ചക്കരക്കടവ്
ദൃശ്യരൂപം
ചക്കരക്കടവ് | |
---|---|
village | |
Coordinates: 10°8′35″N 76°11′50″E / 10.14306°N 76.19722°E | |
Country | India |
State | Kerala |
District | Ernakulam |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 683514 |
Telephone code | 0484 |
Nearest city | Kochi |
Climate | Tropical monsoon (Köppen) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 20 °C (68 °F) |
എറണാകുളം ജില്ലയിലെ പറവൂരിൽ ചെറായിക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് ചക്കരകടവ്. [1]
വൈപ്പിൻ ദ്വീപിന്റെ ചരിത്രവുമായി ചക്കരക്കടവിന് ബന്ധമുണ്ട്. ഇത് മത്തായി മാഞ്ഞൂരാന്റെ ജന്മസ്ഥലമാണ്. അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമസേനാനിയായിരുന്നു. കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം.
എറണാകുളം മുനമ്പം റോഡാണ് ചക്കരക്കടവിലൂടെ പോകുന്ന പ്രധാന റോഡ്. ചെറായിയിൽനിന്ന് 500 മീറ്റർ അകലെയാണ് ചക്കരക്കടവ്.
References
[തിരുത്തുക]- ↑ Office of the Registrar (1968). Census of India, 1961: Kerala. Census of India, 1961. Manager of Publications. p. 364. Retrieved 4 September 2017.