Jump to content

കൗമാരപ്രായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംവിധാനംകെ എസ് ഗോപാലകൃഷ്ണൻ
നിർമ്മാണംഡോൾഫിൻ മൂവീസ്
രചനചേരി വിശ്വനാഥ്
തിരക്കഥചേരി വിശ്വനാഥ്
സംഭാഷണംചേരി വിശ്വനാഥ്
അഭിനേതാക്കൾകൃഷ്ണചന്ദ്രൻ,
അനുരാധ,
സുകുമാരി,
അടൂർ ഭാസി
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനചുനക്കര രാമൻ കുട്ടി]
ഛായാഗ്രഹണംവി കരുണാകരൻ
ചിത്രസംയോജനംകെ ശങ്കുണ്ണി
സ്റ്റുഡിയോരാജ് പിക്ചേഴ്സ്
ബാനർഡോൾഫിൻ മൂവീസ്
വിതരണംരാജ് പിക്ചേഴ്സ്
പരസ്യംകുര്യൻ വർണശാല
റിലീസിങ് തീയതി
  • 30 മാർച്ച് 1979 (1979-03-30)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


കെ എസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് കൃഷ്ണചന്ദ്രൻ, അനുരാധ, സുകുമാരി, അടൂർ ഭാസി എന്നിവർ അഭിനയിച്ച 1979 ലെ ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് കൗമാരപ്രായം . ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് . [1]ചുനക്കര രാമൻ കുട്ടി ഗാനങ്ങളെഴുതി [2] [3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 കൃഷ്ണചന്ദ്രൻ
2 അനുരാധ
3 സുകുമാരി
4 അടൂർ ഭാസി
5 സത്താർ
6 കുതിരവട്ടം പപ്പു
7 രവികുമാർ

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മകരസംക്രമരാത്രിയിൽ വാണി ജയറാം,ജോളി എബ്രഹാം
2 കാവേരി നദിക്കരയിൽ വളർന്ന കന്യകായോ ജോളി അബ്രഹാം,കോറസ്
3 ഈ രാവിൽ ഞാൻ എസ്. ജാനകി
4 സ്വർഗ്ഗവാതിൽ തുറന്ന് പി. ജയചന്ദ്രൻ

അവലംബം

[തിരുത്തുക]
  1. "കൗമാരപ്രായം(1979)". www.malayalachalachithram.com. Retrieved 2022-06-07.
  2. "കൗമാരപ്രായം(1979)". malayalasangeetham.info. Retrieved 2022-06-07.
  3. "കൗമാരപ്രായം(1979)". spicyonion.com. Archived from the original on 2022-06-07. Retrieved 2022-06-07.
  4. "കൗമാരപ്രായം(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 7 ജൂൺ 2022.
  5. "കൗമാരപ്രായം(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-07.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൗമാരപ്രായം&oldid=4277231" എന്ന താളിൽനിന്ന് ശേഖരിച്ചത്