Jump to content

ചെന്നൈ ഫോർട്ട് തീവണ്ടി നിലയം

Coordinates: 13°04′59″N 80°16′57″E / 13.08319°N 80.28259°E / 13.08319; 80.28259
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെന്നൈ ഫോർട്ട് റെയിൽ നിലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫലകം:Infobox station/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

ചെന്നൈ കോട്ട
Chennai MRTS station
General information
Coordinates13°04′59″N 80°16′57″E / 13.08319°N 80.28259°E / 13.08319; 80.28259
Owned byദക്ഷിണ റെയിൽവേ
Platformsസൈഡ് പ്ലാറ്റ്ഫോം
Tracks5
Construction
Structure typeAt Grade
Platform levels1
Parkingഉണ്ട്
History
Opened1931 (Suburban line)
1 November 1995 (MRTS line)
ഫലകം:Infobox station/services
ഫലകം:Infobox station/services
ഫലകം:Infobox station/services

സ്ക്രിപ്റ്റ് പിഴവ്: "Parameter validation" എന്നൊരു ഘടകം ഇല്ല.

ചെന്നൈ ഫോർട്ട് (മുൻപ് മദ്രാസ് ഫോർട്ട്) ചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെയും ത്വരിത ഗതാഗത ശൃംഖലയിലേയും പ്രധാനപ്പെട്ട ഒരു റെയിൽ നിലയമാണ്. ചെന്നൈ ബീച്ചിൽ നിന്നും തെക്ക് ഭാഗത്തേക്ക് പോകുന്ന പാതയിലെ രണ്ടാമത്തെ സ്റ്റേഷനാണ് ഫോർട്ട്. ഇതിനെ തമിഴിൽ "കോട്ടൈ" എന്നും വിളിക്കപ്പെടുന്നു. സമീപ പ്രദേശത്ത് തന്നെയുള്ള സെന്റ് ജോർജ്ജ് കോട്ടയുടെ പേരിലാണ് ഈ റെയിൽ നിലയം അറിയപ്പെടുന്നത്. മദ്രാസ് ദന്താശുപത്രിയും കലാലയവും ഈ സ്റ്റേഷനു എതിർവശത്ത് സ്ഥിതി ചെയ്യുന്നു. മദ്രാസ് മെഡിക്കൽ കോളേജ് സ്റ്റേഷനിൽ നിന്നും നൂറ് മീറ്റർ അകലെയാണ്.