Jump to content

ചന്ദ്രപ്രഭു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചന്ദ്രപ്രഭു
8-ആം ജൈന തീർത്ഥങ്കരൻ
Details
മറ്റു പേരുകൾ:ചന്ദ്രപ്രഭ
Historical date:10^219 Years Ago
കുടുംബം
പിതാവ്:മഹാസേനൻ
മാതാവ്:ലക്ഷ്മണാ
വംശം:ഇക്ഷ്വാകു
സ്ഥലങ്ങൾ
ജനനം:ചന്ദ്രപുരി
നിർവാണം:ശിഖർജി
Attributes
Colour:White
പ്രതീകം:ചന്ദ്രകല
Height:150 dhanusha (450 meters)
Age At Death:1,000,000 purva (70.56 Quintillion Years Old)
Attendant Gods
Yaksha:Vijaya
Yaksini:Jvala
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം

എട്ടാമത്തെ ജൈനതീർത്ഥങ്കരനാണ് ചന്ദ്രപ്രഭു(ചന്ദ്രപ്രഭ). ഇക്ഷ്വാകു വംശത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ പിതാവ് മഹാരാജാ മഹാസേനനും മഹാറാണി ലക്ഷ്മണാദേവിയുമാണ്. ചന്ദ്രപുരിയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.[1]

അവലംബം

[തിരുത്തുക]
  1. Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31
"https://ml.wikipedia.org/w/index.php?title=ചന്ദ്രപ്രഭു&oldid=2127813" എന്ന താളിൽനിന്ന് ശേഖരിച്ചത്