വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ ചിത്രങ്ങൾ
ക്രമം
|
വർഷം
|
ചലച്ചിത്രം
|
സംവിധായകൻ
|
നിർമാതാവ്
|
1
|
1969
|
കുമാരസംഭവം
|
പി. സുബ്രമണ്യം
|
പി. സുബ്രമണ്യം
|
2
|
1970
|
ഓളവും തീരവും
|
പി.എൻ. മേനോൻ
|
പി.എ. ബക്കർ
|
3
|
1971
|
ശരശയ്യ
|
തോപ്പിൽ ഭാസി
|
പി. വി. സത്യൻ
|
4
|
1972
|
പണിതീരാത്ത വീട്
|
കെ. എസ്. സേതുമാധവൻ
|
ചിത്രകലാകേന്ദ്രം
|
5
|
1973
|
നിർമ്മാല്യം
|
എം.ടി. വാസുദേവൻ നായർ
|
എം.ടി. വാസുദേവൻ നായർ
|
6
|
1974
|
ഉത്തരായനം
|
ജി. അരവിന്ദൻ
|
പട്ടത്തുവിള കരുണാകരൻ
|
7
|
1975
|
സ്വപ്നദാനം
|
കെ.ജി. ജോർജ്ജ്
|
റ്റി. മൊഹമ്മെദ് ബാപ്പു
|
8
|
1976
|
മണിമുഴക്കം
|
പി.എ. ബക്കർ
|
കാർട്ടൂണിസ്റ്റ് തോമസ്
|
9
|
1977
|
കൊടിയേറ്റം
|
അടൂർ ഗോപാലകൃഷ്ണൻ
|
കുളത്തൂർ ഭാസ്കരൻ നായർ
|
10
|
1978
|
അശ്വത്ഥാമാവ്, ബന്ധനം
|
കെ. ആർ. മോഹനൻ, എം.ടി. വാസുദേവൻ നായർ
|
പി.ടി. കുഞ്ഞുമുഹമ്മദ്,വി. ബി. കെ. മേനോൻ
|
11
|
1979
|
എസ്തപ്പാൻ
|
ജി. അരവിന്ദൻ
|
കെ. രവീന്ദ്രനാഥൻ നായർ
|
12
|
1980
|
ഓപ്പോൾ
|
കെ.എസ്. സേതുമാധവൻ
|
റോസമ്മ ജോർജ്ജ്
|
13
|
1981
|
എലിപ്പത്തായം
|
അടൂർ ഗോപാലകൃഷ്ണൻ
|
കെ. രവീന്ദ്രനാഥൻ നായർ
|
14
|
1982
|
മർമ്മരം, യവനിക
|
ഭരതൻ, കെ.ജി. ജോർജ്ജ്
|
എൻ. എൻ. ഫിലിംസ്, ഹെനരി
|
15
|
1983
|
എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്
|
ഫാസിൽ
|
എം. സി. പുന്നൂസ്
|
16
|
1984
|
മുഖാമുഖം
|
അടൂർ ഗോപാലകൃഷ്ണൻ
|
കെ. രവീന്ദ്രനാഥൻ നായർ
|
17
|
1985
|
ചിദംബരം
|
ജി. അരവിന്ദൻ
|
ജി. അരവിന്ദൻ
|
18
|
1986
|
ഒരിടത്ത്
|
ജി. അരവിന്ദൻ
|
ജി. അരവിന്ദൻ
|
19
|
1987
|
പുരുഷാർഥം
|
കെ.ആർ. മോഹനൻ
|
പി.ടി. കുഞ്ഞുമുഹമ്മദ്
|
20
|
1988
|
ഒരേ തൂവൽ പക്ഷികൾ
|
ചിന്താ രവി
|
ചിന്താ രവി
|
21
|
1989
|
വടക്കുനോക്കിയന്ത്രം
|
ശ്രീനിവാസൻ
|
ടോഫി കണ്ണാര,ടി.സി. മണി
|
22
|
1990
|
വാസ്തുഹാരാ[1]
|
ജി. അരവിന്ദൻ
|
ടി. രവീന്ദ്രനാഥ്
|
23
|
1991
|
കടവ്
|
എം.ടി. വാസുദേവൻ നായർ
|
എം.ടി. വാസുദേവൻ നായർ
