ചപ്ലാംകട്ട
ദൃശ്യരൂപം
മരത്തടിയിൽ തീർത്ത ചെറിയ ഒരു സംഗീതോപകരണമാണ് ചപ്ലാംകട്ട. പഴയ കാലത്ത് തെരുവുഗായകർ ഇവ ഉപയോഗിച്ചിരുന്നു. ഇതിനു രണ്ടു ഭാഗങ്ങളുണ്ട്. തള്ളവിരലിൽ ഒരു ഭാഗവും മറ്റു വിരലുകളിൽ രണ്ടാമത്തെ ഭാഗവും കോർത്തുപിടിച്ച് രണ്ടും തമ്മിൽ വിരലുകളുടെ ചലനത്തിലൂടെ താളത്തിൽ കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കുകയാണ് ചെയ്യുക. കോരികയുടെ ആകൃതിയോ ചതുരക്കട്ടയുടെ ആകൃതിയോ ആണ് ഇതിനുണ്ടാകുക. ചില ചപ്ലാക്കട്ടകളിൽ കിലുങ്ങുന്ന ലോഹത്തകിടുകളും ഉണ്ടാകും.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ഫ്ലിക്കറിലെ ചിത്രം ഛായാഗ്രഹണം ഗൗതം ദിയോരി