ജോർജ് ടൌൺ, ചെന്നൈ
George Town (or) Muthialpet. Parry's Corner, Broadway | |
---|---|
Neighbourhood | |
Coordinates: 13°05′38″N 80°17′02″E / 13.0939°N 80.2839°E | |
Country | India |
State | Tamil Nadu |
District | Chennai District |
Metro | Chennai |
Ward | Muthialpet |
സ്ഥാപകൻ | British East India Company |
നാമഹേതു | King George V |
• ഭരണസമിതി | Chennai Corporation |
• ആകെ | 4 ച.കി.മീ.(2 ച മൈ) |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 600001 |
Lok Sabha constituency | Chennai Central |
Planning agency | CMDA |
Civic agency | Chennai Corporation |
വെബ്സൈറ്റ് | www |
തമിഴ്നാട്ടിലെ ചെന്നൈ നഗരത്തിലെ ഒരു ചെറിയ പട്ടണമാണ് ജോർജ് ടൗൺ. ചെന്നൈയിലെ ഫോർട്ട് സെയിന്റ് ജോർജിനടുത്തുതന്നെയാണ് ഇത് സ്ഥിതിചെയ്യുന്നത്. മുത്തലപ്പേട്ട്, പാരീസ് കോർണർ എന്നും ഇവിടം അറിയപ്പെടുന്നു. ചെന്നൈ നഗരത്തിന്റെ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലമാണ് ഇത്. 1640- ൽ ഇതിന്റെ വിപുലീകരണം ആരംഭിച്ചു. കിഴക്ക് ബംഗാൾ ഉൾക്കടലിൽ നിന്നും പടിഞ്ഞാറ് പർവ്വത പട്ടണത്തിലേയ്ക്ക് ഇത് വ്യാപിച്ചു കിടക്കുന്നു. വടക്ക് റോയപുരവും തെക്ക് സെന്റ് ജോർജ്ജ് കോട്ടയും സ്ഥിതിചെയ്യുന്നു. തമിഴ്നാട് നിയമസഭയും സെക്രട്ടറിയേറ്റും സെന്റ് ജോർജ് കോട്ടയിലാണ് സ്ഥിതിചെയ്യുന്നത്. തമിഴ്നാട്ടിലെ ചെന്നൈ ഹൈക്കോടതി , ഡോ. അംബേദ്കർ ലോ കോളേജ്, സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രി എന്നിവയും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.
ചരിത്രം
[തിരുത്തുക]1911- ൽ കൊളോണിയൽ കാലഘട്ടത്തിൽ, ബ്രിട്ടീഷ് ഭരണകാലത്ത് ജോർജ്ജ് അഞ്ചാമൻ ഇന്ത്യൻ ചക്രവർത്തിയായി കിരീടധാരിയായപ്പോൾ അദ്ദേഹത്തിന്റെ ബഹുമാനാർഥം മുത്തലപ്പേട്ടിലെ ചുറ്റുവട്ടത്തുള്ള പ്രദേശത്തിന് ജോർജ്ജ് ടൗൺ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. [1]
ചിത്രശാല
[തിരുത്തുക]-
Plan of Fort St George and the city of Madras in 1726.
-
Hand-coloured photograph of Black Town taken in c.1851 by Frederick Fiebig.
-
Painting titled 'Black town of Madras' by Sears, Robert (1810-1892).
-
The Bank of Madras, c. 1900.
-
The Law College at George Town, c. 1905.
Location in context
[തിരുത്തുക]Washermanpet | Royapuram | Chennai Port | ||
Basin Bridge | Chennai Port | |||
George Town | ||||
Park Town | Fort St George | Bay of Bengal |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Muthiah, S. (1 January 2012). "Madras miscellany: A forgotten name-change". The Hindu. Chennai: The Hindu. Retrieved 28 Apr 2012.
{{cite news}}
: Cite has empty unknown parameter:|coauthors=
(help)