ക്സി
ദൃശ്യരൂപം
ഗ്രീക്ക് അക്ഷരമാല | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
||||||||||||||||||||||||||||||||||||||||||||||||
ചരിത്രം | ||||||||||||||||||||||||||||||||||||||||||||||||
മറ്റ് ഭാഷകളിൽ | ||||||||||||||||||||||||||||||||||||||||||||||||
അനുബന്ധം | ||||||||||||||||||||||||||||||||||||||||||||||||
ഗ്രീക്ക് അക്ഷരമാലയിലെ പതിനാലാമത്തെ അക്ഷരമാണ് ക്സി (വലിയക്ഷരം: Ξ, ചെറിയക്ഷരം ξ; ഗ്രീക്ക്: ξι). ആധുനിക ഗ്രീക്ക് ഭാഷയിൽ ഇതിനെ ക്സി [ksi] എന്നാണ് ഉച്ചരിക്കുന്നത്, ഇംഗ്ലീഷിൽ ഈ അക്ഷരത്തെ സ്സൈ /zaɪ/ അല്ലെങ്കിൽ സ്സായ് /saɪ/ എന്നൊക്കെ ഉച്ചരിക്കാറുണ്ട്.[1] ഗ്രീക്ക് സംഖ്യാക്രമത്തിൽ, ഇതിന്റെ മൂല്യം 60 ആണ്. ഫിനീഷ്യൻ അക്ഷരമായ സമേഘിൽ നിന്നുമാണ് ക്സി ഉദ്ഭവിച്ചിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "xi". New Oxford American Dictionary, 2nd Edition.