Jump to content

കോടമ്പാക്കം റെയിൽ നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോടമ്പാക്കം
ചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെയും ദക്ഷിണ റെയിൽവെയിലേയും ഒരു സ്റ്റേഷൻ
കോടമ്പാക്കം റെയിൽ നിലയം
General information
Owned byറെയിൽ മന്ത്രാലയം, ഭാരത റെയിൽവേ
Line(s)ചെന്നൈ പുറനഗര റെയിൽ ദക്ഷിണ പാത, പശ്ചിമ ദക്ഷിണ പാത
Construction
Structure typeStandard on-ground station
Parkingഉണ്ട്
Other information
Fare zoneദക്ഷിണ റെയിൽവേ
History
Opened1990കളിൽ
Electrified1931
Previous namesസൗത്ത് ഇന്ത്യൻ റെയിൽവേ (മദ്രാസ്-സതേർൺ മറാട്ടാ റെയിൽവേ)

കോടമ്പാക്കം റെയിൽ നിലയം ചെന്നൈ ബീച്ച് - ചെങ്കല്പട്ട് പാതയിലെ ഒരു സ്റ്റേഷനാണ്. 1911ൽ മദ്രാസ് എഗ്മോർ-കാഞ്ചീപുരം റെയിൽ പാത ഉണ്ടാക്കിയപ്പോൾ തന്നെ നിലവിൽ വന്ന ഒരു സ്റ്റേഷനാണ്. കോടമ്പാക്കം, മഹാലിംഗപുരം, ചൂളൈമേടിന്റെ പടിഞ്ഞാറു ഭാഗം, ആർക്കോട്ട് റോഡ്, ഉസ്മാൻ റോഡ്, തിരുമലൈ പിള്ളൈ റോഡ് എന്നീ പ്രദേശങ്ങൾക്ക് അരികിലാണ് ഈ സ്റ്റേഷൻ.