കൌഡുല്ല ദേശീയോദ്യാനം
ദൃശ്യരൂപം
Kaudulla National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | North Central province, Sri Lanka |
Nearest city | Polonnaruwa |
Coordinates | 8°09′40″N 80°54′18″E / 8.16111°N 80.90500°E |
Area | 6,900 ha |
Established | April 01, 2002 |
Visitors | 10,000[1] (in 2005) |
Governing body | Department of Wildlife Conservation |
കൌഡുല്ല ദേശീയോദ്യാനം ശ്രീലങ്കയിലെ ഒരു ദേശീയോദ്യാനമാണ്. ഇതു സ്ഥിതിചെയ്യുന്നത് എറ്റവും വലിയ നഗരമായ കൊളംബോയിൽനിന്ന് 197 കിലോമീറ്റർ (122 മൈൽ) അകലെയാണ്. 2002 ഏപ്രിൽ 1 ന് രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനം, ദ്വീപിൽ ഇത്തരത്തിൽ രൂപീകരിക്കപ്പെടുന്ന 15 ആമത്തെ ദേശീയോദ്യാനമാണ്. 2004-2005 സീസണിൽ പതിനായിരത്തിലധികം പേർ ഈ ദേശീയോദ്യാനം സന്ദർശിക്കുകയും, പ്രവേശന ഫീസിനത്തിൽ സർക്കാരിന് ഏകദേസം 100,000 രൂപയുടെ വരുമാനം ഉണ്ടാക്കുകയും ചെയ്തു. മിന്നേറിയ, ഗിരിതല എന്നിവയോടൊപ്പം ഇതൊരു പ്രധാന പക്ഷി സങ്കേതമായി "ബേർഡ് ലൈഫ് ഇൻറർനാഷണൽ" അംഗീകരിച്ചിട്ടുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ "Kavudulla National Park nets over Rs. 100,000 in ticket sales". Sunday Observer. 2005-07-31. Archived from the original on 2011-06-05. Retrieved 2009-10-20.
- ↑ "Important Bird Areas and potential Ramsar Sites in Asia – Sri Lanka" (PDF). birdlife.org. BirdLife International. Archived from the original (PDF) on 2009-01-03. Retrieved 2009-10-20.