കൊടിപ്പുറം
ദൃശ്യരൂപം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് ടൗണിൽ നിന്നും 2 കിലോമീറ്റർ വടക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന ഒരു ചെറുപ്രദേശമാണ് കൊടിപ്പുറം . കേരളസാഹിത്യ അക്കാദമി അവാർഡ്ജേതാവയ പി.എ ഉത്തമന്റെ ജന്മദേശമാണിത്.