ശീതളനാഥൻ
ദൃശ്യരൂപം
ശീതളനാഥൻ Śitala | |
---|---|
10ആം ജൈന തീർത്ഥങ്കരൻ | |
Details | |
മറ്റ് പേരുകൾ: | ശീതൾനാഥ് |
Historical date: | 10^217 Years Ago |
കുടുംബം | |
പിതാവ്: | ദൃഢരഥൻ |
മാതാവ്: | സുനന്ദ |
വംശം: | ഇക്ഷ്വാകു |
സ്ഥലങ്ങൾ | |
ജനനം: | ഭാദ്രികാപുരി |
നിർവാണം: | സമ്മേദ് ശിഖർ |
Attributes | |
Colour: | Golden |
Symbol: | Kalpavriksha Or Wishing Tree |
Height: | 90 dhanusha (270 meters) |
Age At Death: | 100,000 purva (7.056 Quintillion Years Old) |
Attendant Gods | |
Yaksha: | Brahma |
Yaksini: | Ashoka |
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
ജൈനമത വിശ്വാസപ്രകാരം 10-ആമത്തെ തീർത്ഥങ്കരനാണ് പുഷ്പദന്തൻ. ഇക്ഷ്വാകു വംശത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ പിതാവ് മഹാരാജാ ദൃഢരഥനും മാതാവ് നന്ദാറാണിയുമാണ്. മാഘമാസത്തിലെ കൃഷ്ണപക്ഷത്തിലെ 12ആം ദിനത്തിലാണ് ഇദ്ദേഹം ജനിച്ചത്.[1]
അവലംബം
[തിരുത്തുക]- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31