Jump to content

ഗാരോ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാരോ
Mande
ഉത്ഭവിച്ച ദേശംഇന്ത്യ, ബംഗ്ലാദേശ്
ഭൂപ്രദേശംമേഘാലയ, അസ്സം, ബംഗ്ലാദേശ്
സംസാരിക്കുന്ന നരവംശംGaro
മാതൃഭാഷയായി സംസാരിക്കുന്നവർ
1.0 million (2001–2005)[1]
ഭാഷാഭേദങ്ങൾ
  • A’beng
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
മേഘാലയ (ഇന്ത്യ)
ഭാഷാ കോഡുകൾ
ISO 639-3grt

മേഘാലയിലെ ഗാരോ മലനിരകളിൽ സംസാരിക്കുന്ന ഭാഷയാണ് ഗാരോ. സമീപ പ്രദേശങ്ങളായ അസ്സം, ബംഗ്ലാദേശ് എന്നിവടങ്ങളിലും ഗാരോ ഭാഷ ഉപയോഗിക്കുന്നു.

അവലംബം

[തിരുത്തുക]
  1. ഗാരോ reference at Ethnologue (17th ed., 2013)
"https://ml.wikipedia.org/w/index.php?title=ഗാരോ_ഭാഷ&oldid=1887865" എന്ന താളിൽനിന്ന് ശേഖരിച്ചത്