ചാമ്പ്യൻസ് ലീഗ് ട്വന്റി 20 2012
ദൃശ്യരൂപം
സംഘാടക(ർ) | ബി.സി.സി.ഐ, സി.എ, സി.എസ്.എ |
---|---|
ക്രിക്കറ്റ് ശൈലി | ട്വന്റി-20 |
ടൂർണമെന്റ് ശൈലി(കൾ) | Round-robin and knockout |
ആതിഥേയർ | ദക്ഷിണാഫ്രിക്ക[1] |
പങ്കെടുത്തവർ | 10 (group stage) 14 (total)[2] |
ആകെ മത്സരങ്ങൾ | 29 |
ഔദ്യോഗിക വെബ്സൈറ്റ് | www.clt20.com |
നാലാമത് ചാമ്പ്യൻസ് ലീഗ് ട്വന്റി 20യാണ് ദക്ഷിണാഫ്രിക്കയിൽ നടക്കുന്നത്. ഒക്ടോബർ 9 മുതൽ 28 വരെയാണ് മത്സരം നടക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് ട്വന്റി 20യാണിത്. ആദ്യമായാണ് പാകിസ്താനിലെ ഒരു ടീം ഈ ടൂർണമെന്റ് കളിക്കുന്നത്. മുംബൈ ഇന്ത്യൻസാണ് നിലവിലെ ചാമ്പ്യന്മാർ.
കാർബൺ മൊബൈൽസ് സ്പോൻസർമാരായ ആദ്യ സീസണും ഇതാണ്.
പങ്കെടുക്കുന്ന ടീമുകൾ
[തിരുത്തുക]- പെർത്ത് സ്കോർച്ചേഴ്സ്
- സിഡ്നി സിക്സേഴ്സ്
- ഹൈവെൽഡ് ലയൻസ്
- ടൈറ്റൻസ്
- ഡെൽഹി ഡെയർ ഡെവിൾസ്
- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
- മുംബൈ ഇന്ത്യൻസ് (നിലവിലെ ചാമ്പ്യന്മാർ)
- ചെന്നൈ സൂപ്പർ കിംഗ്സ്
- ഓക് ലാൻഡ് എയ്സസ്
- യോർക് ഷെയർ
മത്സരങ്ങൾ
[തിരുത്തുക]- സൗത്താഫ്രിക്കൻ സ്റ്റാൻഡേർഡ് സമയമാണ് ഉപയോഗിച്ചിരിക്കുന്നത്. (UTC+02).
യോഗ്യതാ മത്സരങ്ങൾ
[തിരുത്തുക]യോഗ്യതാ മത്സരങ്ങൾ
പൂൾ 1
[തിരുത്തുക]ടീം | Pld | W | L | NR | Pts | NRR |
---|---|---|---|---|---|---|
ഓക് ലാൻഡ് എയ്സസ് | 2 | 2 | 0 | 0 | 8 | +1.904 |
സിയാൽകോട്ട് സ്റ്റാലിയൻസ് | 1 | 0 | 1 | 0 | 0 | -1.422 |
ഹാംഷെയർ റോയൽസ് | 1 | 0 | 1 | 0 | 0 | -2.433 |
v
|
||
- ടോസ് നേടിയ സിയാൽകോട്ട് സ്റ്റാലിയൻസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
v
|
||
- ടോസ് നേടിയ ഓക് ലാൻഡ് എയ്സസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
- ഈ മത്സര ഫലമായി ഓക് ലാൻഡ് എയ്സസ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി., ഹാംഷെയർ റോയൽസും സിയാൽകോട്ട് സ്റ്റാലിയൻസും പുറത്തായി.
പൂൾ 2
[തിരുത്തുക]ടീം | Pld | W | L | NR | Pts | NRR |
---|---|---|---|---|---|---|
യോർക് ഷെയർ | 1 | 1 | 0 | 0 | 4 | +0.244 |
ട്രിനിഡാഡും ടൊബാഗോയും | 0 | 0 | 0 | 0 | 0 | 0.000 |
ഉവ നെക്സ്റ്റ് | 1 | 0 | 1 | 0 | 0 | -0.244 |
v
|
||
- ടോസ് നേടിയ ട്രിനിഡാട് ബാറ്റിംഗ് തിരഞ്ഞെടുത്തു.
