ചെങ്കണ്ണി (ചിത്രശലഭം)
ദൃശ്യരൂപം
ചെങ്കണ്ണി (Common Redeye) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. aria
|
Binomial name | |
Matapa aria |
പേര് സൂചിപ്പിക്കുന്നതുപോലെ കടുംചുവപ്പു കണ്ണുകളുള്ള ഒരിനം ശലഭമാണ് ചെങ്കണ്ണി (Matapa aria).[1][2][3][4][5] ചെറിയ പൂമ്പാറ്റയാണിത്. ഇവയുടെ ചുവന്ന കണ്ണ് ദൂരെ നിന്ന് പോലും വ്യക്തമായി കാണാം. മുളങ്കാടുകളിലും ഇലപൊഴിയും വനങ്ങളിലുമാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. അതിരാവിലെയും വൈകുന്നേരവുമാണ് ഇവയെ അധികം പുറത്ത് കാണുക. വളരെ വേഗത്തിലും ഉയരത്തിലുമാണ് ഇവയുടെ പറക്കൽ. തേൻ കൊതിയന്മാരാണ് ഇവ.
മുളവർഗ്ഗത്തിൽ പെട്ട സസ്യങ്ങളിലാണ് ഇവ മുട്ടയിടുന്നത്. കുഴലിന്റെ ആകൃതിയിൽ ഇലചുരുട്ടി അതിനകത്താണ് ഇവയുടെ ലാർവ്വകൾ കഴിയുന്നത്.
അവലംബം
[തിരുത്തുക]- ↑ Matapa at Markku Savela's Lepidoptera and Some Other Life Forms
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 54. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. pp. 171–172.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. p. 330.
{{cite book}}
: CS1 maint: date format (link) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 24.
പുറം കണ്ണികൾ
[തിരുത്തുക]Matapa aria എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.