മികച്ച ഗായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം
ദൃശ്യരൂപം
(Kerala State Film Award for Best Singer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സർവ്വശ്രേഷ്ഠം | മികച്ച ഗായകൻ/ഗായിക | |
---|---|---|
ഏറ്റവും അധികം പുരസ്കാരം | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | 24, 15 പുരസ്കാരം വീതം |
മികച്ച ഗായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം വിജയികൾ:
ക്രമം | വർഷം | ഗായകർ | ചലച്ചിത്രം | ഗാനം |
---|---|---|---|---|
1 | 1969 | പി. ലീല | കടൽപ്പാലം | ഉജ്ജയിനിയിലെ ഗായിക |
കെ.ജെ. യേശുദാസ് | വിവിധ ചലച്ചിത്രങ്ങൾ | |||
2 | 1970 | എസ്. ജാനകി[1] | സ്ത്രീ | അമ്പല വെളിയിൽ |
കെ.ജെ. യേശുദാസ് | ||||
3 | 1971 | പി. സുശീല | ഒരു പെണ്ണിന്റെ കഥ | പൂന്തെന്നരുവി |
കെ.ജെ. യേശുദാസ് | ||||
4 | 1972 | എസ്. ജാനകി | പുള്ളിമാൻ | ആയിരം വർണ്ണങ്ങൾ |
പി. ജയചന്ദ്രൻ | പണിതീരാത്ത വീട് | സുപ്രഭാതം | ||
5 | 1973 | പി. മാധുരി | ഏണിപ്പടിക്കൾ | പ്രാണനാഥനെനിക്കു നൽകിയ |
കെ.ജെ. യേശുദാസ് | വിവിധ ചലച്ചിത്രങ്ങൾ | |||
6 | 1974 | എസ്. ജാനകി | ചന്ദ്രകാന്ദം | ആ നിമിഷത്തിന്റെ |
കെ.ജെ. യേശുദാസ് | വിവിധ ചലച്ചിത്രം | |||
7 | 1975 | പി. സുശീല | ചുവന്ന സന്ധ്യകൾ | പൂവുകൾക്കു പുണ്യകാലം |
കെ.ജെ. യേശുദാസ് | വിവിധ ചലച്ചിത്രങ്ങൾ | |||
8 | 1976 | എസ്. ജാനകി | ആലിംഗനം | തുഷാര ബിന്ദുക്കളെ |
കെ.ജെ. യേശുദാസ് | വിവിധ ചലച്ചിത്രങ്ങൾ | |||
9 | 1977 | എസ്. ജാനകി | മദനോൽസവം | സന്ധ്യേ |
കെ.ജെ. യേശുദാസ് | ജഗദ്ഗുരു ആദിശങ്കരൻ | ശങ്കര ദിഗ്വിവിജയം | ||
10 | 1978 | പി. മാധുരി | തരൂ ഒരു ജന്മം കൂടി | രാക്കിളികൾ പാടി |
പി. ജയചന്ദ്രൻ | ബന്ധനം | രാഗം ശ്രീരാഗം | ||
11 | 1979 | എസ്. ജാനകി | തകര | മൗനമേ നിറയും |
കെ.ജെ. യേശുദാസ് | ഉൾക്കടൽ | കൃഷ്ണതുളസി കതിരുകൾ | ||
12 | 1980 | എസ്. ജാനകി | മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, അണിയാത്ത വളകൾ, ചാമരം | മഞ്ഞണിക്കൊമ്പിൽ, ഒരു മയിൽപ്പീലിയായി, നാഥാ നീ വരും കാലൊച്ച |
കെ.ജെ. യേശുദാസ് | മേള, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, അങ്ങാടി | മനസൊരു മാന്തിക,മിഴിയോരം, പാവട വേണം | ||
13 | 1981 | എസ്. ജാനകി | വിവിധ ചലച്ചിത്രങ്ങൾ | |
കെ.ജെ. യേശുദാസ് | വിവിധ ചലച്ചിത്രങ്ങൾ | |||
14 | 1982 | എസ്. ജാനകി | വിവിധ ചലച്ചിത്രങ്ങൾ | |
കെ.ജെ. യേശുദാസ് | വിവിധ ചലച്ചിത്രങ്ങൾ | |||
15 | 1983 | എസ്. ജാനകി | വിവിധ ചലച്ചിത്രങ്ങൾ | |
കെ.ജെ. യേശുദാസ് | വിവിധ ചലച്ചിത്രങ്ങൾ | |||
