ചേര് (വിവക്ഷകൾ)
ദൃശ്യരൂപം
ചേര് എന്ന പേരിൽ അറിയപ്പെടുന്ന വിവിധവൃക്ഷങ്ങളുണ്ട്. അവയിൽ ചിലത്
- കരിഞ്ചേര്(Holigarna arnottiana)
- കാട്ടുചേര്(Holigarna beddomei)
- ആനച്ചേര്(Holigarna grahamii)
- അലക്കുചേര്(Semecarpus anacardium)
- വെള്ളച്ചേര്(Semecarpus auriculata)
- പുന്നച്ചേര്, മലഞ്ചേര്(Semecarpus travancorica)
- ഈര(Nothopegia beddomei)
- മാഞ്ചേര്(Nothopegia colebrookiana)
- നായ്ച്ചേര്(Nothopegia racemosa)
- കരുഞ്ചേര്(Holigarna ferruginea)
- ചെരി(Holigarna nigra)