കൊങ്ങോർപ്പിള്ളി
ദൃശ്യരൂപം
(കൊങ്ങോർപ്പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊങ്ങോർപ്പിള്ളി | |
10°06′03″N 76°16′39″E / 10.100704°N 76.277577°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
ഭരണസ്ഥാപനം(ങ്ങൾ) | ആലങ്ങാട് ഗ്രാമപഞ്ചായത്ത് |
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
683518 +91 484 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരാപ്പുഴയ്ക്കും നീറിക്കോടിനും മധ്യത്തിലുള്ള ആലങ്ങാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊങ്ങോർപ്പിള്ളി . ആലപ്പുഴ ജില്ലയിലെ തിരുനാഗംകുളങ്ങര ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ഈ സ്ഥലം ബന്ധപ്പെട്ടു കിടക്കുന്നു.
ശ്രദ്ധേയമായ ആരാധനാലയങ്ങൾ
[തിരുത്തുക]- കുറ്റികുളങ്ങര ബാലമുരളീകൃഷ്ണ പാർത്ഥസാരഥി ക്ഷേത്രം
- സെന്റ് ആന്റണീസ് ദേവാലയം
- സെന്റ് ജോർജ്ജ് ദേവാലയം
വിദ്യാലയങ്ങൾ
[തിരുത്തുക]- ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി(Govt. HSS Kongorpilly)
ധനകാര്യസ്ഥാപനങ്ങൾ
[തിരുത്തുക]- കൊങ്ങോർപ്പള്ളി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊങ്ങോർപ്പള്ളി