|
24
|
1992
|
ദൈവത്തിന്റെ വികൃതികൾ
|
ലെനിൻ രാജേന്ദ്രൻ
|
ലെനിൻ രാജേന്ദ്രൻ
|
25
|
1993
|
വിധേയൻ
|
അടൂർ ഗോപാലകൃഷ്ണൻ
|
കെ. രവീന്ദ്രനാഥൻ നായർ
|
26
|
1994
|
പരിണയം
|
ഹരിഹരൻ
|
ജി.പി. വിജയകുമാർ
|
27
|
1995
|
കഴകം
|
എം.പി. സുകുമാരൻ നായർ
|
എം.പി. സുകുമാരൻ നായർ
|
28
|
1996
|
പുരസ്കാരം നൽകിയില്ല[2]
|
—
|
—
|
29
|
1997
|
ഭൂതക്കണ്ണാടി
|
ലോഹിതദാസ്
|
എൻ. കൃഷ്ണകുമാർ
|
30
|
1998
|
അഗ്നിസാക്ഷി
|
ശ്യാമപ്രസാദ്
|
വി.വി. ബാബു
|
31
|
1999
|
കരുണം
|
ജയരാജ്
|
ജയരാജ്
|
32
|
2000
|
സായാഹ്നം
|
ആർ. ശരത്
|
എം. എസ്. നസീർ
|
33
|
2001
|
ശേഷം
|
ടി.കെ. രാജീവ് കുമാർ
|
ലത കുര്യൻ രാജീവ്,കെ. മാധവൻ
|
34
|
2002
|
ഭവം
|
സതീഷ് മേനോൻ
|
സതീഷ് മേനോൻ
|
35
|
2003
|
മാർഗം
|
രാജീവ് വിജയരാഘവൻ
|
രാജീവ് വിജയരാഘവൻ
|
36
|
2004
|
അകലെ
|
ശ്യാമപ്രസാദ്
|
ടോം ജോർജ്ജ്
|
37
|
2005
|
തന്മാത്ര
|
ബ്ലെസ്സി
|
രാജു മാത്യു
|
38
|
2006
|
ദൃഷ്ടാന്തം
|
എം.പി. സുകുമാരൻ നായർ
|
എം.പി. സുകുമാരൻ നായർ
|
39
|
2007
|
അടയാളങ്ങൾ
|
എം.ജി. ശശി
|
അരവിന്ദ് വേണുഗോപാൽ
|
40
|
2008
|
ഒരു പെണ്ണും രണ്ടാണും
|
അടൂർ ഗോപാലകൃഷ്ണൻ
|
അടൂർ ഗോപാലകൃഷ്ണൻ, ബെൻസി മാർട്ടിൻ
|
41
|
2009
|
പാലേരിമാണിക്യം
|
രഞ്ജിത്ത്
|
എ.വി. അനൂപ്, സുബൈർ
|
42
|
2010
|
ആദാമിന്റെ മകൻ അബു
|
സലീം അഹമ്മദ്
|
സലീം അഹമ്മദ്,അഷ്റഫ് ബേഡി
|
43
|
2011
|
ഇന്ത്യൻ റുപ്പി
|
രഞ്ജിത്ത്
|
സന്തോഷ് ശിവൻ, പൃഥ്വിരാജ് സുകുമാരൻ, ഷാജി നടേശൻ
|
44
|
2012
|
സെല്ലുലോയ്ഡ്
|
കമൽ
|
കമൽ, ഉബൈദ്
|
45
|
2013
|
സി.ആർ. നമ്പർ-89
|
സുദേവൻ
|
അച്യുതാനന്ദൻ
|
46
|
2014
|
ഒറ്റാൽ
|
ജയരാജ്
|
[[]]
|
47
|
2015
|
ഒഴിവുദിവസത്തെ കളി
|
സനൽ കുമാർ ശശിധരൻ
|
[[]]
|
48
|
2016
|
മാൻഹോൾ
|
വിധു വിൻസന്റ്
|
എം.പി. വിൻസന്റ്
|
49
|
2017
|
ഒറ്റമുറിവെളിച്ചം
|
രാഹുൽ റിജി നായർ
|
|
50
|
2018
|
കാന്തൻ ദ ലവർ ഓഫ് കളർ
|
ഷെരീഫ് സി
|
|
51
|
2019[3]
|
വാസന്തി
|
ഷിനോസ് റഹ്‍മാൻ, സജാസ് റഹ്‍മാൻ
|
സിജു വിൽസൺ
|
- Specific