- ഈ മത്സരഫലമായി യോർക്ക് ഷെയർ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി., ട്രിനിഡാട് ആൻഡ് ടുബാഗോയും ഉവ നെക്സ്റ്റും പുറത്തായി.
v
|
||
- ടോസ് നേടിയ ഉവ നെക്സ്റ്റ് ഫീൾഡിംഗ് തിരഞ്ഞെടുത്തു.
- മഴ കാരണം രണ്ടാം ഇന്നിംഗ്സിന്റെ ആദ്യ ബോളിനു ശേഷം മത്സരം ഉപേക്ഷിച്ചു.
ഗ്രൂപ്പ് ഘട്ടം
[തിരുത്തുക]
ഗ്രൂപ്പ് എ
|
ഗ്രൂപ്പ് ബി
|
മത്സരങ്ങൾ
[തിരുത്തുക]ഗ്രൂപ്പ് എ
[തിരുത്തുക]v
|
||
- ടോസ് നേടിയ പെർത്ത് സ്കോർചേഴ്സ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
v
|
||
- ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
v
|
||
- ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
v
|
||
- ടോസ് നേടിയ ഓക് ലാൻഡ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
v
|
||
- ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
- ഈ മത്സര ഫലമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്തായി
v
|
||
- മഴയെതുടർന്ന് ഒരു ബാൾ പോലും ബൗൾ ചെയ്യാതെ മത്സരം ഉപേക്ഷിച്ചു.
v
|
||
- ടോസ് നേടിയ ഡെൽഹി ഡെയർഡെവിൾസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
- ഈ മത്സര ഫലമായി പെർത്ത് സ്കോർച്ചേഴ്സ്] are പുറത്തായി.
v
|
||
- ടോസ് നേടിയ പെർത്ത് സ്കോർച്ചേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
- ഈ മത്സര ഫലമായി ഓക്ലാൻഡ് എയ്സസ് പുറത്താവുകയും ഡെൽഹി ഡെയർഡെവിൾസും ടൈറ്റൻസും സെമിയിലേക്ക് യോഗ്യത നേടുകയും ചെയ്തു.
v
|
||
- ടോസ് നേടിയ ടൈറ്റൻസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
- മഴയെതുടർന്ന് ഒരു ബാൾ പോലും ബൗൾ ചെയ്യാതെ മത്സരം ഉപേക്ഷിച്ചു.
ഗ്രൂപ്പ് ബി
[തിരുത്തുക]v
|
||
- ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
v
|
||
- ടോസ് നേടിയ ഹൈവെൽഡ് ലയൺസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
v
|
||
- ടോസ് നേടിയ യോർക് ഷെയർ ബാറ്റിംഗ് തിരഞ്ഞെടുത്തു.
v
|
||
- ടോസ് നേടിയ ഹൈവെൽഡ് ലയൺസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
v
|
||
- ടോസ് നേടിയ സിഡ്നി സിക്സേഴ്സ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
v
|
||
- ടോസ് നേടിയ യോർക്ക് ഷെയർ ഫീൽഡിംഗ് തിരഞ്ഞെടുത്തു.
- ഈ മത്സര ഫലമായി സിഡ്നി സിക്സേഴ്സ് സെമിയിലേക്ക് യോഗ്യത നേടി.
v
|
||
- ടോസ് നേടിയ ഹൈവെൽഡ് ലയൻസ് ഫീൽഡംഗ് തിരഞ്ഞെടുത്തു.
- ഈ മത്സരഫലമായി ഹൈവെൽഡ് ലയൻസ് സെമിയിലേക്ക് യോഗ്യത നേടി , മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും യോർക് ഷെയറും ഇതോടെ ടൂർണമെന്റിൽ നിന്നും പുറത്തായി.
v
|
||
- ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ഫീൽഡംഗ് തിരഞ്ഞെടുത്തു.
v
|
||
- ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ഫീൽഡംഗ് തിരഞ്ഞെടുത്തു.
v
|
||
- ടോസ് നേടിയ സിഡ്നി സിക്സേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
സെമിഫൈനൽ
[തിരുത്തുക]ഫൈനൽ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "South Africa to host Champions League". CricInfo. ESPN. 2012-06-26. Retrieved 2012-06-26.
- ↑ "Mumbai grouped with Chennai for CLT20". CricInfo. ESPN. 2012-07-27. Retrieved 2012-07-28.