16 | 1984 | എസ്. ജാനകി | കാണാമറയത്ത് | കസ്തൂരിമാൻ കുരുന്നേ |
കെ.ജെ. യേശുദാസ് | സ്വന്തം ശാരിക | ഈ മരുഭൂവിൽ | ||
17 | 1985 | കെ.എസ്. ചിത്ര | എന്റെ കാണാക്കുയിൽ, നിറക്കൂട്ട്, നോക്കെത്താദൂരത്തു കണ്ണുംനട്ട് | ഒരെ സ്വരം, പൂമാനമെ ഒരു രാഗമേഘം താ, ആയിരം കണ്ണുമായി |
കെ.ജെ. യേശുദാസ് | അമ്പട ഞാനെ, ഒരു കുടക്കീഴിൽ | വാചാലമാകും മൗനം, അനുരാഗിണി ഇതാ എൻ | ||
18 | 1986 | കെ.എസ്. ചിത്ര | നഖക്ഷതങ്ങൾ | മഞ്ഞൾപ്രസാദവും നെറ്റിയിൽ |
കെ.ജെ. യേശുദാസ് | നഖക്ഷതങ്ങൾ | ആരേയും ഭാവഗായകനാക്കും | ||
19 | 1987 | കെ.എസ്. ചിത്ര | ഈണം മറന്ന കാറ്റ്, എഴുതാപ്പുറങ്ങൾ | ഈണം മറന്ന കാറ്റേ, താലോലം പൈതൽ |
എം. ബാലമുരളീകൃഷ്ണ | സ്വാതിതിരുനാൾ | ജമുന കിനാരെ | ||
20 | 1988 | കെ.എസ്. ചിത്ര | വൈശാലി | ഇന്ദുപുഷ്പം ചൂടി |
ജി. വേണുഗോപാൽ | മൂന്നാംപക്കം | ഉണരുമീഗാനം | ||
21 | 1989 | കെ.എസ്. ചിത്ര | ഒരു വടക്കൻ വീരഗാഥ,മഴവിൽകാവടി | കളരി വിളക്കു, തങ്ക തോണി |
എം.ജി. ശ്രീകുമാർ | കിരീടം, വടക്കുനോക്കിയന്ത്രം | കണ്ണീർ പൂവിന്റെ, മായാ മയൂരം | ||
22 | 1990 | കെ.എസ്. ചിത്ര | ഞാൻ ഗന്ധർവ്വൻ, ഇന്നലെ | പാലപ്പൂവെ നിൻ, കണ്ണിൽ നിൻ മേയ്യിൽ |
ജി. വേണുഗോപാൽ | സസനേഹം | താനേ പൂവിട്ട മോഹം | ||
23 | 1991 | കെ.എസ്. ചിത്ര | കേളി, സാന്ദ്വനം | താരം വാൽക്കണ്ണാടി, സ്വര കന്യകമാർ |
എം.ജി. ശ്രീകുമാർ | കിലുക്കം, തുടർക്കഥ | കിലുകിൽ പമ്പരം, ആതിര വരവായി | ||
24 | 1992 | കെ.എസ്. ചിത്ര | സവിധം | മൗന സരോവരമാകെ |
എം.ജി. ശ്രീകുമാർ | പലവിധ ചലച്ചിത്രങ്ങൾ | |||
25 | 1993 | കെ.എസ്. ചിത്ര | സോപാനം, ചമയം, ഗസൽ | പൊന്മേഘമേ, രാജഹംസമേ, സംഗീതമേ |
കെ.ജെ. യേശുദാസ് | ആകാശദൂത്, പാഥേയം, ചെങ്കോൽ | രാപ്പാടി കേഴുന്നുവോ, ചന്ദ്രകാന്ദം കൊണ്ടൊരു, മധുരം ജീവാമൃത | ||
26 | 1994 | കെ.എസ്. ചിത്ര | പരിണയം | പാർവണേന്ദു മുഖി |
കെ.ജെ. യേശുദാസ് | പരിണയം | സാമജ സഞ്ചാരിണീ | ||
27 | 1995 | കെ.എസ്. ചിത്ര | ദേവരാഗം | ശശികല ചാർത്തിയ |
കെ.ജെ. യേശുദാസ് | നമ്പർ 1: സ്നേഹതീരം ബാംഗ്ലൂർ നോർത്ത്, മഴയെത്തും മുൻപെ, പുന്നരം | മേലെ മേലെ മാനം, ആത്മാവിൻ പുസ്തകത്താളിൽ, ജപമായ | ||
28 | 1996 | സുജാത മോഹൻ | അഴകിയ രാവണൻ | പ്രണയമണി തൂവൽ |
കെ.ജെ. യേശുദാസ് | ദേശാടനം, തൂവൽ കൊട്ടാരം | കളിവീടുറങ്ങിയല്ലോ, പാർവതി മനോഹരി | ||
29 | 1997 | ഭാവന രാധാകൃഷ്ണൻ | കളിയാട്ടം | എന്നോടെന്തിനി പിണക്കം |
കെ.ജെ. യേശുദാസ് | ആറാം തമ്പുരാൻ | ഹരിമുരളീരവം | ||
30 | 1998 | സുജാത മോഹൻ | പ്രണയവർണ്ണങ്ങൾ | വരമഞ്ഞളാടിയ രാവിന്റെ |
കെ.ജെ. യേശുദാസ് | അയാൾ കഥയെഴുതുകയാണ് | ഏതോ നിദ്ര | ||
