Jump to content

ഖാസി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Khasi
Ka Ktien Khasi, ক ক্ত্যেন খসি
ഉച്ചാരണം/ka kt̪eːn kʰasi/
ഉത്ഭവിച്ച ദേശംIndia, Bangladesh
ഭൂപ്രദേശംMeghalaya, Assam
സംസാരിക്കുന്ന നരവംശംKhasi people
മാതൃഭാഷയായി സംസാരിക്കുന്നവർ
1,037,964 (2011 census)[1]
Austroasiatic
Latin (Khasi alphabet)
Bengali-Assamese[2]
ഭാഷാ കോഡുകൾ
ISO 639-2kha
ISO 639-3kha
ഗ്ലോട്ടോലോഗ്khas1269[3]
Khasi-speaking areas
Khasi language by a non-Khasi speaker, recorded in India

മേഘാലയിലെ ഖാസി വിഭാഗത്തിലെ ആദിവാസികൾ സംസാരിക്കുന്ന ഒരു ഓസ്‌ട്രോേഷ്യറ്റിക് ഭാഷയാണ് ഖാസിഭാഷ. അസമിലും ബംഗ്ലാദേശിലും വലിയൊരു ജനവിഭാഗവും ഇത് സംസാരിക്കുന്നു. ഖാസി ഓസ്‌ട്രോഏഷ്യാറ്റിക് ഭാഷാ കുടുംബത്തിന്റെ ഭാഗമാണ്. കൂടാതെ തെക്കുകിഴക്കൻ ഏഷ്യയിലെ ഖമർ, പാലൂങ്, വിയറ്റ്നാമീസ്, മോൺ ഭാഷകളുമായും യഥാക്രമം കിഴക്കൻ-മധ്യ ഇന്ത്യയിലും നിക്കോബാർ ദ്വീപുകളിലും സംസാരിക്കുന്ന ആ കുടുംബത്തിന്റെ മുണ്ട, നിക്കോബാരീസ് ശാഖകളുമായും ബന്ധപ്പെട്ടിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "Statement 1: Abstract of speakers' strength of languages and mother tongues – 2011". www.censusindia.gov.in. Office of the Registrar General & Census Commissioner, India. Retrieved 7 July 2018.
  2. "ScriptSource – Khasi". scriptsource.org. Retrieved 28 February 2022.
  3. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Khasi". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  • Nagaraja, K. S. 1985. Khasi – A Descriptive Analysis. Poona: Deccan College Postgraduate Research Institute.
  • Pryse, William. 1855. An Introduction to the Khasia Language. (Reproduced 1988)
  • Rabel, Lili. 1961. Khasi, a Language of Assam. Baton Rouge, La: Louisiana State University Press.
  • Rabel-Heymann. 1977. "Gender in Khasi nouns". Journal of Mon-Khmer Studies 6:247–272
  • Roberts, H. 1891. A Grammar of the Khassi Language. For the use of schools, native students, officers and English residents. London: Kegan Paul, Trench, Trübner.
  • Singh, Nissor. 1906. Khasi-English Dictionary. Shillong: Eastern Bengal and Assam State Secretariat Press.
  • 2006-e. Khasi. In E. K. Brown (ed.) Encyclopedia of Languages and Linguistics. Oxford: Elsevier Press.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഖാസി_ഭാഷ&oldid=4111190" എന്ന താളിൽനിന്ന് ശേഖരിച്ചത്