ഗൂഗിൾ മാപ്സ്
ദൃശ്യരൂപം
(ഗൂഗിൾ മാപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിഭാഗം | വെബ് മാപ്പിംഗ് |
---|---|
ലഭ്യമായ ഭാഷകൾ | ബഹുഭാഷാ |
ഉടമസ്ഥൻ(ർ) | ഗൂഗിൾ |
പ്രധാന ആളുകൾ | ജെൻസ് എലിപ്രോപ് രാസ്മുസെൻ (Inventor, സഹ സ്ഥാപകൻ) ലാർസ് രാസ്മുസെൻ (സഹ സ്ഥാപകൻ) |
വാണിജ്യപരം | അതേ |
അംഗത്വം | ഐച്ഛികം |
ആരംഭിച്ചത് | ഫെബ്രുവരി 8, 2005 |
നിജസ്ഥിതി | പ്രവർത്തനക്ഷമം |
പ്രോഗ്രാമിംഗ് ഭാഷ | സി++ (back-end), ജാവാസ്ക്രിപ്റ്റ്, എക്സ്.എം.എൽ., അജാക്സ് (യു ഐ) |
ഗൂഗിൾ മാപ്സ് (മുൻപ് ഗൂഗിൾ ലോക്കൽ) ഒരു വെബ് മാപ്പിങ്ങ് സേവനമാണ്. ഗൂഗിൾ നൽകുന്ന ഈ സേവനം വാണിജ്യേതര ഉപയോഗങ്ങൾക്ക് സൗജന്യമാണ്.
ഗൂഗിൾ സ്ട്രീറ്റ് വ്യൂ
[തിരുത്തുക]ഗൂഗിൾ മാപ്സിന്റെ ഭാഗമായ ഒരു പദ്ധതിയാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ. ഈ സംവിധാനം മൂലം പാതയുടെ ചുറ്റുപാടും 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങൾ കമ്പ്യൂട്ടർ സഹായത്താൽ ഗൂഗിൾ മാപ്സിലൂടെ കാണുവാൻ സാധിക്കുന്നതാണ്. 2007-ൽ അമേരിക്കയിലാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂവിന് തുടക്കമിട്ടത്[1] . താഴെപ്പറയുന്ന രാജ്യങ്ങളിൾ സ്ട്രീറ്റ് വ്യൂ ലഭ്യമാണ്.
- Antarctica
- ഓസ്ട്രേലിയ
- ബെൽജിയം
- ബ്രസീൽ
- കാനഡ
- ചെക്ക് റിപ്പബ്ലിക്ക്
- ഡെന്മാർക്ക്
- ഫിൻലൻഡ്
- ഫ്രാൻസ്
- ജെർമനി
- ഹോങ്കോങ്
- ഇറാഖ്*
- അയർലണ്ട്
- ഐൽ ഒഫ് മാൻ
- ഇറ്റലി
- ജപ്പാൻ
- ജേഴ്സി
- Macau
- മെക്സിക്കോ
- Monaco
- നെതർലൻഡ്സ്
- ന്യൂസിലൻഡ്
- നോർവേ
- പോളണ്ട്**
- Portugal
- റൊമാനിയ
- റഷ്യ
- സിംഗപ്പൂർ
- ദക്ഷിണാഫ്രിക്ക
- ദക്ഷിണ കൊറിയ
- സ്പെയ്ൻ
- സ്വീഡൻ
- സ്വിറ്റ്സർലൻഡ്
- തായ്വാൻ
- യുണൈറ്റഡ് കിങ്ഡം
- യുണൈറ്റഡ് സ്റ്റേറ്റ്സ്
നാഷണൽ മ്യൂസിയം ഓഫ് ഇറാഖ് മാത്രം * Piotrkowska Street, Łódź only **
അവലംബം
[തിരുത്തുക]- ↑ "ഗൂഗിൾ ചരിത്രം". ഗൂഗിൾ. Archived from the original on 2011-09-02. Retrieved 1 സെപ്റ്റംബർ 2011.