31 | 1999 | കെ.എസ്. ചിത്ര | അങ്ങനെ ഒരു അവധിക്കാലത്ത് | പുലർ വേയിലും |
പി. ജയചന്ദ്രൻ | നിറം | പ്രായം നമ്മിൽ | ||
32 | 2000 | ആശ ജി. മേനോൻ | മഴ | ആരാദ്യം പറയും |
വിധു പ്രതാപ് | സായാഹ്നം | കാലമേ | ||
33 | 2001 | കെ.എസ്. ചിത്ര | തീർഥാടനം | മൂളി മൂളി |
കെ.ജെ. യേശുദാസ് | രാവണപ്രഭു | ആകശ ദീപങ്ങൾ സാക്ഷി | ||
34 | 2002 | കെ.എസ്. ചിത്ര | നന്ദനം | കാർമുകിൽ വർണ്ണന്റെ |
മധു ബാലകൃഷ്ണൻ | വാൽക്കണ്ണാടി | അമ്മേ അമ്മേ | ||
35 | 2003 | ഗായത്രി അശോകൻ | സസ്നേഹം സുമിത്ര | എന്തേ നീ കണ്ണാ |
പി. ജയചന്ദ്രൻ | തിളക്കം | നീയൊരു പുഴയായ് | ||
36 | 2004 | മഞ്ജരി | മകൾക്ക് | മുകിലിൻ മക്കളെ |
ജി. വേണുഗോപാൽ | ഉള്ളം | ആടെടി ആടാടെടി | ||
37 | 2005 | കെ.എസ്. ചിത്ര | നോട്ടം | മയങ്ങിപ്പോയി |
എം. ജയചന്ദ്രൻ | നോട്ടം | മെല്ലെ മെല്ലെ | ||
38 | 2006 | സുജാത മോഹൻ | രാത്രിമഴ | ബാംസുരി ശ്രുതി പോലെ |
ശ്രീനിവാസ് | രാത്രിമഴ | ബാംസുരി ശ്രുതി പോലെ | ||
39 | 2007 | ശ്വേത മോഹൻ | നിവേദ്യം | കോലക്കുഴൽ വിളി കേട്ടോ |
വിജയ് യേശുദാസ് | നിവേദ്യം | കോലക്കുഴൽ വിളി കേട്ടോ | ||
40 | 2008 | മഞ്ജരി | വിലാപങ്ങൾക്കപ്പുറം | മുള്ളുള്ള മുരിക്കിന്മേൽ |
ശങ്കർ മഹാദേവൻ | മാടമ്പി | കല്ല്യാണ കച്ചേരി | ||
41 | 2009 | ശ്രേയ ഘോഷാൽ | ബനാറസ് | ചാന്ദു തൊട്ടില്ലെ |
കെ.ജെ. യേശുദാസ് | മധ്യ വേനൽ | സ്വന്തം സ്വന്തം | ||
42 | 2010 | രാജലക്ഷ്മി | ജനകൻ | ഒളിച്ചിരുന്നെ |
ഹരിഹരൻ | പാട്ടിന്റെ പാലാഴി | പാട്ടു പാടുവാൻ മാത്രം | ||
43 | 2011 | ശ്രേയ ഘോഷാൽ | വീരപുത്രൻ, രതിനിർവ്വേദം | കണ്ണോടു കണ്ണോരം, കണ്ണോരം ചിങ്കാരം |
സുദീപ് കുമാർ | രതിനിർവ്വേദം | ചെമ്പകപൂ | ||
44 | 2012 | സിതാര കൃഷ്ണകുമാർ | സെല്ലുലോയ്ഡ് | എന്നുൻടൊടി അംബിളി ചന്തം |
വിജയ് യേശുദാസ് | ഗ്രാന്റ്മാസ്റ്റർ, സ്പിരിറ്റ് | അകലെയോ നീ, മഴകൊണ്ടു മാത്രം | ||
45 | 2014 | ശ്രേയ ഘോഷാൽ | ഹൌ ഓൾഡ് ആർ യു | വിജനതയിൽ |
46 | 2016 | കെ.എസ്. ചിത്ര | കാംബോജി | |
സൂരജ് സന്തോഷ് | ||||
47 | 2017 | സിതാര കൃഷ്ണകുമാർ | വിമാനം | |
ഷഹബാസ് അമൻ | മായാനദി | |||
48 | 2018 | വിജയ് യേശുദാസ് | ||
ശ്രേയ ഘോഷാൽ | ആമി | നീർ മാതളം |
മികച്ച ശാസ്ത്രീയ സംഗീതഞ്ജർ
[തിരുത്തുക]ക്രമം | വർഷം | ഗായകർ | ചലച്ചിത്രം | ഗാനം |
---|---|---|---|---|
1 | 2009 | ശരത് | മേഘതീർഥം (ചലച്ചിത്രം) | ഭവ്യമായി |
2 | 2010 | എം. ബാലമുരളീകൃഷ്ണ | ഗ്രാമം |
അവലംബം
[തിരുത്തുക]- Official website Archived 2012-07-22 at the Wayback Machine.
- PRD, Govt. of Kerala: Awardees List Archived 2016-03-03 at the Wayback Machine.
- Specific