Jump to content

ചിദംബരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിദംബരം
സംവിധാനംജി. അരവിന്ദൻ
നിർമ്മാണംജി. അരവിന്ദൻ
കഥസി.വി. ശ്രീരാമൻ
തിരക്കഥജി. അരവിന്ദൻ
അഭിനേതാക്കൾഭരത് ഗോപി
സ്മിത പാട്ടിൽ
ശ്രീനിവാസൻ
ഡോ.മോഹൻ ദാസ്
സംഗീതംദേവരാജൻ
ഛായാഗ്രഹണംഷാജി എൻ. കരുൺ
ചിത്രസംയോജനംകെ.ആർ. ബോസ്
സ്റ്റുഡിയോസൂര്യകാന്തി
വിതരണംസാജ് മൂവീസ്
റിലീസിങ് തീയതി1985
രാജ്യംഇന്ത്യ
ഭാഷമലയാളം

ജി. അരവിന്ദൻ രചനയും സംവിധാനവും നിർവഹിച്ച് 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ ചിദംബരം. സി.വി. ശ്രീരാമന്റെ ഒരു ചെറുകഥയുടെ ചലച്ചിത്ര ആവിഷ്ക്കാരമാണിത്.[1] 1985-ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ചിത്രം മികച്ച സംവിധായകനും, ചിത്രത്തിനും ഉൾപ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കും അർഹമായി.

അഭിനേതാക്കൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
1985 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ) [2]
1985 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം [3]

അവലംബം

[തിരുത്തുക]
  1. "G.Aravindan: Chidambaram". Cinemaofmalayalam.net. Archived from the original on 2010-12-11. Retrieved 2010-09-21.
  2. http://dff.nic.in/NFA_archive.asp
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-11-19. Retrieved 2011-08-12.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചിദംബരം_(ചലച്ചിത്രം)&oldid=3786421" എന്ന താളിൽനിന്ന് ശേഖരിച്ചത്