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1994
  27. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1995
  28. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1996
  29. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1997
  30. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1998
  31. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1999
  32. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2000
  33. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2001
  34. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2002
  35. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2003
  36. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2004
  37. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2005
  38. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2006
  39. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2007
  40. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2008
  41. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2009
  42. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2010
  43. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2011
  44. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2012
  45. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2013
  46. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2014
  47. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2015
  48. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2016
  49. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2017
  50. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2018
  51. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2019
  52. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2020
  53. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2021
  54. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2022

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://english.manoramaonline.com/entertainment/entertainment-news/kerala-state-film-awards-2016-best-movie-actor-director.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-22. Retrieved 2013-02-22.
  3. "'ന്നാ താൻ കേസ് കൊട്' ജനപ്രിയചിത്രം, ഷാഹി കബീർ മികച്ച സംവിധായകൻ: ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കുന്നു". Retrieved 2023-07-21.
  4. വാർത്താക്കുറിപ്പ്, minister-fisheries. "സംസ്ഥാന ചലച്ചിത്ര അവാർഡ് 2023". വകുപ്പുമന്ത്രിയുടെ വെബ് സൈറ്റിൽ നിന്നും. Retrieved 19 ഡിസംബർ 2024.
  5. "Kerala State Film Awards 2005 announced". Government of Kerala. 7 February 2006. Archived from the original on 2007-02-28. Retrieved 6 March 2017.
  6. "Kerala State Film Awards 2009 announced". Sify. 9 April 2010. Archived from the original on 2016-05-30. Retrieved 6 March 2017.
  7. "Best of 2016: Kerala State Film Awards to be announced tomorrow". Manoramaonline.com. 6 March 2017. Archived from the original on 2017-03-06. Retrieved 6 March 2017.
  8. Urvashi, Prithviraj, Beena Chandran shine; 'Kaathal' named Best Film. "Kerala State Film Awards 2023". english.mathrubhumi.com. Retrieved 19 ഡിസംബർ 2024.{{cite web}}: CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]