Jump to content

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1997

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1997 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1997ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം,ലോഹിതദാസ് സംവിധാനം ചെയ്തഭൂതക്കണ്ണാടി എന്ന ചിത്രത്തിനാണ് ലഭിച്ചത്.[1][2].മങ്കമ്മ എന്ന ചിത്രത്തിൻറെ സംവിധാനത്തിനു ടി വി ചന്ദ്രൻ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.കളിയാട്ടം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ സുരേഷ്ഗോപി മികച്ച നടനായും എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയ മികവിന് ജോമോൾ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

അവലംബങ്ങൾ

[തിരുത്തുക]
  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ-ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-07.
  2. സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്[പ്രവർത്തിക്കാത്ത കണ്ണി]